ഉള്ളടക്കത്തിലേക്ക് പോവുക

"ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38073 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
</gallery>
</gallery>
{{Infobox School
{{Infobox School
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|പേര്=ബഥനി ആശ്രമം ഹൈസ്കൂള്‍
|പേര്=ബഥനി ആശ്രമം ഹൈസ്കൂൾ
|സ്ഥലപ്പേര്=ചെറുകുളഞ്ഞി
|സ്ഥലപ്പേര്=ചെറുകുളഞ്ഞി
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂള്‍ കോഡ്=38073
|സ്കൂൾ കോഡ്=38073
|സ്ഥാപിതദിവസം=04
|സ്ഥാപിതദിവസം=04
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവര്‍ഷം=1957
|സ്ഥാപിതവർഷം=1957
|സ്കൂള്‍ വിലാസം=ചെറുകുളഞ്ഞി പി.ഒ <br/>റാന്നി
|സ്കൂൾ വിലാസം=ചെറുകുളഞ്ഞി പി.ഒ <br/>റാന്നി
|പിന്‍ കോഡ്=689673  
|പിൻ കോഡ്=689673  
|സ്കൂള്‍ ഫോണ്‍=04735 206505
|സ്കൂൾ ഫോൺ=04735 206505
|സ്കൂള്‍ ഇമെയില്‍=bethanyasram2009@gmail.com
|സ്കൂൾ ഇമെയിൽ=bethanyasram2009@gmail.com
|സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപ ജില്ല=പത്തനംതിട്ട
|ഉപ ജില്ല=പത്തനംതിട്ട
|ഭരണം വിഭാഗം=സര്‍ക്കാര്‍‌
|ഭരണം വിഭാഗം=സർക്കാർ‌
<!-- ‍ - പൊതു വിദ്യാലയം  - ‍ -  -->
<!-- ‍ - പൊതു വിദ്യാലയം  - ‍ -  -->
|സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍
|പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ
|പഠന വിഭാഗങ്ങള്‍2=‍L.P
|പഠന വിഭാഗങ്ങൾ2=‍L.P
|പഠന വിഭാഗങ്ങള്‍3=‍U.P
|പഠന വിഭാഗങ്ങൾ3=‍U.P
|മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്  
|മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്  
|ആൺകുട്ടികളുടെ എണ്ണം=303
|ആൺകുട്ടികളുടെ എണ്ണം=303
|പെൺകുട്ടികളുടെ എണ്ണം=273
|പെൺകുട്ടികളുടെ എണ്ണം=273
|വിദ്യാര്‍ത്ഥികളുടെ എണ്ണം=576
|വിദ്യാർത്ഥികളുടെ എണ്ണം=576
|അദ്ധ്യാപകരുടെ എണ്ണം=29
|അദ്ധ്യാപകരുടെ എണ്ണം=29
|പ്രധാന അദ്ധ്യാപകന്‍=സി.നോയല്‍ മേരി ജേക്കബ് SIC
|പ്രധാന അദ്ധ്യാപകൻ=സി.നോയൽ മേരി ജേക്കബ് SIC
|പി.ടി.ഏ. പ്രസിഡണ്ട്=ശ്രി.കുര്യാക്കോസ് സി.കെ
|പി.ടി.ഏ. പ്രസിഡണ്ട്=ശ്രി.കുര്യാക്കോസ് സി.കെ
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25
|ഗ്രേഡ്=7
|ഗ്രേഡ്=7
|സ്കൂള്‍ ചിത്രം=D.1.jpg
|സ്കൂൾ ചിത്രം=D.1.jpg
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->


''' <font color = red> BETHANY ASHRAM HIGH SCHOOL CHERUKULANJI''' </font>
''' <font color = red> BETHANY ASHRAM HIGH SCHOOL CHERUKULANJI''' </font>


