"ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ml |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|GHSS Pallickal}} | {{prettyurl|GHSS Pallickal}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
<body bgcolor=yellow></body> | <body bgcolor=yellow></body> | ||
പേര്= ജി.എച്ച്.എസ്.എസ്. പള്ളിക്കൽ | | പേര്= ജി.എച്ച്.എസ്.എസ്. പള്ളിക്കൽ | | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്= പളളിക്കൽ | | ||
വിദ്യാഭ്യാസ ജില്ല= | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ| | ||
റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | | ||
സ്കൂൾ കോഡ്= 42049 | | |||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1968 | | |||
സ്കൂൾ വിലാസം=പളളിക്കൽ കിളിമാനൂർ പി.ഒ തിരുവനന്തപുരം | | |||
പിൻ കോഡ്= 695604 | | |||
സ്കൂൾ ഫോൺ= 04702682578 | | |||
സ്കൂൾ ഇമെയിൽ= ghsspallickalattingal@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്= ghsspallickal.weebly.com | | |||
സ്കൂൾ ഫേസ്ബുക് ഐഡി= www.facebook.com/ghss.pallickal | | |||
ഉപ ജില്ല= | ഉപ ജില്ല= കിളിമാനൂർ | | ||
<!-- | <!-- സർക്കാർ--> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം= സർക്കാർ | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ --> | ||
പഠന | പഠന വിഭാഗങ്ങൾ1= പ്രൈമറി സ്‌കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ | | ||
മാദ്ധ്യമം= മലയാളം/ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം/ഇംഗ്ലീഷ് | | ||
ആൺകുട്ടികളുടെ എണ്ണം= 420 | | ആൺകുട്ടികളുടെ എണ്ണം= 420 | | ||
പെൺകുട്ടികളുടെ എണ്ണം= 390 | | പെൺകുട്ടികളുടെ എണ്ണം= 390 | | ||
വിദ്യാർത്ഥികളുടെ എണ്ണം= 810 | | |||
അദ്ധ്യാപകരുടെ എണ്ണം= 39 | | അദ്ധ്യാപകരുടെ എണ്ണം= 39 | | ||
പ്രിൻസിപ്പൽ= വിനീത. ബി.എ. | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= ഉഷാദേവി അന്തർജ്ജനം | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= സുധീർ | | ||
ഗ്രേഡ് = 9 | | ഗ്രേഡ് = 9 | | ||
സ്കൂൾ ചിത്രം=42049_picture1.jpg| | | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:logo2_42049.png|100px]] [[ചിത്രം:imagepallickal.png|300px]] | ||
<font color=green>തിരുവനന്തപുരം | <font color=green>തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പളളിക്കൽ ഠൗണിന്റെ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് റ്വിദ്യാലയമാണ് ''ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ, പളളിക്കൽ ''. ''' '''''പളളിക്കൽ സ്കൂൾ''''' '''എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1968 ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പളളിക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള 850 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണം, ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു. | ||
</font> | </font> | ||
| വരി 50: | വരി 50: | ||
[[ചിത്രം:history_42049.jpg|100px]]<br> | [[ചിത്രം:history_42049.jpg|100px]]<br> | ||
<font color=maroon> | <font color=maroon> | ||
1968 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1973- | 1968 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1973-ൽ മിഡിൽ സ്കൂളായും 1975-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||
</font> | </font> | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
