"ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്
== ഹൈടെക്ക് സ്കൂൾ ==
       നൂതന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണയ ജ്ഞം ലക്ഷ്യമിട്ടു കൊണ്ട് ക്ലാസ്സ് മുറികൾ സ്മാർട്ട് ആകാനും കാര്യ പ്രാപ്തിയും ലക്ഷ്യബോധവുമുള്ള ഒരു പുത്തൻ തലമുറയെ വാർത്തെടുക്കാനും ഉദ്ദേശിച്ചുള്ള സർക്കാരിന്റെ മുന്നേറ്റത്തിൽ വാളത്തും ഗൽ ഗേൾസ് -  വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളും പങ്കാളിയായി '''.7 ക്ലാസ്സ് മുറികൾ ഹൈടെക് ആക്കി മാറ്റി''' മികച്ച നിലവാരമുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകാൻ പ്രഥമ അദ്ധ്യാപികയും മറ്റ് അദ്ധ്യാപകരും കൂട്ടായി ശ്രമിക്കുന്നു.പി.ടി.എ യുടെയും നാട്ടുകാരുടെയും പിന്തുണ എടുത്ത് പറയേണ്ടതാണ്. സാങ്കേതിക വിദ്യയുടെ ഉന്നത തലങ്ങൾ സ്വായത്തമാക്കാൻ ശേഷിയുള്ള ഒരു കൂട്ടം വിദ്യാർത്ഥിനികൾ ലീറ്റിൽ കൈറ്റ്സ് ക്ലബിൽ അംഗമായിട്ടുണ്ട്.കൂടാതെ ശാസ്ത്ര രംഗത്തും സാഹിത്യ രംഗത്തും തങ്ങളുടേതായ സാന്നിദ്ധ്യം ഉറപ്പിക്കാൻ വിജ്ഞാനോത്സവം , വിദ്യാരംഗം തുടങ്ങിയ ക്ലബുകൾ ഇവിടെ സജീവമായി പ്രവർത്തിക്കുന്നു. ഗണിത ശാസ്ത്രലാബ് നന്നായി പ്രയോജനപ്പെടുത്താനും അവർ ശ്രമിക്കുന്നുണ്ട്.

21:49, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ
വിലാസം
കൊല്ലം

വാളത്തുംഗൽ പി.ഒ,
,
691011
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1967
വിവരങ്ങൾ
ഫോൺ04742729456
ഇമെയിൽ41080kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41080 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനിഷ
പ്രധാന അദ്ധ്യാപകൻജമീലത്.​എ
അവസാനം തിരുത്തിയത്
13-08-2018GVHSSVALATHUNGAL
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കൊല്ലംനഗരത്തിന്റെ ഹൃദയഭാഗത്തുനിന്നും 9 കിലോമീറ്റർകിഴക്ക്തെക്കായിസ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ഗവ.വി.എച്ച്.എസ്.എസ്. ഫോർ ഗേൾസ് വാളത്തുംഗൽ'. "വാളത്തുംഗൽ ഗേൾസ്" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1867-ൽ ആണ് സർക്കാർ ഇവിടെ ഒരു നാട്ടുഭാ​ഷാവിദ്യാലയംആരംഭിച്ചത്. വളർച്ചയുടെഒരുഘട്ടത്തിൽ അത് ഏഴാം ക്ലാസ്സുവരെയുള്ള വെർണ്ണാക്കുലർമിഡിൽ സ്കൂൾആയിരുന്നു.1948-ൽ തിരുവിതാംകൂറിൽജനകീയസർക്കാർ വന്നപ്പോൾവെർണ്ണാക്കുലർമിഡിൽ സ്കൂളിനേയുംഏകീകരിച്ച്ഒരേപാഠ്യപദ്ധതിയിൽ അദ്ധ്യായനം നടത്തുന്നമിഡിൽ സ്കൂളാക്കി. സ്കൂൾവിദ്യാഭ്യാസംമാതൃഭാഷയിലൂടെതന്നെയാകണംഎന്നതത്വത്തെ അടിസ്ഥാനമാക്കിഹൈസ്കൂളിലേയുംപാഠ്യപദ്ധതിഏകീകരിച്ചു. നാട്ടുകാരുടെ സഹകരണവും അദ്ധ്യാപകരുടെ ആത്മാർത്ഥതയും സമർപ്പണമനോഭാവവും ഒത്തുചേർന്നപ്പോൾ സ്കൂളിൻറെ യശസ്സ് ഉയർന്നു. സർക്കോരും നാട്ടുകാരും ചേർന്ന് നിർമ്മിച്ച കെട്ടിടങ്ങൾ തികയാതെ വന്നപ്പോൾ പന ബും ഓലയും മുളയും കൊണ്ടുള്ള താത്കാലിക ഷെഡുകൾ കെട്ടിയുണ്ടാക്കി. ആറു ക്ലാസുകൾ വീതം നടത്താവുന്ന ഏഴു ഷെഡുകൾ കെട്ടിയിട്ടും കുട്ടികളെ ഉള് ്കൊള്ളാൻ കഴിഞ്ഞില്ല. നാലായിരത്തിലധികം കുട്ടികളായപ്പോൾ സെഷണൽ സിസ്റ്റം ഏർ പ്പെടുത്തി. കാലത്തു ഹൈസ്കൂൾ വിഭാഗവും ഉച്ചതിരിഞ്ഞ് U.P. വിഭാഗവും പ്രവർത്തിക്കുവാൻ തുടങ്ങി. 1964 ൽ ബോയ്സ്, ഗേൾസ്, പ്രൈമറി എന്ന നിലയിൽ ഭരണവിഭജനം നടത്തിയെങ്കിലും മൂന്നും ഒരേകോമ്പൊണ്ടിൽത്തന്നെ 1968 വര പ്രവർത്തിച്ചു.
1969 ൽ പ്രൈമറിക്കും ഗേൾസ് സ്കൂളിനുംപ്രത്യേകം കോമ്പൊണ്ടും കെട്ടിടങ്ങളും ലഭിച്ചു. 2000-ത്തിൽ വൊക്കേഷണൽ ഹയർസെക്കന്ററിസ്കൂളായി ഉയർന്നു. PTA യുടേയും നാട്ടുകാരുടേയും കഠിനമായ അദ്ധ്വാനം ഇതിന് പിന്നിൽ ഉണ്ടായിരുന്നു. അഗ്രികൾച്ചർ, MLT, എന്ന രണ്ട് തൊഴിൽ പരിശീലനമാണ് ഇവിടെ നടക്കുന്നത്. 137 വർഷങ്ങൾക്ക് മുൻപ് പിറന്ന ഒരു സരസ്വതീ ക്ഷേത്രം മൂന്ന് കൈവഴികളിലായി പിരിഞ്ഞ് രൂപപ്പെട്ടഇ വിദ്യാലയസമുച്ചയം ഈനാടിൻറെ ഐശ്വര്യഗോപുരങ്ങളാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്