<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --><font color=black>
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --><font color=black>
1957 -ല്‍ ചെറുകുളഞ്ഞി എന്ന ഗ്രാമത്തില്‍ ശ്രീ.സി.റ്റി.തോമസ് സാറിന്റെ പ്രയത്ന ഫലമായി സ്ഥാപിതമായതാണു ഈ വിദ്യാലയം .1976 നവംബര്‍ നാലാം തീയതി ഈ വിദ്യാലയം ഒ.ഐ.സി അച്ചന്‍മാരുടെ നേതൃത്വത്തിലുള്ള ബഥനി ആശ്രമം ഏറ്റെടുത്തു. 1982 -ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1957 - ചെറുകുളഞ്ഞി എന്ന ഗ്രാമത്തിൽ ശ്രീ.സി.റ്റി.തോമസ് സാറിന്റെ പ്രയത്ന ഫലമായി സ്ഥാപിതമായതാണു ഈ വിദ്യാലയം .1976 നവംബർ നാലാം തീയതി ഈ വിദ്യാലയം ഒ.ഐ.സി അച്ചൻമാരുടെ നേതൃത്വത്തിലുള്ള ബഥനി ആശ്രമം ഏറ്റെടുത്തു. 1982 -ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
.
.


== <font color= black> ചരിത്രം ==
== <font color= black> ചരിത്രം ==


പ്രാഥമിക വിദ്യാഭ്യാസ സൌകര്യങ്ങള്‍ പോലും ഇല്ലാതിരുന്ന ചെറുകുളഞ്ഞി പ്രദേശത്ത് 1957 ജുലൈ 10-ന്‍ റാന്നി ഐത്തല ശ്രീ.കോയിപ്പുറത്ത് സി.റ്റി.തോമസ് സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ മാനേജ്മെന്റില്‍ സ്കൂള്‍ ആരം ഭിച്ചു. മുല്ലശ്ശേരില്‍ ശ്രീമതി എം .പി സരോജിനിയമ്മ പ്രഥമ അധ്യാപികയായി ചുമതലയേറ്റു.1961-ല്‍ ശ്രീ. സി.റ്റി തോമസ് ദിവം ഗതനായതോടെ ശ്രീമതി കുഞ്ഞമ്മ തോമസ് സ്ക്കൂളിന്റെ സാരഥ്യമേറ്റെടുത്തു.പരേതന്റെ സ്മരണയ്ക്കായി സ്കൂളിന്റെ പേര്‍ സി.റ്റി തോമസ് മെമ്മോറിയല്‍ യു.പി സ്കൂള്‍ എന്നാക്കി മാറ്റി.
പ്രാഥമിക വിദ്യാഭ്യാസ സൌകര്യങ്ങൾ പോലും ഇല്ലാതിരുന്ന ചെറുകുളഞ്ഞി പ്രദേശത്ത് 1957 ജുലൈ 10-റാന്നി ഐത്തല ശ്രീ.കോയിപ്പുറത്ത് സി.റ്റി.തോമസ് സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ മാനേജ്മെന്റിൽ സ്കൂൾ ആരം ഭിച്ചു. മുല്ലശ്ശേരിൽ ശ്രീമതി എം .പി സരോജിനിയമ്മ പ്രഥമ അധ്യാപികയായി ചുമതലയേറ്റു.1961-ശ്രീ. സി.റ്റി തോമസ് ദിവം ഗതനായതോടെ ശ്രീമതി കുഞ്ഞമ്മ തോമസ് സ്ക്കൂളിന്റെ സാരഥ്യമേറ്റെടുത്തു.പരേതന്റെ സ്മരണയ്ക്കായി സ്കൂളിന്റെ പേർ സി.റ്റി തോമസ് മെമ്മോറിയൽ യു.പി സ്കൂൾ എന്നാക്കി മാറ്റി.


