"ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ഇൻഫോബോക്സ് മാറ്റി |
||
| വരി 3: | വരി 3: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പടന്നകടപ്പുറം | |||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | |||
|റവന്യൂ ജില്ല=കാസർഗോഡ് | |||
സ്ഥലപ്പേര്= | |സ്കൂൾ കോഡ്=12041 | ||
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്| | |എച്ച് എസ് എസ് കോഡ്= | ||
റവന്യൂ ജില്ല=കാസർഗോഡ്| | |വി എച്ച് എസ് എസ് കോഡ്= | ||
സ്കൂൾ കോഡ്=12041| | |വിക്കിഡാറ്റ ക്യു ഐഡി=Q64399109 | ||
സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32010700109 | ||
സ്ഥാപിതമാസം=06| | |സ്ഥാപിതദിവസം=01 | ||
സ്ഥാപിതവർഷം=1953| | |സ്ഥാപിതമാസം=06 | ||
സ്കൂൾ വിലാസം= | |സ്ഥാപിതവർഷം=1953 | ||
പിൻ കോഡ്=671312 | | |സ്കൂൾ വിലാസം= | ||
സ്കൂൾ ഫോൺ= | |പോസ്റ്റോഫീസ്=പടന്നകടപ്പുറം | ||
സ്കൂൾ ഇമെയിൽ=12041padnekadappuramgfhss@gmail.com| | |പിൻ കോഡ്=671312 | ||
സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഫോൺ=0467 258308 | ||
|സ്കൂൾ ഇമെയിൽ=12041padnekadappuramgfhss@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചെറുവത്തൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =വലിയപറമ്പ പഞ്ചായത്ത് | |||
സ്കൂൾ | |വാർഡ്=8 | ||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |||
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ | |||
|താലൂക്ക്=ഹോസ്ദുർഗ് | |||
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=368 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=341 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=709 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=232 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=115 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=347 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഭരതൻ പി കെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഗോവിന്ദൻ കെ ടി | |||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് കുഞ്ഞി എൻ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== <font color="blue" size="6">[[12041/സ്കുൾ വിശേഷങ്ങൾ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക|സ്കുൾ വിശേഷങ്ങൾ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക]]</font>== | == <font color="blue" size="6">[[12041/സ്കുൾ വിശേഷങ്ങൾ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക|സ്കുൾ വിശേഷങ്ങൾ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക]]</font>== | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
16:43, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം | |
|---|---|
| വിലാസം | |
പടന്നകടപ്പുറം പടന്നകടപ്പുറം പി.ഒ. , 671312 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 01 - 06 - 1953 |
| വിവരങ്ങൾ | |
| ഫോൺ | 0467 258308 |
| ഇമെയിൽ | 12041padnekadappuramgfhss@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12041 (സമേതം) |
| യുഡൈസ് കോഡ് | 32010700109 |
| വിക്കിഡാറ്റ | Q64399109 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചെറുവത്തൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
| താലൂക്ക് | ഹോസ്ദുർഗ് |
| ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | വലിയപറമ്പ പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 368 |
| പെൺകുട്ടികൾ | 341 |
| ആകെ വിദ്യാർത്ഥികൾ | 709 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 232 |
| പെൺകുട്ടികൾ | 115 |
| ആകെ വിദ്യാർത്ഥികൾ | 347 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഭരതൻ പി കെ |
| പ്രധാന അദ്ധ്യാപകൻ | ഗോവിന്ദൻ കെ ടി |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് കുഞ്ഞി എൻ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി |
| അവസാനം തിരുത്തിയത് | |
| 05-01-2022 | Anilpm |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
സ്കുൾ വിശേഷങ്ങൾ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക
സ്കൂൾ ബ്ലോഗ് സന്ദർശിക്കുവാൻഇവിടെ ക്ലിക് ചെയ്യുക

ചരിത്രം
കാസ്രഗോഡ് ജില്ലയുടെ തെക്കേ അറ്റത്ത് 110 181വടക്കേ അക്ഷാംശത്തിലും 750 101 കിഴക്കേ അക്ഷാംശത്തിലും സ്ഥിതി ചെയ്യുന്ന വലിയപറമ്പ കേരളത്തിലെ തന്നെ ഏറ്റവും വലിയ തീരദേശ പഞ്ചായത്താണ്.മൂഷികരാജവംശത്തിന്റെ ആസ്ഥാനമായിരുന്ന ഏഴിമലയ്ക്കും വടക്ക് തൈക്കടപ്പുറം അഴിക്കും ഇടയിൽ കവ്വായികായലിന്റെ ഓളത്തലോടലും കടലിന്റെ ആർത്തിരംഭലും ഓരോ നിമിഷവുമേറ്റുവാങ്ങി 24 കി.മീ.നീളത്തിൽ നീണ്ടുമെലിഞ്ഞ് കിടന്നുകൊണ്ട് പ്രകൃതിയുടെ ചഞ്ചലത ഉള്ളിൽ ഒളിപ്പിച്ച് നിലകൊള്ളുന്ന വലിയപറമ്പ പ്രകൃതി സൗന്ദര്യത്തിന്റെ ഒരക്ഷയ നിധിയാണ്. ഏതുസമയവും നാടിനെയും മനസ്സിനെയും കുളിർപ്പിക്കാനെത്തുന്ന കടൽക്കാറ്റ്,ചാഞ്ചാടിയാടുന്ന തെങ്ങോലകൾ,കറപുരളാത്ത പഞ്ചാര മണൽപരപ്പ്,കടലോരകാഴ്ചകൾ,മുതുക് അൽപം കാട്ടിയുള്ള ഡോൾഫിൻ സഞ്ചാരം,ഓളം തുള്ളുന്നതിനുസരിച്ച് ചലിക്കുന്ന ചീനകൾ,വലതുള്ളി പായുന്ന മാലാൻ മീനുകൾ,കാലിലിക്കിളിയായെത്തുന്ന പരൽ മീനുകൾ,ചേക്കേറാനെത്തുന്ന വെള്ളരിപ്പക്ഷികളുടെ കൂട്ടപ്പറക്കൽ,ഞണ്ടുതേടുന്ന കടൽ പക്ഷികൾ ......... കാണുന്തോറുംമേറിടുന്ന വശ്യമനോഹാരിത.... അതാണ് വലിയപറമ്പ. വലിയപറമ്പ പഞ്ചായത്തിലെ ഒരെയൊരു ഗവണ്മെൻറ് ഫിഷറീസ് ഹയർസെക്കൻററി സ്കൂളാണ് ഇത്.