ഹൈടെക്ക് സ്കൂൾ

      നൂതന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണയ ജ്ഞം ലക്ഷ്യമിട്ടു കൊണ്ട് ക്ലാസ്സ് മുറികൾ സ്മാർട്ട് ആകാനും കാര്യ പ്രാപ്തിയും ലക്ഷ്യബോധവുമുള്ള ഒരു പുത്തൻ തലമുറയെ വാർത്തെടുക്കാനും ഉദ്ദേശിച്ചുള്ള സർക്കാരിന്റെ മുന്നേറ്റത്തിൽ വാളത്തും ഗൽ ഗേൾസ് -   വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളും പങ്കാളിയായി .7 ക്ലാസ്സ് മുറികൾ ഹൈടെക് ആക്കി മാറ്റി മികച്ച നിലവാരമുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകാൻ പ്രഥമ അദ്ധ്യാപികയും മറ്റ് അദ്ധ്യാപകരും കൂട്ടായി ശ്രമിക്കുന്നു.പി.ടി.എ യുടെയും നാട്ടുകാരുടെയും പിന്തുണ എടുത്ത് പറയേണ്ടതാണ്. സാങ്കേതിക വിദ്യയുടെ ഉന്നത തലങ്ങൾ സ്വായത്തമാക്കാൻ ശേഷിയുള്ള ഒരു കൂട്ടം വിദ്യാർത്ഥിനികൾ ലീറ്റിൽ കൈറ്റ്സ് ക്ലബിൽ അംഗമായിട്ടുണ്ട്.കൂടാതെ ശാസ്ത്ര രംഗത്തും സാഹിത്യ രംഗത്തും തങ്ങളുടേതായ സാന്നിദ്ധ്യം ഉറപ്പിക്കാൻ വിജ്ഞാനോത്സവം , വിദ്യാരംഗം തുടങ്ങിയ ക്ലബുകൾ ഇവിടെ സജീവമായി പ്രവർത്തിക്കുന്നു. ഗണിത ശാസ്ത്രലാബ് നന്നായി പ്രയോജനപ്പെടുത്താനും അവർ ശ്രമിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ് കൺവീനർ - രാഖീ അംബി

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഇംഗ്ലീഷ് ക്ലബ്- റൂബി
മാത്‍സ് ക്ലബ് - വിദ്യ മോൾ
ഐടി ക്ലബ് - ബിന്ദു.ബി
സയൻസ് ക്ലബ്- മിനി.വി
സോഷ്യൽ സയൻസ് ക്ലബ് - ആനീസ് മൻസൂർമ. എ.സ്
എനർജി ക്ലബ് - ശാന്തകുമാരി അമ്മ

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '

  • രാഘവൻ പിള്ള
  • സരസ്വതി
  • ജയശ്രീ
  • നിർമല
  • ഗിരീഷ് കുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

NH 47 നിന്നും 4 കി.മി. അകലത്തായി പള്ളീമ്മൂക്ക് -തിരുമുക്കു - കൂട്ടികട റോഡിൽ "വാളത്തുംഗൽ" എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു.

{{#multimaps:8.8583836,76.6258101|width=600px|zoom=16}}

ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