സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ (മൂലരൂപം കാണുക)
20:09, 29 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂലൈ 2018→സ്കൗട്ട് & ഗൈഡ്സ്
വരി 145: | വരി 145: | ||
=== സ്കൗട്ട് & ഗൈഡ്സ്=== | === സ്കൗട്ട് & ഗൈഡ്സ്=== | ||
വ്യക്തിത്വവികാസവും മൂല്യബോധവും വളർത്തുക എന്ന ലക്ഷ്യമാണ് സ്കൗട്ട് & ഗൈഡ്സ് മുന്നോട്ടു വെയ്ക്കുന്നത്. വിശ്വസ്തരായിരിക്കുക, അച്ചടക്കം പാലിക്കുക ഇവയെല്ലാം സ്കൗട്ട് & ഗൈഡ്സ് മുന്നോട്ടു വെയ്ക്കുന്ന നല്ല ശീലങ്ങളാണ്. സ്ക്കൂളിൽ വളരെ സ്തുത്യർഹമായ സേവനമാണ് ഈ വർഷം സ്കൗട്ട് & ഗൈഡ്സ് പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നത് | വ്യക്തിത്വവികാസവും മൂല്യബോധവും വളർത്തുക എന്ന ലക്ഷ്യമാണ് സ്കൗട്ട് & ഗൈഡ്സ് മുന്നോട്ടു വെയ്ക്കുന്നത്. വിശ്വസ്തരായിരിക്കുക, അച്ചടക്കം പാലിക്കുക ഇവയെല്ലാം സ്കൗട്ട് & ഗൈഡ്സ് മുന്നോട്ടു വെയ്ക്കുന്ന നല്ല ശീലങ്ങളാണ്. സ്ക്കൂളിൽ വളരെ സ്തുത്യർഹമായ സേവനമാണ് ഈ വർഷം സ്കൗട്ട് & ഗൈഡ്സ് പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നത് | ||
എല്ലാ മാസവും മീറ്റിംഗ് കൂടി ആ മാസത്തെ പ്രവർത്തനങ്ങൾ തീരുമാനിക്കുന്നു, അവ പ്രാവർത്തികമാക്കുന്നു. | |||
" തയാർ'" എന്ന മുദ്രാവാക്യവുമായി ഗൈഡ് പ്രസ്ഥാനം സേവനം എന്ന ലക്ഷ്യത്തിൽ ഗൈഡ് പ്രസ്ഥാനം സജ്ജീവമായി പ്രവർത്തിക്കുന്നു. | |||
ഗൈഡ് നിയമത്തിലെ അഞ്ചാം നിയമം ഉൾക്കൊണ്ട് പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനുമായി സ്കൂൾ പരിസരത്ത് ഓരോ പട്രോളും ഓരോ മരതൈകൾവീതം നട്ടു. "നല്ലൊരു നാളേയ്ക്കായ്" എന്ന മുദ്രാവാക്യം ഈ പ്രവർത്തനത്തിലൂടെ നിറവേറി. | |||
ഗൈഡ്സ് ആറാം നിയമം ഉൾക്കൊണ്ട് "പ്ലാസ്റ്റിക് വിമുക്തം" എന്ന ആശയം പ്രാവർത്തികമാക്കി. സ്ക്കൂളിന്റെ അച്ചടക്കവും ശുചിത്വപരിപാലനവും ഇതിലൂടെ മെച്ചപ്പെട്ടതായി. | |||
ആരോഗ്യപരിപാലനം മുൻനിർത്തി ജൈവപച്ചക്കറിത്തോട്ടം തയാറാക്കിയതിലൂടെ കടയിൽനിന്നും വാങ്ങുന്ന വിഷമടിച്ച പച്ചക്കറികൾ ഒരു പരിധിവരെ വർജ്ജിക്കാനായി | |||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
2017 - 2018 അക്കാദമിക വർഷത്തിൽ "ലഹരിവിരുദ്ധഭാരതം" എന്ന ആശയത്തെ മുൻനിർത്തി എല്ലാ ക്ലാസുകളിലും മാഗസിൻ തയ്യാറാക്കിയിരുന്നു. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. |