"ഗവ എച്ച് എസ് എസ് മച്ചാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 175: | വരി 175: | ||
|കൊച്ചുറാണി കെ.എൻ | |കൊച്ചുറാണി കെ.എൻ | ||
|- | |- | ||
<!--visbot verified-chils-> |
03:50, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ എച്ച് എസ് എസ് മച്ചാട് | |
---|---|
വിലാസം | |
മച്ചാട് തെക്കുംകര പി.ഒ, , ത്യശ്ശൂര് 680608 , ത്യശ്ശൂര് ജില്ല | |
സ്ഥാപിതം | 02 - 06 - 1916 |
വിവരങ്ങൾ | |
ഫോൺ | 04884265324 |
ഇമെയിൽ | ghssmachad@yahoo.in |
വെബ്‍സൈറ്റ് | http://.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 24035 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ത്യശ്ശൂര് |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വി.ചന്ദ്രശേഖരൻ |
പ്രധാന അദ്ധ്യാപകൻ | കെ.എം.കൊച്ചുറാണി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മച്ചാട് മലയെന്നറി യപ്പെടുന്ന വാഴാനി വെള്ളാനി മലനിരകൾക്കു താഴെസർഗ്ഗസൗന്ദര്യവും സസ്യസമ്യദ്ധിയും ഒത്തിണങ്ങി പരിലസിക്കുന്ന മച്ചാട് ഗ്രാമം ,ത്യശ്ശുര് ജില്ലയിൽ തലപ്പിള്ളിതാലൂക്കിൽ വടക്കാഞ്ചേരിക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് .ഈ ഗ്രാമത്തിന്റെ ആസ്ഥാനമാണ് തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പ്. പുന്നംപറമ്പിന്റെ കേന്ദ്രഭാഗത്ത് ഒരു തിലകക്കുറിയാണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ,മച്ചാട് .
ഭൗതികസൗകര്യങ്ങൾ
മച്ചാട് എന്ന കൊച്ചു ഗ്രാമത്തിൽ വയലേലകൾക്കും മലനിരകൾക്കും മധ്യേയുള്ള പ്രക്രുതിരമണീയമായ രണ്ട് ഏക്കർഅമ്പത്തിമൂന്നു സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വേനലിലും വറ്റാത്ത ഒരു കിണറും, ജല വിതരണത്തിനു വിപുലമായ ടാപ് സംവിധാനമുണ്ട്. കെട്ടുറപ്പുള്ള ഒരു സ്റ്റേജും പൂർണ്ണമായും ജി.ഐ ഷീറ്റ് മേഞ്ഞ ഓഡിറ്റോറിയവും ഈ വിദ്യാലയത്തിന്റെ സ്വന്തം. നല്ല ഒരു സയൻസ് ലാബും, ഒരു ജോഗ്രഫി ലാബുമുണ്ട്. 4763 പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയുണ്ട്. ROT സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും യു.പിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത്തിഒന്ന് കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിലും ഒാഫീസിലും ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർ സെക്കണ്ടറിക്ക് വേറെ ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഒരു കളിസ്ഥലം വിദ്യാലയത്തിനു കുറവുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഫേഷൻഡിസൈനിങ് (ഗാർമെന്റ് മെയ്ക്കിങ്ങ്)
- ബാന്റ് ട്രൂപ്പ്
ഫോട്ടോ ഗ്യാലറി