ചന്തേരയിലുള്ള കെ.രാഘവൻ മാസ്റ്ററുടെ നിരന്തരമായ പ്രവർത്തന ഫലമായി 1954ൽ ജൂൺ 2ന് സ്കൂൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് യു.പി.സ്കൂളായും പിന്നീട് ഹൈസ്കൂളായും 2000ൽ ഹയർസെക്കൻററിയായും അപ്ഗ്രെയ്ഡ് ചെയ്തു.
സ്കൂൾ ചരിത്രം - താഴെ ക്ലിക്ക് ചെയ്യുക
2010-11 വർഷത്തെ എസ് എസ് എൽ സി വിജയം 98%(118/120)
2011-12 & 2012-13 വർഷത്തെ എസ്.എസ്.എൽ.സി വിജയം 100%}
ഭൗതികസൗകര്യങ്ങൾ
എൽ.പി. വിഭാഗത്തിൽ 5 ഡിവിഷനുകളും യു.പി.6 ഡിവിഷനായും ഹൈസ്കൂൾ 9 ഡിവിഷനായും ഹയർസെക്കൻററി സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് എന്നിങ്ങനെയും തിരിച്ചു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
രജ്യപുരസ്കാർ 1.ജ്യോത്സ്ന ശ്രീധരൻ 2.സ്വാതി രാമൻ 3.രൂപിന 4.റംസീന
- മാഗസിൻ.
ജില്ലാ പഞ്ചായത് അഗം നാരായണൻ മാസ്റ്റർ പ്രകാശനം ചെയ്തു ഇ.പി.രാജഗൊപാലൻ മുഖ്യ പ്രഭാഷണം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1954-55 | രാഘവൻ മാസ്റ്റർ | |||
| 1985-86 | പി.ജോൺ | |||
| 1986-87 | മുഹമ്മദ് ഹനീഫ് | |||
| 1988-89 | വാസുദേവൻ നായർ | |||
| 1989-90 | ബ്രിറ്റ് സിങ് | |||
| 1990 - 91 | പദ്മനാഭ അയ്യർ | |||
| 1991 - 92 | ഗ്ലാദി വർഗീസ് | |||
| 1992- 93 | സോമൻ.എ | |||
| 1993 - 94 | ഗിൽഭർറ്റ് | |||
| 1994-95 | നാരായണീ.വി | |||
| 1995-96 | മൊഹമ്മെദ് കുഞ്ഞി | |||
| 1997-98 | വിജയലക്ഷ്മി.എം.പി | |||
| 1999-00 | അയിഷു.വി.വി | |||
| 2000-01 | പ്രേമരാജൻ.എം.റ്റി | |||
| 2001-02 | ഭാസ്കരൻ.കെ.വി | |||
| 2002-03 | പദ്മനാഭൻ അടിയോടി | |||
| 2003-05 | കരുണാകരൻ ആചാരി | |||
| 2005-06 | വിനയരാഘവൻ.എ.സി | |||
| 2006-07 | വസന്തകുമാരി | |||
| 2007-08 | ശശിധരൻ. | |||
| 2008-09 | ജോസ് വർഗീസ് | |||
| 2009-10 | സി.എം.വെണുഗോപാലൻ | |||
| 2010-11 | ത്രെസിയാമ്മ ജൊസെഫ് | |||
| 2011-2013 | വി എം രജീവൻ | |||
| 2013-2016 | രേണുകാദേവി ചെങ്ങാട്ട് | |||
| 2016 | വിജയൻ.ടി.വി | 2017
ഭാസ്കരൻ.എം} പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ....... വഴികാട്ടി
{{#multimaps:12.1619411,75.1346543 |zoom=13}}
|
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12041
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചെറുവത്തൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