1976-ല്‍ കോട്ടയം ബഥനി സന്യാസ സമൂഹത്തിന്‌ സ്കൂളിന്റെ മാനേജ്മെന്റ് കൈമാറി. ഇതിന്‌ നേത്രുത്വം നല്കിയത് റവ.ഫാ.ജെറോം ഒ.ഐ.സി,,റവ.ഫാ.മാത്യു ഒ.ഐ.സി. എന്നിവരാണ്.1982 -ല്‍ സ്കൂള്‍ ലോക്കല്‍ മാനേജരായിരുന്ന റവ.ഫാ.മാത്യു ഒ.ഐ.സി യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി യു.പി സ്കൂള്‍ പൂര്‍ണ്ണ ഹൈസ്കൂളായി ഉയര്‍ത്താന്‍ സാധിച്ചു. 1984-85 വര്‍ഷം പത്താം സ്റ്റാന്‍ഡാര്‍ ഡിലെ കുട്ടികള്‍ നൂറു ശതമാനം വിജയവും കരസ്ഥമാക്കി.
1976-കോട്ടയം ബഥനി സന്യാസ സമൂഹത്തിന്‌ സ്കൂളിന്റെ മാനേജ്മെന്റ് കൈമാറി. ഇതിന്‌ നേത്രുത്വം നല്കിയത് റവ.ഫാ.ജെറോം ഒ.ഐ.സി,,റവ.ഫാ.മാത്യു ഒ.ഐ.സി. എന്നിവരാണ്.1982 -ൽ സ്കൂൾ ലോക്കൽ മാനേജരായിരുന്ന റവ.ഫാ.മാത്യു ഒ.ഐ.സി യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി യു.പി സ്കൂൾ പൂർണ്ണ ഹൈസ്കൂളായി ഉയർത്താൻ സാധിച്ചു. 1984-85 വർഷം പത്താം സ്റ്റാൻഡാർ ഡിലെ കുട്ടികൾ നൂറു ശതമാനം വിജയവും കരസ്ഥമാക്കി.


== <font color = black> ഭൗതികസൗകര്യങ്ങള്‍ ==
== <font color = black> ഭൗതികസൗകര്യങ്ങൾ ==


വൈദ്യുതീകരിച്ച ക്ലാസ്സ് മുറികള്‍
വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ


കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടർ ലാബ്


ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്
ബ്രോഡ്ബാന്റ് ഇന്റർനെറ്റ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
ജുണിയര്‍ റെഡ്ക്രോസ്
ജുണിയർ റെഡ്ക്രോസ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
<font color=blue>'''ബഥനി ആശ്രമം'''
<font color=blue>'''ബഥനി ആശ്രമം'''
<gallery>  
<gallery>  
W1.png|(വെരി.റവ.ഫാ.വില്യം നെടുംമ്പുറത്ത് OIC, മാനേജര്‍ ,പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ബഥനി നവജ്യോതി പ്രോവിന്‍സ്)
W1.png|(വെരി.റവ.ഫാ.വില്യം നെടുംമ്പുറത്ത് OIC, മാനേജർ ,പ്രൊവിൻഷ്യൽ സുപ്പീരിയർ ബഥനി നവജ്യോതി പ്രോവിൻസ്)


J1.jpg|റവ.ഫാ.ജോസഫ് വരമ്പുങ്കല്‍ OIC (ലോക്കല്‍ മാനേജര്‍ )
J1.jpg|റവ.ഫാ.ജോസഫ് വരമ്പുങ്കൽ OIC (ലോക്കൽ മാനേജർ )
Sr.png| സി.നോയല്‍ മേരി ജേക്കബ് SIC (പ്രധാന അധ്യാപിക)
Sr.png| സി.നോയൽ മേരി ജേക്കബ് SIC (പ്രധാന അധ്യാപിക)


</gallery>
</gallery>


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==


ശ്രീ.സി.റ്റി തോമസ്
ശ്രീ.സി.റ്റി തോമസ്
'''
'''


<font color= blue>സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.'''</font>
<font color= blue>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''</font>
<font color= black>
<font color= black>


വരി 94: വരി 94:
1989-91
1989-91


സി.മേരി ലോറന്‍സ് എസ്.ഐ.സി
സി.മേരി ലോറൻസ് എസ്.ഐ.സി


1991-1995
1991-1995
വരി 102: വരി 102:
1995-2013
1995-2013


ശ്രീമതി.മറിയാമ്മ വര്‍ഗീസ്
ശ്രീമതി.മറിയാമ്മ വർഗീസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


