"ജി.എച്ച്.എസ്.എസ്. അരീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 76: വരി 76:
മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾമാനേജ്മെന്റ്കമ്മറ്റി.മുൻപ് നടന്ന ജില്ലാ കലോത്‍സവവും വിജയിപ്പിച്ചതും ,ഹൈടെക്ക് സ്കൂൾ പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി നടത്തിയ അശ്രാന്ത പരിശ്രമവും പ്രശംസനീയമാണ്.സ്കൂളിന് ഭൗതികസൗകര്യങ്ങൾ ഒരുക്കിത്തരുന്നതിൽ കാണിക്കുന്ന അതീവശ്രദ്ധ നമ്മുടെ വിദ്യാലയത്തെ നമ്മുടെ സ്കൂളിനെ മലപ്പുറം ജില്ലയിലെ മികച്ച സ്കൂളുകളുടെ പട്ടികയിലേയ്ക്ക് ഉയർത്തുമെന്നകാര്യത്തിൽ സംശയമില്ല. </p>

==ഹയർ സെക്കന്ററി വിഭാഗം==
==ഹയർ സെക്കന്ററി വിഭാഗം==
<p style="text-align:justify">1998-99 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം  സയൻസ്(01),കൊമേഴ്സ് (39),ഹ്യുമാനിറ്റീസ് (11)എന്നീ ബാച്ചുകൾ തുടങ്ങി. 2004-05 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെസയൻസ് (01) ബാച്ചും 2007-08  അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെ കൊമേഴ്സ് (39)ബാച്ചും ,2007-08 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെ ഹ്യുമാനിറ്റീസ്(44)ബാച്ചും ആരംഭിച്ചു.മലപ്പുറം ജില്ലയിലെ മികച്ച ഹയർ സെക്കന്ററി സ്ക്കൂളുകളിലൊന്നായി പ്രവർത്തനം തുടരുന്ന ഈ വിഭാഗത്തിന് മൂന്ന് കെട്ടിടങ്ങളും വിവിധ വിഷയങ്ങൾക്കുള്ള ലാബുകളും പണികഴിപ്പിച്ചിട്ടുണ്ട്.</p>
<p style="text-align:justify">1998-99 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം  സയൻസ്(01),കൊമേഴ്സ് (39),ഹ്യുമാനിറ്റീസ് (11)എന്നീ ബാച്ചുകൾ തുടങ്ങി. 2011-12 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെസയൻസ് (01) ബാച്ചും 2007-08  അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെ കൊമേഴ്സ് (39)ബാച്ചും ,2014-15 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെ ഹ്യുമാനിറ്റീസ്(44)ബാച്ചും ആരംഭിച്ചു.മലപ്പുറം ജില്ലയിലെ മികച്ച ഹയർ സെക്കന്ററി സ്ക്കൂളുകളിലൊന്നായി പ്രവർത്തനം തുടരുന്ന ഈ വിഭാഗത്തിന് മൂന്ന് കെട്ടിടങ്ങളും വിവിധ വിഷയങ്ങൾക്കുള്ള ലാബുകളും പണികഴിപ്പിച്ചിട്ടുണ്ട്.</p>

==അസാപ്==
==അസാപ്==
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._അരീക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്