"സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 132: വരി 132:


= ഭൗതികസൗകര്യങ്ങൾ =
= ഭൗതികസൗകര്യങ്ങൾ =
===സ്മാർട്ട് ക്ലാസ്റൂമുകൾ===
പത്താം ക്ലാസിലെ നാല് ഡിവിഷനുകളും 2017 ജൂലൈ മാസത്തോടെ സ്മാർട്ട് ക്ലാസ്റൂമുകളാക്കി. ഇത് പഠനത്തിന് വളരെ പ്രയോജനം ചെയ്യുന്നുണ്ട്. ഹൈസ്ക്കൂളിലെ മറ്റു 9 ക്ലാസ്റൂമുകളും സ്മാർട്ടാക്കാനുള്ള ഭൗതിക സാഹചര്യങ്ങളൊരുക്കുി.
===ഐടി ലാബ്===
നവീകരിച്ച ഐ ടി ലാബിന്റെ പ്രവർത്തനം 2017 ജൂലൈ മാസം ആരംഭിച്ചു. ഇത് കുട്ടികളുടെ ഐ ടി പഠനത്തിന് കൂടുതൽ സഹായകമാകുന്നു.
===ലൈബ്രറി===
2017 ജൂലൈ മാസം നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം ആരംഭിച്ചു. കുട്ടികൾക്ക് ഇരുന്നു വായിക്കുവാൻ കൂടുതൽ സൗകര്യപ്രദമായ ഒരു സ്ഥലം ലഭ്യമായി


= പാഠ്യേതര പ്രവർത്തനങ്ങൾ =
= പാഠ്യേതര പ്രവർത്തനങ്ങൾ =
432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/416087" എന്ന താളിൽനിന്ന് ശേഖരിച്ചത്