{|class="wikitable" style="text-align:left; width:300px; height:500px" border="1"
{|class="wikitable" style="text-align:left; width:300px; height:500px" border="1"
വരി 110: വരി 110:
|-
|-
|ഫാ. റ്റോം  കണ്ണംന്താനത്ത്  
|ഫാ. റ്റോം  കണ്ണംന്താനത്ത്  
|കപ്പൂച്ചിന്‍
|കപ്പൂച്ചിൻ
|-
|-
|ഫാ.കൊച്ചുമോന്‍ തോമസ്
|ഫാ.കൊച്ചുമോൻ തോമസ്
|
|
|-
|-
|ശ്രീ.എബ്രഹാം ഫിലിപ്പ്  
|ശ്രീ.എബ്രഹാം ഫിലിപ്പ്  
|ഡെല്‍റ്റാ ഗ്രൂപ്പ്
|ഡെൽറ്റാ ഗ്രൂപ്പ്
|-
|-
|ശ്രീ.അനില്‍ കെ.വി  
|ശ്രീ.അനിൽ കെ.വി  
|റിപ്പോര്‍ട്ടര്‍ മനോരമ
|റിപ്പോർട്ടർ മനോരമ
|-
|-
|സി.സാഫല്യ എസ്.ഐ.സി
|സി.സാഫല്യ എസ്.ഐ.സി
വരി 125: വരി 125:
|-
|-
|ശ്രീമതി.ദീപാ തോമസ്
|ശ്രീമതി.ദീപാ തോമസ്
|ബിഷപ്പ് മൂര്‍ കോളേജ് മാവേലിക്കര
|ബിഷപ്പ് മൂർ കോളേജ് മാവേലിക്കര
|-
|-
|പ്രൊഫ.സുരേഷ്   
|പ്രൊഫ.സുരേഷ്   
| എന്‍ .എസ്.എസ്.ട്രയിനിങ്ങ് കോളേജ് ചങ്ങനശ്ശേരി
| എൻ .എസ്.എസ്.ട്രയിനിങ്ങ് കോളേജ് ചങ്ങനശ്ശേരി
|-
|-
|അഡ്വ.സേതുലക്ഷ്മി
|അഡ്വ.സേതുലക്ഷ്മി
വരി 134: വരി 134:
|അഡ്വ. ജയലക്ഷ്മി
|അഡ്വ. ജയലക്ഷ്മി
|-
|-
|അഡ്വ. സുഭാഷ് കുമാര്‍
|അഡ്വ. സുഭാഷ് കുമാർ
|
|
|-
|-
|
|
ഡോ. സജീഷ് കുമാര്‍  
ഡോ. സജീഷ് കുമാർ  
|
|
അശ്വിനി ആയുര്‍വേദ ആശുപത്രി
അശ്വിനി ആയുർവേദ ആശുപത്രി
|-
|-
|ശ്രീ.രാമഭദ്രന്‍ കല്ലക്കല്‍  
|ശ്രീ.രാമഭദ്രൻ കല്ലക്കൽ  
| മുന്‍ വാര്‍ഡ് മെംബര്‍
| മുൻ വാർഡ് മെംബർ
|-
|-


വരി 151: വരി 151:
== പ്രവേശനോത്സവം 2017==
== പ്രവേശനോത്സവം 2017==


പ്രവേശനോത്സവം - ബഥനി ആശ്രമം സ്കൂളിന്റെ ഈ വര്‍ഷത്തെ പ്രവേശനോത്സവം മനോഹരമായി നടന്നു. നവാഗതരെ കത്തിച്ച തിരികള്‍ നല്കി സ്വീകരിച്ചു.മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
പ്രവേശനോത്സവം - ബഥനി ആശ്രമം സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവം മനോഹരമായി നടന്നു. നവാഗതരെ കത്തിച്ച തിരികൾ നല്കി സ്വീകരിച്ചു.മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
<gallery>
<gallery>
Pra4.jpeg|
Pra4.jpeg|
വരി 162: വരി 162:
</gallery>
</gallery>


'''<big>സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍'''</big>
'''<big>സ്വാതന്ത്ര്യദിന ആഘോഷങ്ങൾ'''</big>
<gallery>
<gallery>
In1.jpeg|
In1.jpeg|
വരി 173: വരി 173:
== ബഥനി 2016  ==
== ബഥനി 2016  ==


<font color=green> [[സ്പോര്‍ട്സ്]]
<font color=green> [[സ്പോർട്സ്]]


