"ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox School| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= | പേര്= പി.എൻ.എം.ജി.എച്ച്.എസ്.എസ്, കൂന്തള്ളൂർ | | ||
വിദ്യാഭ്യാസ ജില്ല= | സ്ഥലപ്പേര്=ചിറയിൻകീഴ് | | ||
റവന്യൂ ജില്ല= | വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | | ||
റവന്യൂ ജില്ല= തിരുവനന്തപുരം | | |||
സ്കൂൾ കോഡ്= 42015 | | |||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1891 | | |||
സ്കൂൾ വിലാസം= കൂന്തള്ളൂർ , <br/>ചിറയിൻകീഴ് | | |||
പിൻ കോഡ്= 695304 | | |||
സ്കൂൾ ഫോൺ=04702640216| | |||
സ്കൂൾ ഇമെയിൽ=pnmghsskoonthalloor@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്= http://pnmgghsskoonthalloor.web4all.in | | |||
ഉപ ജില്ല= | ഉപ ജില്ല=ആറ്റിങ്ങൽ | | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം= സർക്കാർ | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1= യു.പീ.എസ് | | ||
പഠന | പഠന വിഭാഗങ്ങൾ2= ൈഹസ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ3= ഹയർെസക്കന്ററി സ്കൂൾ | | ||
മാദ്ധ്യമം= മലയാളം | മാദ്ധ്യമം= മലയാളം | | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=727 | | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= 707 | | ||
വിദ്യാർത്ഥികളുടെ എണ്ണം=1434 | | |||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= 50 | | ||
പ്രിൻസിപ്പൽ= ശ്രീമതി.പി.വി.ശൗരിയമ്മ | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= ശ്രീമതി.സി.ജലജകുമാരി | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=േവണുോഗപാൽ | | ||
സ്കൂൾ ചിത്രം= pnm.jpg | | |||
}} | }} | ||
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കണ്ടറി സ്കൂൾ'''. '''മിഷൻ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
പ്രേംനസീർ മെമ്മോറിയൽ ഗവൺമെൻറ് ഹയർസെക്കന്ററി സ്കൂള്, കൂന്തള്ളൂർ , മുസ്ളിം കുട്ടികൾക്ക് ഓത്തു പഠിക്കുന്നതിനായി 1891 -ൽ സ്ഥാപിതമായി. 1906-ൽ സർക്കാർ ഗ്രാന്റ് കിട്ടിയതോടെ മൂന്നാം തരം വരെയുള്ള മുസ്ളിം സ്കുളായി - കൊടിക്കകത്ത് മുസ്ളിം സ്കുള് എന്നറിയപ്പെട്ടു. 1945-ൽ സർക്കാർ പ്രൈമറി സ്കുളായി. പുരവൂർ നിവാസി ശ്രീ. പാച്ചുപിള്ളയായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1969- ൽ ഗ്രാമത്തിലെ ഏക ഹൈസ്കുളായി കൂന്തള്ളൂർ ഗവൺമെന്റ് ഹൈസ്കൂൾ രൂപം കൊണ്ടു. 1972 ൽ എസ്.എസ്.എൽ.സി. പരീക്‌ഷാകേന്ദ്രമായി. 1973 അദ്ധ്യയനവർഷത്തിൽ എൽ.പി.വിഭാഗം ഹൈസ്കൂളിൽ നിന്നും വേർപെട്ട് എൽ.പി.എസ്.കൂന്തള്ളൂർ എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി. | |||
പത്മഭൂഷൺ പ്രേംനസീറിന്റെ നിര്യാണത്തെത്തുടർന്ന് 1990 ൽ സ്കൂളിന്റെ പേര് പ്രേംനസീറ്‍ മെമോറിയൽ ഗവൺമെന്റ് ഹൈസ്കൂൾ എന്നും ഹയർസെക്കന്ററി ആരംഭിച്ചതോടെ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് എന്നും അറിയപ്പെടുന്നു. പ്രഥമാദ്ധ്യാപികയായി ശ്രീമതി.സി.ജലജകുമാരി ഹൈസ്കൂളിലും പ്രിൻസിപ്പലായി ശ്രീമതി.പി.വി.ശൗരിയമ്മ ഹയർസെക്കന്ററിയിലും സേവനം അനുഷ്ഠിക്കുന്നു. | |||
[[ചിത്രം:.jpg]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
