"എസ്. വി. ഹൈസ്കൂൾ പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=എസ് വി ഹൈസ്ക്കൂൾ പുല്ലാട്| | പേര്=എസ് വി ഹൈസ്ക്കൂൾ പുല്ലാട്| | ||
സ്ഥലപ്പേര്=പുല്ലാട് | സ്ഥലപ്പേര്=പുല്ലാട് | ||
വിദ്യാഭ്യാസ ജില്ല=തിരുവല്ല| | വിദ്യാഭ്യാസ ജില്ല=തിരുവല്ല| | ||
റവന്യൂ ജില്ല=പത്തനംതിട്ട| | റവന്യൂ ജില്ല=പത്തനംതിട്ട| | ||
സ്കൂൾ കോഡ്=37036| | സ്കൂൾ കോഡ്=37036| | ||
സ്ഥാപിതദിവസം=23| | സ്ഥാപിതദിവസം=23| | ||
സ്ഥാപിതമാസം= | സ്ഥാപിതമാസം=05| | ||
സ്ഥാപിതവർഷം=1921| | സ്ഥാപിതവർഷം=1921| | ||
സ്കൂൾ വിലാസം=പുല്ലാട് പി.ഒ, <br/>പത്തനംതിട്ട| | സ്കൂൾ വിലാസം=പുല്ലാട് പി.ഒ, <br/>പത്തനംതിട്ട| | ||
| വരി 21: | വരി 21: | ||
പഠന വിഭാഗങ്ങൾ3=| | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം ഇംഗ്ലീഷ്| | മാദ്ധ്യമം=മലയാളം ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=216 | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=176 | ||
വിദ്യാർത്ഥികളുടെ എണ്ണം= | വിദ്യാർത്ഥികളുടെ എണ്ണം=392 | ||
അദ്ധ്യാപകരുടെ എണ്ണം=22| | അദ്ധ്യാപകരുടെ എണ്ണം=22| | ||
പ്രിൻസിപ്പൽ= | | | പ്രിൻസിപ്പൽ= | | | ||
പ്രധാന അദ്ധ്യാപകൻ= | പ്രധാന അദ്ധ്യാപകൻ=എസ് രമേഷ്| | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=അശോകൻ കെ ജി| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=350| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=350| | ||
ഗ്രേഡ്= 7 | | ഗ്രേഡ്= 7 | | ||
| വരി 114: | വരി 114: | ||
|1-4-2009 -31-5-2017 | |1-4-2009 -31-5-2017 | ||
|റ്റി. എം സുജാത | |റ്റി. എം സുജാത | ||
| | |- | ||
| | |{1-6-2017-31-3-2019 | ||
ആർ വിജയൻ | ആർ വിജയൻ | ||
12:37, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| എസ്. വി. ഹൈസ്കൂൾ പുല്ലാട് | |
|---|---|
| വിലാസം | |
പുല്ലാട്
വിദ്യാഭ്യാസ ജില്ല=തിരുവല്ല 689548 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 23 - 05 - 1921 |
| വിവരങ്ങൾ | |
| ഫോൺ | 04692660311 |
| ഇമെയിൽ | hmsvhs@gmail.com |
| വെബ്‍സൈറ്റ് | http://www.svhs.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37036 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എസ് രമേഷ് |
| അവസാനം തിരുത്തിയത് | |
| 22-04-2020 | 37036 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
തിരുവല്ല നഗരത്തിൽ നിന്ന് 14 കിലോമീറ്റർ കിഴക്ക് മാറി പുല്ലാട് എന്നഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ വിവേകാനന്ദ ഹൈസ് സ്കൂൾ. പുല്ലാട് ഹൈസ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വരിക്കണ്ണാമലവൈദ്യൻ 1921-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ടജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
നേട്ടങ്ങൾ
2016-'17 സംസ്ഥാന സ്കൂൾ കായികമേളയിൽ ഹൈ ജംപിൽ( സബ് ജൂനിയർ) ഈ സ്കൂളിലെ ബി. ഭരത് രാജ് സ്വർണ്ണ മെഡൽ നേടി

ചരിത്രം
1921 മെയ് 23 ന് ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വരിക്കണ്ണാമല വൈദ്യൻ ശ്രി എൻ നാരായണപ്പണിക്കർ അവറുകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ എൻ രാമൻ പിളള ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1947-ൽ ഇതൊരു ഹൈസ്കൂളായും ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളും യു പി വിഭാഗത്തിന് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു പി വിഭാഗത്തിനൂം കൂടി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. കമ്പ്യൂട്ടർ ലാബൽ ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്. പി. സി.
- റെഡ്ക്രോസ്.
- ക്ലാസ് മാഗസിൻ.
- ഹരിതസേന
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
എസ്. വി. ഹൈസ്കൂൾ പുല്ലാട്/ഐ.റ്റി ക്ളബ്ബ് ജെ ആർ സി
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1947 - 31-3-1965 | എൻ രാമൻ പിളള | |
| 1-4-1965 - 31-3-1974 | എൻ എസ്സ് സുമതിയമ്മ | |
| 1-4-1974 - 31-3-1981 | വി റ്റി നാരായണപിള്ള | |
| 31-4-1981 - 31-3-1984 | പി ഒ ജോയ് | |
| 1-4-1984 - 31- 5- 1984 | കെ സുകുമാരിയമ്മ | |
| 1-6-1985 - 31-5-1987 | റ്റി പി രാജപ്പൻ നായർ | |
| 1-6-1987 - 31-3-1992 | പി സി മാമ്മൻ | |
| 1-4-1992 - 31-3- 1994 | എം ഡി ദേവരാജൻ | |
| 1-4-1994 - 31-3-1995 | റയ്ച്ചലമ്മ സ്കറിയ | |
| 1-4-1995 - 31-3-1996 | പി സാവിത്റി | |
| 1-4 - 1996 - 31-3-1997 | പി കെ വിജയമ്മ | |
| 1-4-1997 -31-5-1997 | കെ റ്റി തോമസ്സ് | |
| 1-6-1997 - 31-3-2000 | വത്സമ്മ വർഗ്ഗീസ്സ് | |
| 1-4-2000 31-3-2004 | ബി രാധാമണിയമ്മ | |
| 1-4-2000 - 31-3-2009 | വി ശോഭ | |
| 1-4-2009 -31-5-2017 | റ്റി. എം സുജാത | |
| {1-6-2017-31-3-2019
ആർ വിജയൻ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.356102, 76.676806| zoom=15}}
|
