"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ിുപ)
വരി 200: വരി 200:
29040_envi.JPG|awareness of environment
29040_envi.JPG|awareness of environment
</gallery>
</gallery>
ഉത്സവാഘോഷങ്ങളിലൂടെ ....
എല്ലാ വർഷവും ഓണം, ശിശുദിനം, ക്രിസ്തുമസ് എന്നിവ കുട്ടികൾ ഒരുമയോടെ ആഘോഷിക്കുന്നു. ഓണാഘോഷങ്ങളിൽ എൽ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി അത്തപ്പൂവിടൽ, ഓണപ്പാട്ട്, മാവേലി വടംവലി, പുലികളിഎന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. പി ടി എ പ്രതിനിധികൾ, എം പി ടി എ പ്രതിനിധികൾ, ക്ലാസ്സ് പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ഓണസദ്യയും ഓണപായസവും തയ്യാറാക്കുകയും ക്ലാസ് തലത്തിൽ ഓണസദ്യ ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ ഏറെ സന്തോഷത്തോടെ ഒരുമയുടേയും പങ്കുവയ്ക്കലിന്റെയും പാഠങ്ങൾ ഈ ആഘോഷത്തിലൂടെ അനുഭവവേദ്യമാക്കുന്നു.
എൽപി വിഭാഗത്തിലെ കുട്ടികളാണ് ശിശുദിനാഘോഷത്തിൽ പങ്കെടുക്കുന്നത്. പ്രസംഗം, ക്വിസ്, ചാച്ചാജി, പൂക്കളറാണി എന്നീ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തുകയും സമ്മാനങ്ങൽ നൽകുകയും ചെയ്യുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു. ക്രിസ്തുമസ് ആഘോഷങ്ങൾ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. പുൽക്കൂട് മത്സരം, കരോൾഗാന മത്സരം, സാന്താക്ലോസ്സ്  എന്നീ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. ക്ലാസ്സ് തലത്തിൽ കേക്ക് മുറിക്കുകയും കേക്ക് കഴിച്ച് സമ്മാനങ്ങൾ പങ്ക് വച്ച് സന്തോഷത്തോടെ കുട്ടികൾ പിരിയുന്നു
===== പിറന്നാൾ പുസ്തകം =====
===== പിറന്നാൾ പുസ്തകം =====
കുട്ടികൾ തങ്ങളുടെ പിറന്നാൽ ദിവസങ്ങളിൽ ക്ലാസ്സുകളിലെ മിഠായി വിതരണം ഒഴിവാക്കി മികച്ച മൂല്യമുള്ള പുസ്തകങ്ങൾ വാങ്ങി സ്കൂളിൽ ഏൽപ്പിക്കുന്നു. ആ പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രറിയിൽ ഏൽപ്പിക്കുന്നു
കുട്ടികൾ തങ്ങളുടെ പിറന്നാൽ ദിവസങ്ങളിൽ ക്ലാസ്സുകളിലെ മിഠായി വിതരണം ഒഴിവാക്കി മികച്ച മൂല്യമുള്ള പുസ്തകങ്ങൾ വാങ്ങി സ്കൂളിൽ ഏൽപ്പിക്കുന്നു. ആ പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രറിയിൽ ഏൽപ്പിക്കുന്നു
emailconfirmed
1,498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/441153" എന്ന താളിൽനിന്ന് ശേഖരിച്ചത്