[[ചിത്രം:.jpg]] | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | സ്കൂൾകലോത്സവങ്ങളുടെ ആഢംബരങ്ങളിൽ നിന്നുമൊഴിഞ്ഞ് കലാസാഹിത്യമത്സരങ്ങൾ ഏറ്റവും ലാളിത്യത്തോടെ മാറ്റുരച്ച് തിളക്കം കൂട്ടാനുതകുന്ന വേദിയാണ് വിദ്യാരംഗം. മണ്ണിൽ പുതഞ്ഞ പല രത്നങ്ങളെയും കണ്ടെത്താൻ വിദ്യാരംഗത്തിനു കഴിഞ്ഞിട്ടുണ്ട്. ലക്ഷ്യമാക്കുന്നവയെല്ലാം സാധിച്ചെടുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ വിഭാവനം ചെയ്തിട്ടുള്ളത്. ലൈബ്രറി പ്രവർത്തനവുമായി ഏകോപിപ്പിച്ചുകൊണ്ട് എഴുത്തുകൂട്ടം, വായനക്കൂട്ടം, പുസ്തകപ്രദർശനം, ചിത്രപ്രദർശനം, എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. കലാസാഹിത്യവേദി മത്സരങ്ങളിൽ ഉയർന്ന ഗ്രേഡോടെ നിരവധി സമ്മാനങ്ങളും ഈ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട്. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
മാത്തമറ്റിക്സ് ക്ളബ് | |||
പാസ്കൽ ദിനാചരണം, ലബനിസ് ദിനാചരണം(സെമിനാര്), ക്ളാസ് തല മാഗസിൻ മത്സരം, സകൂൾഗണിതശാസ്ത്രമേള, ജ്യോതിശാസ്ത്രവും ഗണിതവും സെമിനാർ, ഗണിതശാസ്ത്ര ക്വിസ് സ്കൂൾതലം. സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു. pure construction- ഒന്നാം സ്ഥാനം, single പ്രോജക്റ്റ്- രണ്ടാം സ്ഥാനം, group project, working model ഇവയിൽ മൂന്നാം സ്ഥാനം നേടി. മാഗസിൻ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
<googlemap version="0.9" lat=" | |||
== മുൻ സാരഥികൾ == | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|- | |||
|1905 - 13 | |||
| റവ. ടി. മാവു | |||
|- | |||
|1913 - 23 | |||
| (വിവരം ലഭ്യമല്ല) | |||
|- | |||
|1923 - 29 | |||
| മാണിക്യം പിള്ള | |||
|- | |||
|1929 - 41 | |||
|കെ.പി. വറീദ് | |||
|- | |||
|1941 - 42 | |||
|കെ. ജെസുമാൻ | |||
|- | |||
|1942 - 51 | |||
|ജോൺ പാവമണി | |||
|- | |||
|1951 - 55 | |||
|ക്രിസ്റ്റി ഗബ്രിയേൽ | |||
|- | |||
|1955- 58 | |||
|പി.സി. മാത്യു | |||
|- | |||
|1958 - 61 | |||
|ഏണസ്റ്റ് ലേബൻ | |||
|- | |||
|1961 - 72 | |||
|ജെ.ഡബ്ലിയു. സാമുവേൽ | |||
|- | |||
|1972 - 83 | |||
|കെ.എ. ഗൗരിക്കുട്ടി | |||
|- | |||
|1983 - 87 | |||
|അന്നമ്മ കുരുവിള | |||
|- | |||
|1987 - 88 | |||
|എ. മാലിനി | |||
|- | |||
|1989 - 90 | |||
|എ.പി. ശ്രീനിവാസൻ | |||
|- | |||
|1990 - 92 | |||
|സി. ജോസഫ് | |||
|- | |||
|1992-01 | |||
|സുധീഷ് നിക്കോളാസ് | |||
|- | |||
|2001 - 02 | |||
|ജെ. ഗോപിനാഥ് | |||
|- | |||
|2002- 04 | |||
|ലളിത ജോൺ | |||
|- | |||
|2004- 05 | |||
|വൽസ ജോർജ് | |||
|- | |||
|2005 - 08 | |||
|സുധീഷ് നിക്കോളാസ് | |||
|} | |||
[[ചിത്രം:.jpg]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ | |||
*ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ | |||
*ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ | |||
*അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം | |||
*അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു. | |||
|---- | |||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | |||
|} | |||
|} | |||
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> | |||
11.071469, 76.077017, MMET HS Melmuri | |||
</googlemap> | </googlemap> | ||
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | |||
<!--visbot verified-chils-> |
04:17, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കണ്ടറി സ്കൂൾ | |
---|---|
വിലാസം | |
ചിറയിൻകീഴ് കൂന്തള്ളൂർ , , ചിറയിൻകീഴ് 695304 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1891 |
വിവരങ്ങൾ | |
ഫോൺ | 04702640216 |
ഇമെയിൽ | pnmghsskoonthalloor@gmail.com |
വെബ്‍സൈറ്റ് | http://pnmgghsskoonthalloor.web4all.in |
കോഡുകൾ | |