  <font color=black>എല്‍ .പി. വിഭാഗം  ഒന്നാം സ്ഥാനം  (സബ്ജില്ല)
  <font color=black>എൽ .പി. വിഭാഗം  ഒന്നാം സ്ഥാനം  (സബ്ജില്ല)




<font color=green>[[കലോത്സവം 2016-17]]
<font color=green>[[കലോത്സവം 2016-17]]


<font color= blue>ഹൈസ്കൂള്‍ വിഭാഗം 2-സ്ഥാനം
<font color= blue>ഹൈസ്കൂൾ വിഭാഗം 2-സ്ഥാനം
<font color=black>
<font color=black>


ചവിട്ടുനാടകം ,
ചവിട്ടുനാടകം ,
ഗ്രൂപ്പ് ഡാന്‍സ്,
ഗ്രൂപ്പ് ഡാൻസ്,
പരിചമുട്ട്,
പരിചമുട്ട്,
ഗാനമേള,
ഗാനമേള,
ഇംഗ്ലീഷ്(പ്രസംഗം ),
ഇംഗ്ലീഷ്(പ്രസംഗം ),
ഹിന്ദി (പദ്യം ചൊല്ലല്‍ ),
ഹിന്ദി (പദ്യം ചൊല്ലൽ ),
കഥാകഥനം,  
കഥാകഥനം,  
രചനാ മത്സരങ്ങള്‍ ,
രചനാ മത്സരങ്ങൾ ,
തിരുവാതിര,
തിരുവാതിര,
ഒപ്പന
ഒപ്പന


ഇവയിലെല്ലാം ബഥനിയുടെ കുട്ടികള്‍ മികവു തെളിയിച്ചു.
ഇവയിലെല്ലാം ബഥനിയുടെ കുട്ടികൾ മികവു തെളിയിച്ചു.


==<font color = red> [[ക്രിസ്തുമസ് ആഘോഷം       " നാടിനൊപ്പം നാട്ടുകാര്‍ക്കൊപ്പം "]]==
==<font color = red> [[ക്രിസ്തുമസ് ആഘോഷം " നാടിനൊപ്പം നാട്ടുകാർക്കൊപ്പം "]]==


പതിവില്‍ നിന്നു വ്യത്യസ്തമായി ഈ വര്‍ഷം ബഥനി ആശ്രമം സ്കൂളിലെ കുട്ടികള്‍ ചെറുകുളഞ്ഞി എന്ന പ്രദേശം മുഴുവന്‍ ക്രിസ്തുമസ് സന്ദേശം എത്തിച്ചു. ശ്രീ.രാജു എബ്രഹാം എം .എല്‍.എ., വാര്‍ഡ് മെംബര്‍മാര്‍, പി.റ്റി.എ അം ഗങ്ങള്‍, മാതാപിതാക്കള്‍, എന്നിവരുടെ സജീവ സാന്നിധ്യം കൊണ്ട് 2016 - ലെ ക്രിസ്തുമസ് എല്ലാവര്‍ക്കും അനുഭവവേദ്യമായി.
പതിവിൽ നിന്നു വ്യത്യസ്തമായി ഈ വർഷം ബഥനി ആശ്രമം സ്കൂളിലെ കുട്ടികൾ ചെറുകുളഞ്ഞി എന്ന പ്രദേശം മുഴുവൻ ക്രിസ്തുമസ് സന്ദേശം എത്തിച്ചു. ശ്രീ.രാജു എബ്രഹാം എം .എൽ.എ., വാർഡ് മെംബർമാർ, പി.റ്റി.എ അം ഗങ്ങൾ, മാതാപിതാക്കൾ, എന്നിവരുടെ സജീവ സാന്നിധ്യം കൊണ്ട് 2016 - ലെ ക്രിസ്തുമസ് എല്ലാവർക്കും അനുഭവവേദ്യമായി.


