"ജി.എച്ച്.എസ്.എസ്. അരീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
[[പ്രമാണം:കാന്തക്കര പുല്ലൂർമണ്ണ നാരായണൻ നമ്പൂതിരി.jpeg|thumb|പെരുമ്പറമ്പിൽ ഗവൺമെന്റ് ഹൈസ്കൂൾ തുടങ്ങുന്നതിന് പതിനൊന്നേക്കർ സ്ഥലം സൗജന്യമായി നൽകിയ '''കാന്തക്കര പുല്ലൂർമണ്ണ നാരായണൻ നമ്പൂതിരി'''|left]] | [[പ്രമാണം:കാന്തക്കര പുല്ലൂർമണ്ണ നാരായണൻ നമ്പൂതിരി.jpeg|thumb|പെരുമ്പറമ്പിൽ ഗവൺമെന്റ് ഹൈസ്കൂൾ തുടങ്ങുന്നതിന് പതിനൊന്നേക്കർ സ്ഥലം സൗജന്യമായി നൽകിയ '''കാന്തക്കര പുല്ലൂർമണ്ണ നാരായണൻ നമ്പൂതിരി'''|left]] | ||
അരീക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ | അരീക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചരിത്രമുറങ്ങുന്ന അരീക്കോട് പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വഹിച്ചിട്ടുണ്ട്.ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ലക്ഷ്യം | ||
== ചരിത്രം == | == ചരിത്രം == | ||
| വരി 73: | വരി 73: | ||
കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.ഏറനാട് എം.എൽ.എ പി കെ ബഷീറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച പത്ത് മുറികളുള്ള കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു. നിലവില് ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ ശ്രീ.കെ.എസ് ചന്ദ്രസേനനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.അബ്ദുറഹിമാൻ.എം.വി.പി യുമാണ്. | കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.ഏറനാട് എം.എൽ.എ പി കെ ബഷീറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച പത്ത് മുറികളുള്ള കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു. നിലവില് ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ ശ്രീ.കെ.എസ് ചന്ദ്രസേനനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.അബ്ദുറഹിമാൻ.എം.വി.പി യുമാണ്. | ||
==പി.റ്റി.എ== | ==പി.റ്റി.എ== | ||
അധ്യാപകരും രക്ഷാകർത്താക്കളും ചേർന്നു രൂപവത്കരിക്കുന്ന സംഘടനയാണ് അധ്യാപക രക്ഷാകർത്തൃസംഘടന (parent-teacher association (PTA). വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. പി.ടി.എ. എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഇപ്രകാരമുണ്ടായ അധ്യാപകരക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കൾ താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, രക്ഷകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് അധ്യാപക രക്ഷാകർത്തൃസംഘടനയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും പി.ടി.എ. കടപ്പെട്ടിരിക്കുന്നു. അച്ചടക്കപാലനത്തിലും ഇതിന് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. | |||
ഒരു രക്ഷകർത്താവ് പ്രസിഡന്റും പ്രധാനാധ്യാപകൻ കാര്യദർശിയും കൺവീനറും ആയുള്ള ഒരു ഭരണസമിതി, പി.ടി.എ. അംഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു പേട്രൺ ഉണ്ടാകാമെന്നും വ്യവസ്ഥയുണ്ട്. ജോയിന്റ് സെക്രട്ടറിയോ ജോയിന്റ് കൺവീനറോ രക്ഷിതാക്കളിൽനിന്നാകാം. ഇതിന്റെ ഭരണസമിതികളിൽ ഏതാണ്ട് സമപ്രാതിനിധ്യമാണ് അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉള്ളതെങ്കിലും, മിക്കപ്പോഴും രക്ഷിതാക്കൾക്ക് മുൻതൂക്കം നല്കിപ്പോരുന്നു. | |||
മേല്പറഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു പി.റ്റി.എ കമ്മറ്റിയാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന രക്ഷിതാക്കളുടേയും അദ്ധ്യാപകരുടേയും ഒരുകൂട്ടമാണ് നമ്മുടെ പിറ്റി.എ.മുൻപ് നടന്ന ജില്ലാ കലോത്‍സവവും വിജയിപ്പിച്ചതും ,ഹൈടെക്ക് സ്കൂൾ പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി നടത്തിയ അശ്രാന്ത പരിശ്രമവും പ്രശംസനീയമാണ്.സ്കൂളിന് ഭൗതികസൗകര്യങ്ങൾ ഒരുക്കിത്തരുന്നതിൽ കാണിക്കുന്ന അതീവശ്രദ്ധ നമ്മുടെ വിദ്യാലയത്തെ നമ്മുടെ സ്കൂളിനെ മലപ്പുറം ജില്ലയിലെ മികച്ച സ്കൂളുകളുടെ പട്ടികയിലേയ്ക്ക് ഉയർത്തുമെന്നകാര്യത്തിൽ സംശയമില്ല. | |||
==ഹയർ സെക്കന്ററി വിഭാഗം== | ==ഹയർ സെക്കന്ററി വിഭാഗം== | ||
1998-99 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം സയൻസ്(01),കൊമേഴ്സ് (39),ഹ്യുമാനിറ്റീസ് (11)എന്നീ ബാച്ചുകൾ തുടങ്ങി. 2004-05 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെസയൻസ് (01) ബാച്ചും 2007-08 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെ കൊമേഴ്സ് (39)ബാച്ചും ,2007-08 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെ ഹ്യുമാനിറ്റീസ്(44)ബാച്ചും ആരംഭിച്ചു.മലപ്പുറം ജില്ലയിലെ മികച്ച ഹയർ സെക്കന്ററി സ്ക്കൂളുകളിലൊന്നായി പ്രവർത്തനം തുടരുന്ന ഈ വിഭാഗത്തിന് മൂന്ന് കെട്ടിടങ്ങളും വിവിധ വിഷയങ്ങൾക്കുള്ള ലാബുകളും പണികഴിപ്പിച്ചിട്ടുണ്ട്. | 1998-99 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം സയൻസ്(01),കൊമേഴ്സ് (39),ഹ്യുമാനിറ്റീസ് (11)എന്നീ ബാച്ചുകൾ തുടങ്ങി. 2004-05 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെസയൻസ് (01) ബാച്ചും 2007-08 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെ കൊമേഴ്സ് (39)ബാച്ചും ,2007-08 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെ ഹ്യുമാനിറ്റീസ്(44)ബാച്ചും ആരംഭിച്ചു.മലപ്പുറം ജില്ലയിലെ മികച്ച ഹയർ സെക്കന്ററി സ്ക്കൂളുകളിലൊന്നായി പ്രവർത്തനം തുടരുന്ന ഈ വിഭാഗത്തിന് മൂന്ന് കെട്ടിടങ്ങളും വിവിധ വിഷയങ്ങൾക്കുള്ള ലാബുകളും പണികഴിപ്പിച്ചിട്ടുണ്ട്. | ||