ജി.എച്ച്.എസ്.എസ്. അരീക്കോട്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
![](/images/thumb/7/71/11019_award.png/500px-11019_award.png)
![](/images/thumb/8/8d/%E0%B4%B8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%97%E0%B5%8D%E0%B4%A7_%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B5%8D.jpeg/150px-%E0%B4%B8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%97%E0%B5%8D%E0%B4%A7_%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B5%8D.jpeg)
![](/images/thumb/5/5f/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BF_.%E0%B4%8E%E0%B4%B8%E0%B5%8D%2C_%E0%B4%A4%E0%B4%B2%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD.jpeg/150px-%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BF_.%E0%B4%8E%E0%B4%B8%E0%B5%8D%2C_%E0%B4%A4%E0%B4%B2%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD.jpeg)
![](/images/thumb/c/c5/11019uss.jpeg/150px-11019uss.jpeg)
![](/images/thumb/e/e5/Aromal.p.jpeg/150px-Aromal.p.jpeg)
![](/images/thumb/c/cc/11019lss.jpeg/150px-11019lss.jpeg)
![](/images/thumb/b/b3/11019-nmms.jpeg/300px-11019-nmms.jpeg)
![](/images/thumb/7/7d/11019%E0%B4%A8%E0%B5%8D%E0%B4%AF%E0%B5%82.jpeg/300px-11019%E0%B4%A8%E0%B5%8D%E0%B4%AF%E0%B5%82.jpeg)
![നല്ലപാഠം പുരസ്കാരം](/images/thumb/2/20/Nallapadam%E0%B5%A7%E0%B5%A8.jpeg/170px-Nallapadam%E0%B5%A7%E0%B5%A8.jpeg)
![](/images/thumb/7/72/Result-2018.jpeg/500px-Result-2018.jpeg)
![](/images/thumb/6/63/Sslc20181.jpeg/370px-Sslc20181.jpeg)
![](/images/thumb/3/3e/%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B5%BD_%E0%B4%B8%E0%B4%BF2019.png/370px-%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B5%BD_%E0%B4%B8%E0%B4%BF2019.png)
![](/images/thumb/f/fe/%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B5%BD_%E0%B4%B8%E0%B4%BF_%E0%B4%85%E0%B4%B5%E0%B4%BE%E2%80%8D%E2%80%8D%E0%B5%BC%E0%B4%A1%E0%B5%8D2019.jpg/370px-%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B5%BD_%E0%B4%B8%E0%B4%BF_%E0%B4%85%E0%B4%B5%E0%B4%BE%E2%80%8D%E2%80%8D%E0%B5%BC%E0%B4%A1%E0%B5%8D2019.jpg)
![](/images/thumb/7/7d/48001-67.jpeg/370px-48001-67.jpeg)
![](/images/thumb/f/f4/48001-66.jpeg/370px-48001-66.jpeg)
![](/images/thumb/0/07/48001-74.jpeg/370px-48001-74.jpeg)
![](/images/thumb/e/e9/Wiki_bullet.jpeg/10px-Wiki_bullet.jpeg)
റാഞ്ചിയിൽ നടന്ന ദേശീയ കായിക മേളയിൽ 5000 മീറ്റർ ഓട്ടത്തിൽ അരീക്കോട് സ്കൂളിന്റെ അഭിമാന താരം സജ്‌ല ടി.പി. സമ്മാനം നേടി കേരളത്തിന്റെ കായിക പ്രതിഭയായി.
ഹരിയാനയിൽ നടന്ന ദേശീയ കായിക മേളയിൽ അരീക്കോട് സ്കൂളിന്റെ അഭിമാന താരങ്ങളായ രഞ്ജിമ, ബിനൂപ്, ധന്യ ആലുക്കൽ, മുഷിന.പി.കെ എന്നിവർ പങ്കെടുത്തു
എൻ.എം.എം.എസ്സ് സ്കോളർഷിപ്പിന് നിരവധി കുട്ടികളെ അർഹരാക്കാൻ കഴിഞ്ഞു.
മലയാള മനോരമ നല്ലപാഠം പരിപാടിയുടെ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ A+ പുരസ്കാരം നേടിയ ഏക സർക്കാർ സ്കൂൾ.
അരീക്കോട് സ്കൂളിന്റെ അഭിമാനമായിരുന്ന സ്നിഗ്ധ വിജയിക്ക് ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലേയ്ക്ക് പ്രവേശനം ലഭിച്ചു.
2017-18 വർഷം നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 99.7% വിജയം - എല്ലാ വിഷയത്തിനും A+ - 2 2, 9 A+ - 17 കുട്ടികൾ
2017-18 വർഷം നടന്ന ഹയർ സെക്കന്ററി പരീക്ഷയിൽ 99.44% വിജയം - എല്ലാ വിഷയത്തിനും A+ - 13, 5 A+ - 19 കുട്ടികൾ
എട്ട് കുട്ടികൾക്ക് ഇത്തവണത്തെ എൻ.എം.എം.എസ് പരീക്ഷയിൽ വിജയം.
ശ്രീലക്ഷ്മി .എസ്, തലഞ്ഞിയിൽ-VSSC സംസ്ഥാന തലത്തിൽ ലോക ബഹിരാകാശ വാരം-2014 ന്റെ ഭാഗമായി നടത്തിയ ഉപന്യാസ മത്സരത്തിൽ മൂന്നാം സ്ഥാനവും,കേരള
ബയോഡൈവാഴ്സിറ്റി ബോർഡ് സംസ്ഥാന തലത്തിൽ നടത്തിയ പ്രൊക്ട് അവതരണത്തിൽ മൂന്നാം സ്ഥാനവും നേടി.
ഫ്ലവേഴ്സ് ചാനലിന്റെ ഉത്സവ യാത്രയിൽ പങ്കെടുത്ത പി. ആരോമൽ ഇനി ചാനലിൽ കോമഡി ഉൽസവത്തിൽ പാടും. സിനിമ ഗാനങ്ങളുടെ ആലാപനമാണ് ഈ മിടുക്കനെ ഉത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിയാണ്.
ഒരു കുട്ടിക്ക് ഇത്തവണത്തെ യു.എസ്.എസ് പരീക്ഷയിൽ വിജയം.
എട്ട് കുട്ടികൾക്ക് ഇത്തവണത്തെ സംസ്കൃതം സ്കോളർഷിപ്പ്.
ന്യു-മാത്സ് ലഭിച്ചവരിൽ ഒരാൾ തിരുവനന്തപുരത്തു നടന്ന ഗണിത ക്യാമ്പിലേക്ക് സെലക്ഷൻ നേടി പങ്കെടുത്തു
.