== <font color= red> മികവുകള്‍ ==
== <font color= red> മികവുകൾ ==
[[പരിസ്ഥിതി ദിനം ]]
[[പരിസ്ഥിതി ദിനം]]




വരി 207: വരി 207:




[[വായനക്കൂട്ടം ]]
[[വായനക്കൂട്ടം]]




വരി 217: വരി 217:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* റാന്നിയില്‍ നിന്നും ഏകദേശം 3 കിലോമീറ്റര്‍ അകലെ ചെറുകുളഞ്ഞി ഗ്രാമത്തില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
* റാന്നിയിൽ നിന്നും ഏകദേശം 3 കിലോമീറ്റർ അകലെ ചെറുകുളഞ്ഞി ഗ്രാമത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.


|}
|}
|}
|}
{{#multimaps:9.3632181,76.790732|zoom=15}}
{{#multimaps:9.3632181,76.790732|zoom=15}}

19:28, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി
വിലാസം
ചെറുകുളഞ്ഞി

689673
,
പത്തനംതിട്ട ജില്ല
സ്ഥാപിതം04 - 06 - 1957
വിവരങ്ങൾ
ഫോൺ04735 206505
ഇമെയിൽbethanyasram2009@gmail.com
കോഡുകൾ
സ്കൂൾ കോഡ്38073 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.നോയൽ മേരി ജേക്കബ് SIC
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




BETHANY ASHRAM HIGH SCHOOL CHERUKULANJI

1957 -ൽ ചെറുകുളഞ്ഞി എന്ന ഗ്രാമത്തിൽ ശ്രീ.സി.റ്റി.തോമസ് സാറിന്റെ പ്രയത്ന ഫലമായി സ്ഥാപിതമായതാണു ഈ വിദ്യാലയം .1976 നവംബർ നാലാം തീയതി ഈ വിദ്യാലയം ഒ.ഐ.സി അച്ചൻമാരുടെ നേതൃത്വത്തിലുള്ള ബഥനി ആശ്രമം ഏറ്റെടുത്തു. 1982 -ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. .

ചരിത്രം

പ്രാഥമിക വിദ്യാഭ്യാസ സൌകര്യങ്ങൾ പോലും ഇല്ലാതിരുന്ന ചെറുകുളഞ്ഞി പ്രദേശത്ത് 1957 ജുലൈ 10-ൻ റാന്നി ഐത്തല ശ്രീ.കോയിപ്പുറത്ത് സി.റ്റി.തോമസ് സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ മാനേജ്മെന്റിൽ സ്കൂൾ ആരം ഭിച്ചു. മുല്ലശ്ശേരിൽ ശ്രീമതി എം .പി സരോജിനിയമ്മ പ്രഥമ അധ്യാപികയായി ചുമതലയേറ്റു.1961-ൽ ശ്രീ. സി.റ്റി തോമസ് ദിവം ഗതനായതോടെ ശ്രീമതി കുഞ്ഞമ്മ തോമസ് സ്ക്കൂളിന്റെ സാരഥ്യമേറ്റെടുത്തു.പരേതന്റെ സ്മരണയ്ക്കായി സ്കൂളിന്റെ പേർ സി.റ്റി തോമസ് മെമ്മോറിയൽ യു.പി സ്കൂൾ എന്നാക്കി മാറ്റി.

1976-ൽ കോട്ടയം ബഥനി സന്യാസ സമൂഹത്തിന്‌ സ്കൂളിന്റെ മാനേജ്മെന്റ് കൈമാറി. ഇതിന്‌ നേത്രുത്വം നല്കിയത് റവ.ഫാ.ജെറോം ഒ.ഐ.സി,,റവ.ഫാ.മാത്യു ഒ.ഐ.സി. എന്നിവരാണ്.1982 -ൽ സ്കൂൾ ലോക്കൽ മാനേജരായിരുന്ന റവ.ഫാ.മാത്യു ഒ.ഐ.സി യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി യു.പി സ്കൂൾ പൂർണ്ണ ഹൈസ്കൂളായി ഉയർത്താൻ സാധിച്ചു. 1984-85 വർഷം പത്താം സ്റ്റാൻഡാർ ഡിലെ കുട്ടികൾ നൂറു ശതമാനം വിജയവും കരസ്ഥമാക്കി.