സ്കൂളിൽ നടന്ന വൈവിദ്ധ്യങ്ങ ളായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചിത്രങ്ങൾ സഹിതം ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു
മാനേജ് മെന്റ്
. വട്ടേക്കാട്ട് നാരായണമേനോൻ സർക്കാരിനു സംഭാവന ചെയ്ത ഈ സ്കൂളിലെ പ്രൈമറി വിഭാഗത്തിന്റെ ഇപ്പോഴത്തെ ഹെഡ്മിട്രസ് അബുസാബി പി.ഐ. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ലളിത. വി.എൻ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ വി.ചന്ദ്രശേഖരൻ എന്നിവർ ആണ്. ഇവിടെ പ്രീപ്രൈമറി വിഭാഗവുമൂണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വി..എൻ.നാരായണൻ മേനോൻ എം.കെ.മേനോൻ(വിലാസിനി) ആർ.എം.മനയ്ക്കാലാത്ത്(സ്വാതന്ത്ര്യ സമര സേനാനി) രവീന്ദ്രൻ മൂർക്കനാട്ട്(ബ്രിഗേഡിയർ) രാധാമണി അമ്മ(പദ്മവിഭൂഷൺ ഡോ. ജി.മാധവൻ നായരുടെ ഭാര്യ) രാമചന്ദ്രൻ മൂർക്കനാട്ട്(ജഡ്ജി)
അധ്യാപകർ
1)VINODAN P (HM) 2)P K VALSA (SOCIAL SCIENCE) 3)A V PUSHPALATHA (HINDHI) 4)SETHUKUTTY K (BIOLOGY) 5)SAJITHA P B (PHYSICAL SCIENCE) 6)SHALLI K K (PHYSICAL SCIENCE) 7)LEKHA T G (BIOLOGY) 8)SANTHOSH KUMAR V J (MALAYALAM) 9)RINI A C (MALAYALAM) 10)SHEELA C D (MATHS) 11)SAYA P S (MATHS) 12)SAVITHA K N (SANSKRIT) 13)VINEEJA (ENGLISH) 14)SEENA T J (SOCIAL SCIENCE) 15)GOPA KUMAR (HINDHI) 16)LITTLE FLOWER P GEORGE 17)ANNIE SEBASTIEN (PHYSICAL TRAINING) 18)
അനധ്യാപകർ
പി.ടി.എ അംഗങ്ങൾ
വഴികാട്ടി
ത്യശ്ശൂർ നഗരത്തിൽ നിന്നു ചെമ്പൂക്കാവ്- ചേറൂർ- രാമവർമ്മപുരം- താണിക്കുടം-കുണ്ടുകാട് വഴി വരുമ്പോൾ 18 കി.മീ. വടക്കാഞ്ചേരിയിൽ നിന്നു കരുമത്ര അല്ലെങ്കിൽ തെക്കുംകര വഴി 5 കി.മീ. പുന്നംപറമ്പ് ബസ്സ്റ്റോപ്പിനടുത്തു മെയിൻ റോഡിനരികിൽത്തന്നെയാണു ഈ പൊതു വിദ്യാലയം {{#multimaps:10.638334,76.273771|zoom=10}}
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1916 -1925 | വിവരം ലഭ്യമല്ല |
1926 -1930 | വിവരം ലഭ്യമല്ല |
1930 -1935 | വിവരം ലഭ്യമല്ല |
1935 -1940 | വിവരം ലഭ്യമല്ല |
1940 -1947 | വിവരം ലഭ്യമല്ല |
1948 -1951 | വിവരം ലഭ്യമല്ല |
1951 - 55 | വിവരം ലഭ്യമല്ല |
1955- 58 | വിവരം ലഭ്യമല്ല |
1958 - 61 | വിവരം ലഭ്യമല്ല |
1961 - 72 | വിവരം ലഭ്യമല്ല |
1972 - 1975 | സി.ടി.അന്തോണി |
1975 - 87 | വിവരം ലഭ്യമല്ല |
1987 - 88 | വിവരം ലഭ്യമല്ല |
1997 - 98 | വി.രവീന്ദ്രനാഥൻ നായർ |
1998 - 2003 | ആമിനു.കെ |
2003 - 2005 | ഭവാനി.സി.കെ |
2005 - 2006 | വർഗ്ഗീസ്. എം.സി |
2006 - 2007 | മേരി. ഇ.കെ |
2007 - 2008 | ഇന്ദിര.എം.ബി |
2008 - 2010 | ലളിത. വി.എൻ |
2010 | കൊച്ചുറാണി കെ.എൻ |