സ്കൂൾ കോഡ് | 42015 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി.പി.വി.ശൗരിയമ്മ |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി.സി.ജലജകുമാരി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കണ്ടറി സ്കൂൾ. മിഷൻ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പ്രേംനസീർ മെമ്മോറിയൽ ഗവൺമെൻറ് ഹയർസെക്കന്ററി സ്കൂള്, കൂന്തള്ളൂർ , മുസ്ളിം കുട്ടികൾക്ക് ഓത്തു പഠിക്കുന്നതിനായി 1891 -ൽ സ്ഥാപിതമായി. 1906-ൽ സർക്കാർ ഗ്രാന്റ് കിട്ടിയതോടെ മൂന്നാം തരം വരെയുള്ള മുസ്ളിം സ്കുളായി - കൊടിക്കകത്ത് മുസ്ളിം സ്കുള് എന്നറിയപ്പെട്ടു. 1945-ൽ സർക്കാർ പ്രൈമറി സ്കുളായി. പുരവൂർ നിവാസി ശ്രീ. പാച്ചുപിള്ളയായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1969- ൽ ഗ്രാമത്തിലെ ഏക ഹൈസ്കുളായി കൂന്തള്ളൂർ ഗവൺമെന്റ് ഹൈസ്കൂൾ രൂപം കൊണ്ടു. 1972 ൽ എസ്.എസ്.എൽ.സി. പരീക്‌ഷാകേന്ദ്രമായി. 1973 അദ്ധ്യയനവർഷത്തിൽ എൽ.പി.വിഭാഗം ഹൈസ്കൂളിൽ നിന്നും വേർപെട്ട് എൽ.പി.എസ്.കൂന്തള്ളൂർ എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി. പത്മഭൂഷൺ പ്രേംനസീറിന്റെ നിര്യാണത്തെത്തുടർന്ന് 1990 ൽ സ്കൂളിന്റെ പേര് പ്രേംനസീറ്‍ മെമോറിയൽ ഗവൺമെന്റ് ഹൈസ്കൂൾ എന്നും ഹയർസെക്കന്ററി ആരംഭിച്ചതോടെ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് എന്നും അറിയപ്പെടുന്നു. പ്രഥമാദ്ധ്യാപികയായി ശ്രീമതി.സി.ജലജകുമാരി ഹൈസ്കൂളിലും പ്രിൻസിപ്പലായി ശ്രീമതി.പി.വി.ശൗരിയമ്മ ഹയർസെക്കന്ററിയിലും സേവനം അനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പ്രമാണം:.jpg
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
സ്കൂൾകലോത്സവങ്ങളുടെ ആഢംബരങ്ങളിൽ നിന്നുമൊഴിഞ്ഞ് കലാസാഹിത്യമത്സരങ്ങൾ ഏറ്റവും ലാളിത്യത്തോടെ മാറ്റുരച്ച് തിളക്കം കൂട്ടാനുതകുന്ന വേദിയാണ് വിദ്യാരംഗം. മണ്ണിൽ പുതഞ്ഞ പല രത്നങ്ങളെയും കണ്ടെത്താൻ വിദ്യാരംഗത്തിനു കഴിഞ്ഞിട്ടുണ്ട്. ലക്ഷ്യമാക്കുന്നവയെല്ലാം സാധിച്ചെടുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ വിഭാവനം ചെയ്തിട്ടുള്ളത്. ലൈബ്രറി പ്രവർത്തനവുമായി ഏകോപിപ്പിച്ചുകൊണ്ട് എഴുത്തുകൂട്ടം, വായനക്കൂട്ടം, പുസ്തകപ്രദർശനം, ചിത്രപ്രദർശനം, എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. കലാസാഹിത്യവേദി മത്സരങ്ങളിൽ ഉയർന്ന ഗ്രേഡോടെ നിരവധി സമ്മാനങ്ങളും ഈ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാത്തമറ്റിക്സ് ക്ളബ്
പാസ്കൽ ദിനാചരണം, ലബനിസ് ദിനാചരണം(സെമിനാര്), ക്ളാസ് തല മാഗസിൻ മത്സരം, സകൂൾഗണിതശാസ്ത്രമേള, ജ്യോതിശാസ്ത്രവും ഗണിതവും സെമിനാർ, ഗണിതശാസ്ത്ര ക്വിസ് സ്കൂൾതലം. സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു. pure construction- ഒന്നാം സ്ഥാനം, single പ്രോജക്റ്റ്- രണ്ടാം സ്ഥാനം, group project, working model ഇവയിൽ മൂന്നാം സ്ഥാനം നേടി. മാഗസിൻ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാൻ |
1942 - 51 | ജോൺ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേൽ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബൻ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേൽ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസൻ |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോൺ |
2004- 05 | വൽസ ജോർജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
- ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
- ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
- അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
- അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.