ഭൗതികസൗകര്യങ്ങൾ

വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ

കംപ്യൂട്ടർ ലാബ്

ബ്രോഡ്ബാന്റ് ഇന്റർനെറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജുണിയർ റെഡ്ക്രോസ്

മാനേജ്മെന്റ്

ബഥനി ആശ്രമം

മുൻ സാരഥികൾ

ശ്രീ.സി.റ്റി തോമസ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1957-84

ശ്രീമതി.എം .പി സരോജിനിയമ്മ

1985-89 ഫാ.അംബ്രോസ് ഒ.ഐ.സി

1989-91

സി.മേരി ലോറൻസ് എസ്.ഐ.സി

1991-1995

സി.സെറാഫിന എസ്.ഐ.സി

1995-2013

ശ്രീമതി.മറിയാമ്മ വർഗീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഫാ. റ്റോം കണ്ണംന്താനത്ത് കപ്പൂച്ചിൻ
ഫാ.കൊച്ചുമോൻ തോമസ്
ശ്രീ.എബ്രഹാം ഫിലിപ്പ് ഡെൽറ്റാ ഗ്രൂപ്പ്
ശ്രീ.അനിൽ കെ.വി റിപ്പോർട്ടർ മനോരമ
സി.സാഫല്യ എസ്.ഐ.സി
ശ്രീമതി.ദീപാ തോമസ് ബിഷപ്പ് മൂർ കോളേജ് മാവേലിക്കര
പ്രൊഫ.സുരേഷ് എൻ .എസ്.എസ്.ട്രയിനിങ്ങ് കോളേജ് ചങ്ങനശ്ശേരി
അഡ്വ.സേതുലക്ഷ്മി
അഡ്വ. ജയലക്ഷ്മി
അഡ്വ. സുഭാഷ് കുമാർ

ഡോ. സജീഷ് കുമാർ

അശ്വിനി ആയുർവേദ ആശുപത്രി

ശ്രീ.രാമഭദ്രൻ കല്ലക്കൽ മുൻ വാർഡ് മെംബർ


പ്രവേശനോത്സവം 2017

പ്രവേശനോത്സവം - ബഥനി ആശ്രമം സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവം മനോഹരമായി നടന്നു. നവാഗതരെ കത്തിച്ച തിരികൾ നല്കി സ്വീകരിച്ചു.മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

സ്വാതന്ത്ര്യദിന ആഘോഷങ്ങൾ

ബഥനി 2016

സ്പോർട്സ്

എൽ .പി. വിഭാഗം  ഒന്നാം സ്ഥാനം  (സബ്ജില്ല)


കലോത്സവം 2016-17

ഹൈസ്കൂൾ വിഭാഗം 2-സ്ഥാനം

ചവിട്ടുനാടകം , ഗ്രൂപ്പ് ഡാൻസ്, പരിചമുട്ട്, ഗാനമേള, ഇംഗ്ലീഷ്(പ്രസംഗം ), ഹിന്ദി (പദ്യം ചൊല്ലൽ ), കഥാകഥനം, രചനാ മത്സരങ്ങൾ , തിരുവാതിര, ഒപ്പന

ഇവയിലെല്ലാം ബഥനിയുടെ കുട്ടികൾ മികവു തെളിയിച്ചു.

ക്രിസ്തുമസ് ആഘോഷം " നാടിനൊപ്പം നാട്ടുകാർക്കൊപ്പം "

പതിവിൽ നിന്നു വ്യത്യസ്തമായി ഈ വർഷം ബഥനി ആശ്രമം സ്കൂളിലെ കുട്ടികൾ ചെറുകുളഞ്ഞി എന്ന പ്രദേശം മുഴുവൻ ക്രിസ്തുമസ് സന്ദേശം എത്തിച്ചു. ശ്രീ.രാജു എബ്രഹാം എം .എൽ.എ., വാർഡ് മെംബർമാർ, പി.റ്റി.എ അം ഗങ്ങൾ, മാതാപിതാക്കൾ, എന്നിവരുടെ സജീവ സാന്നിധ്യം കൊണ്ട് 2016 - ലെ ക്രിസ്തുമസ് എല്ലാവർക്കും അനുഭവവേദ്യമായി.

മികവുകൾ

പരിസ്ഥിതി ദിനം


കൈയെഴുത്ത് മാസിക


വായനക്കൂട്ടം


റിപ്പബ്ളിക് ദിനം

വഴികാട്ടി

{{#multimaps:9.3632181,76.790732|zoom=15}}