"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SR. SHIJIMOL SEBASTIAN (സംവാദം | സംഭാവനകൾ)
gghh

വരി 65: വരി 65:
hitech2.jpg|Hi - tech class room activities

</gallery>
</gallery>
==== ലൈബ്രറി & റീഡിംഗ് റൂം ====  
==== ലൈബ്രറി & റീഡിംഗ് റൂം ====  
വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ ആറായിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കുട്ടികൾക്ക്  പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു.

==== ലാബുകൾ ====  
==== ലാബുകൾ ====  
കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ആധുനീക സജ്ജീകരണങ്ങളോടു കൂടിയ ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നു.

==== ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ  കമ്പ്യൂട്ടർ ലാബുകൾ ====

  ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു. എൽ.സി.ഡി പ്രൊജക്ടർ, സി.ഡി ലൈബ്രറി, മൾട്ടീമിഡിയാ സൗകര്യങ്ങൾ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

==== ക്ലാസ് ലൈബ്രറി ====  
==== ക്ലാസ് ലൈബ്രറി ====  
  ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു.

==== വിശാലമായ കളി സ്ഥലം ====
==== വിശാലമായ കളി സ്ഥലം ====
  കുട്ടികളുടെ കായികക്ഷമത പരിശീലനത്തിനായി വിശാലമായ കളിസ്ഥലം ഒരുക്കിയിരിക്കുന്നു.

==== പ്രാർത്ഥനാലയം ====
==== പ്രാർത്ഥനാലയം ====
   കുട്ടികളുടെ ആത്മീയ വളർച്ച ലക്ഷ്യം വച്ചുകൊണ്ട് പ്രാർത്ഥനാലയവും സ്കൂളിനോട് ചേർന്ന്ഒരുക്കിയിരിക്കുന്നു.

==== ബോർഡിംഗ് ====  
==== ബോർഡിംഗ് ====  
സ്കൂളിനോടനുബന്ധിച്ച് നൂറോളം കുട്ടികൾക്ക് താമസിച്ചു പഠിക്കാനാവശ്യമായ ബോർഡിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നു..

ചുരുക്കത്തിൽ കുട്ടികളുടെ സർവ്വതോമുഖ വളർച്ചക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഈ സ്കൂളിൽ ഒരുക്കിയിരിക്കുന്നു.
 
==== യാത്രാസൗകര്യങ്ങൾ ====
==== യാത്രാസൗകര്യങ്ങൾ ====
സ്കൂൾ ബസുകൾ, വാനുകൾ, ജീപ്പുകൾ, ഓട്ടോറിക്ഷകൾ എന്നിവ ട്രിപ്പ് സർവ്വീസുകൾ നടത്തുന്നു.

"https://schoolwiki.in/എഫ്.എം.ജി.എച്ച്._എസ്.എസ്_കൂമ്പൻപാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്