"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്= 39014  
| സ്കൂൾ കോഡ്= 39014  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1909
| സ്ഥാപിതവർഷം= 1909
| സ്കൂള്‍ വിലാസം= സദാനന്ദപുരം പി.ഒ, <br/>കൊട്ടാരക്കര| പിന്‍ കോഡ്= 691534
| സ്കൂൾ വിലാസം= സദാനന്ദപുരം പി.ഒ, <br/>കൊട്ടാരക്കര| പിൻ കോഡ്= 691534
| സ്കൂള്‍ ഫോണ്‍= 04742663900
| സ്കൂൾ ഫോൺ= 04742663900
| സ്കൂള്‍ ഇമെയില്‍= ghsssadanandapuram@gmail.com
| സ്കൂൾ ഇമെയിൽ= ghsssadanandapuram@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കൊട്ടാരക്കര
| ഉപ ജില്ല= കൊട്ടാരക്കര
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു.പി  
| പഠന വിഭാഗങ്ങൾ1= യു.പി  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 286
| വിദ്യാർത്ഥികളുടെ എണ്ണം= 286
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രിന്‍സിപ്പല്‍= ‍‍‍‍മേരിക്കുട്ടി വി വൈ
| പ്രിൻസിപ്പൽ= ‍‍‍‍മേരിക്കുട്ടി വി വൈ
| പ്രധാന അദ്ധ്യാപകന്‍=ശ്രീകുമാര്‍
| പ്രധാന അദ്ധ്യാപകൻ=ശ്രീകുമാർ
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=   
| സ്കൂള്‍ ചിത്രം= 39014-1.jpg
| സ്കൂൾ ചിത്രം= 39014-1.jpg
| ഗ്രേഡ്=6
| ഗ്രേഡ്=6
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കൊട്ടാരക്കരയില് നിന്ന് 4 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത് പ്രകൃതിസുന്ദരമായ കുന്നിന് മുകളില് സ്ഥിതി ചെയ്യുന്ന ഈ സ്കുള് 1937 ല് ആരംഭിച്ചു.വെട്ടിക്കവല പഞ്ചായത്തിലെ രണ്ട് ഗവണ്‍മെന്റ്ഹയര്‍ സെക്കന്ററിസ്കൂള്‍ സ്കൂളുകളിലൊന്നാണിത്.സ്കൂള്‍ നിലനില്ക്കുന്ന സ്ഥലം കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമം സംഭാവനയായി നല്കിയതാണ്
കൊട്ടാരക്കരയില് നിന്ന് 4 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത് പ്രകൃതിസുന്ദരമായ കുന്നിന് മുകളില് സ്ഥിതി ചെയ്യുന്ന ഈ സ്കുള് 1937 ല് ആരംഭിച്ചു.വെട്ടിക്കവല പഞ്ചായത്തിലെ രണ്ട് ഗവൺമെന്റ്ഹയർ സെക്കന്ററിസ്കൂൾ സ്കൂളുകളിലൊന്നാണിത്.സ്കൂൾ നിലനില്ക്കുന്ന സ്ഥലം കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമം സംഭാവനയായി നല്കിയതാണ്
== ചരിത്രം ==
== ചരിത്രം ==
സംവത്സരങ്ങള്‍ക്കു മുമ്പ് ഇളയിടത്ത് സ്വരൂപത്തിന്റെ (കൊട്ടാരക്കര) ഒരു ഭാഗമായിരുന്നു വെട്ടിക്കവല. അക്കാലത്ത് വെട്ടിക്കവല പ്രദേശം സമ്പല്‍ സമൃദ്ധവും ഐശ്വര്യ പൂര്‍ണ്ണവുമായിരുന്നു. ഇളയിടത്തു സ്വരൂപത്തിലെ പല പണ്ടകശാലകളും കോട്ടകൊത്തളങ്ങളും വെട്ടിക്കവലയുടെ പ്രാന്തപ്രദേശങ്ങളില്‍ ആയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
സംവത്സരങ്ങൾക്കു മുമ്പ് ഇളയിടത്ത് സ്വരൂപത്തിന്റെ (കൊട്ടാരക്കര) ഒരു ഭാഗമായിരുന്നു വെട്ടിക്കവല. അക്കാലത്ത് വെട്ടിക്കവല പ്രദേശം സമ്പൽ സമൃദ്ധവും ഐശ്വര്യ പൂർണ്ണവുമായിരുന്നു. ഇളയിടത്തു സ്വരൂപത്തിലെ പല പണ്ടകശാലകളും കോട്ടകൊത്തളങ്ങളും വെട്ടിക്കവലയുടെ പ്രാന്തപ്രദേശങ്ങളിൽ ആയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
[[പൂര്‍ണ്ണ ചരിത്രം വായിക്കാം]]
[[പൂർണ്ണ ചരിത്രം വായിക്കാം]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. .
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ് ]]
*[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
**ഐ.ടി.ക്ലബ്ബ്
**ഐ.ടി.ക്ലബ്ബ്
**എക്കോ ക്ലബ്ബ്-ഹരിതം
**എക്കോ ക്ലബ്ബ്-ഹരിതം
**ക്ലാസ് മാഗസിന്‍.
**ക്ലാസ് മാഗസിൻ.
**വിദ്യാരംഗം കലാ സാഹിത്യ വേദി.
**വിദ്യാരംഗം കലാ സാഹിത്യ വേദി.
**വാഴത്തോട്ടം.
**വാഴത്തോട്ടം.
വരി 51: വരി 51:
**ഹിന്ദീ പുസ്തകാലയം
**ഹിന്ദീ പുസ്തകാലയം


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
അനേകം പ്രഗത്ഭരായ അധ്യാപകര്‍ ഈ സ്കൂളിനെ നയിച്ചിട്ടുണ്ട്.
അനേകം പ്രഗത്ഭരായ അധ്യാപകർ ഈ സ്കൂളിനെ നയിച്ചിട്ടുണ്ട്.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
കൊട്ടാരക്കരയില് നിന്ന് 4 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത്  സദാനന്ദപുരം എന്ന പ്രശസ്തമായ സ്ഥലത്താണ്. സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ സദാനന്ദ അവധൂതാശ്രമം സ്കൂളിന്റെ തൊട്ടരുകിലാണ്. ഇവിടെയെത്താന്‍ എപ്പോഴും വാഹനസൗകര്യം ലഭ്യമാണ്.
കൊട്ടാരക്കരയില് നിന്ന് 4 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത്  സദാനന്ദപുരം എന്ന പ്രശസ്തമായ സ്ഥലത്താണ്. സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ സദാനന്ദ അവധൂതാശ്രമം സ്കൂളിന്റെ തൊട്ടരുകിലാണ്. ഇവിടെയെത്താൻ എപ്പോഴും വാഹനസൗകര്യം ലഭ്യമാണ്.
{{#multimaps: 8.977068, 76.814500 | width=800px | zoom=16 }}
{{#multimaps: 8.977068, 76.814500 | width=800px | zoom=16 }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388762" എന്ന താളിൽനിന്ന് ശേഖരിച്ചത്