"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
്ി്ു |
്ി |
||
| വരി 139: | വരി 139: | ||
== സാമൂഹിക പ്രവർത്തനങ്ങൾ == | == സാമൂഹിക പ്രവർത്തനങ്ങൾ == | ||
സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിൽ ഫാത്തിമമാതയിലെ കുട്ടികൾ എന്നും മുന്നിൽതന്നെ. സമൂഹത്തിലെ പാവപ്പെട്ടവരോടും രോഗികളോടും കാരുണ്യം കാണിക്കുന്ന, അവരുടെ സങ്കടങ്ങൾ മനസ്സിലാക്കുന്ന, നൻമ നിറഞ്ഞ മനസ്സ് കൈമോശം വന്നിട്ടില്ലാത്ത തലമുറ ഇവിടെ ഉണ്ട് എന്നത് ഏറെ അഭിമാനകരമാണ്. ഈ അദ്ധ്യയന വർഷത്തിൽ തന്നെ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി. | സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിൽ ഫാത്തിമമാതയിലെ കുട്ടികൾ എന്നും മുന്നിൽതന്നെ. സമൂഹത്തിലെ പാവപ്പെട്ടവരോടും രോഗികളോടും കാരുണ്യം കാണിക്കുന്ന, അവരുടെ സങ്കടങ്ങൾ മനസ്സിലാക്കുന്ന, നൻമ നിറഞ്ഞ മനസ്സ് കൈമോശം വന്നിട്ടില്ലാത്ത തലമുറ ഇവിടെ ഉണ്ട് എന്നത് ഏറെ അഭിമാനകരമാണ്. ഈ അദ്ധ്യയന വർഷത്തിൽ തന്നെ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി. | ||
===== സ്കൂൾ പത്രം - ഉറവ് ===== | |||
കുട്ടികളുടെ മികവുകൾ സമൂഹത്തിന് മുമ്പിൽ പങ്കുവയ്ക്കുന്നതിനായി ഓരോ ടേമിലും ഉറവ് എന്ന പേരിൽ സ്കൂൾ പത്രം തയ്യാറാക്കുകയും കുട്ടികൾ വഴി എല്ലാ വീടുകളിലും എത്തിക്കുകയും ചെയ്യുന്നു | |||
===== മികവുത്സവം ===== | |||
കുട്ടികളുടേയും സ്കൂളിന്റെയും മികവുകൾ പൊതുസമൂഹത്തെ അറിയിക്കുന്നതിനായി എല്ലാ വർഷവും കുട്ടികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് മികവുത്സവം നടത്തുന്നു | |||
===== കേശദാനം - മഹാദാനം ===== | ===== കേശദാനം - മഹാദാനം ===== | ||
ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനായി മുടി മുറിച്ചു നൽകി ഫാത്തിമ മാതയിലെ 230 ഓളം കുട്ടികൾ സമൂഹത്തിന് മാതൃകയായി. ജെ സി ഐ അടിമാലി ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഡോ. സി. ആലീസ് മരിയ, ഹെഡ്മിസ്ട്രസ് സി. ലാലി മാണി, പി ടി എ പ്രസിഡന്റ് ശ്രീ. ബിനു ആന്റണി എന്നിവർ പങ്കെടുത്തു. | ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനായി മുടി മുറിച്ചു നൽകി ഫാത്തിമ മാതയിലെ 230 ഓളം കുട്ടികൾ സമൂഹത്തിന് മാതൃകയായി. ജെ സി ഐ അടിമാലി ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഡോ. സി. ആലീസ് മരിയ, ഹെഡ്മിസ്ട്രസ് സി. ലാലി മാണി, പി ടി എ പ്രസിഡന്റ് ശ്രീ. ബിനു ആന്റണി എന്നിവർ പങ്കെടുത്തു. | ||