[[ചിത്രം:school2_42049.png|120px]] | [[ചിത്രം:school2_42049.png|120px]] | ||
<font color=maroon> | <font color=maroon> | ||
3 | 3 ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഒരു ഐ.റ്റി. ലാബും രണ്ട് ശാസ്ത്രപോഷിണി സയൻസ് ലാബുകളും ഒരു ലൈബ്രറിയും, ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഒരു ഐ.റ്റി. ലാബും മൂന്ന് സയൻസ് ലാബുകളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്‌കൂൾ വിഭാഗത്തിന് നിലവിൽ രണ്ട് സ്മാർട്ട് ക്ലാസ്റൂമുകൾ പ്രവർത്തിക്കുന്നു. | ||
</font> | </font> | ||
== പഠനാനുബന്ധ | == പഠനാനുബന്ധ പ്രവർത്തനങ്ങൾ == | ||
[[ചിത്രം:library.jpeg|150px]]<br> | [[ചിത്രം:library.jpeg|150px]]<br> | ||
<font color=maroon> | <font color=maroon> | ||
♣ സ്കൗട്ട്സ് | ♣ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് | ||
* [[ | * [[ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്]] | ||
♣ | ♣ ജൂനിയർ റെഡ്ക്രോസ്സ് | ||
* [[ | * [[ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/ജൂനിയർ റെഡ്ക്രോസ്സ്]] | ||
♣ ഹായ് | ♣ ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം | ||
* [[ | * [[ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം]] | ||
♣ കലാ-കായിക | ♣ കലാ-കായിക മേളകൾ | ||
* [[ | * [[ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/കലാ-കായിക മേളകൾ]] | ||
♣ | ♣ ഫീൽഡ് ട്രിപ്സ് | ||
* [[ | * [[ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/ഫീൽഡ് ട്രിപ്സ്]] | ||
♣ | ♣ സ്‌കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* [[ | * [[ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/സ്‌കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
♣ | ♣ എൻ.എസ്.എസ് | ||
* [[ | * [[ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/എൻ.എസ്.എസ്]] | ||
♣ ക്ലാസ് | ♣ ക്ലാസ് മാഗസിൻ | ||
* [[ | * [[ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/ക്ലാസ് മാഗസിൻ]] | ||
♣ വിദ്യാരംഗം കലാ സാഹിത്യ വേദി | ♣ വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* [[ | * [[ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
</font> | </font> | ||
== | == അദ്ധ്യാപകർ == | ||
[[ചിത്രം:teacher.jpeg|120px]]<br/> | [[ചിത്രം:teacher.jpeg|120px]]<br/> | ||
| വരി 92: | വരി 92: | ||
മഞ്ജു. എം (മലയാളം)<br/> | മഞ്ജു. എം (മലയാളം)<br/> | ||
ഷീന.എ. (മലയാളം)<br/> | ഷീന.എ. (മലയാളം)<br/> | ||
സരിതാബഷീർ (ഇംഗ്ലീഷ്)<br/> | |||
ബിന്ദു.എം (ഹിന്ദി)<br/> | ബിന്ദു.എം (ഹിന്ദി)<br/> | ||
ഇ. ആരിഫ് ( | ഇ. ആരിഫ് (സോഷ്യൽസ്ററഡീസ്))<br/> | ||
എ.ഷാജി (ഭൗതികശാസ്ത്രം)<br/> | എ.ഷാജി (ഭൗതികശാസ്ത്രം)<br/> | ||
സുരേഷ് | സുരേഷ് കുമാർ. ആർ (രസതന്ത്രം)<br/> | ||
മിനി (ജീവശാസ്ത്രം)<br/> | മിനി (ജീവശാസ്ത്രം)<br/> | ||
മീനു (കണക്ക്)<br/> | മീനു (കണക്ക്)<br/> | ||
| വരി 104: | വരി 104: | ||
സോഫിദാബീവി.എ (കായികം)</font> | സോഫിദാബീവി.എ (കായികം)</font> | ||
== | == അനദ്ധ്യാപകർ == | ||
<font color=maroon> | <font color=maroon> | ||
ഉണ്ണി ( | ഉണ്ണി (എൽ.ഡി.ക്ലാർക്)<br/> | ||
സുധീഷ് ( | സുധീഷ് (എൽ.ജി.എസ്)<br/> | ||
അനിൽകുമാർ (എൽ.ജി.എസ്)<br/> | |||
സുരേഷ്നായർ (എഫ്.ടി .എം) | |||
</font> | </font> | ||
== | == മികവുകൾ == | ||
<font color=maroon> | <font color=maroon> | ||
<gallery> | <gallery> | ||
Activities_42049.jpg|പ്രതിബിംബം | Activities_42049.jpg|പ്രതിബിംബം | ||
FullA+_42049.jpg|2016 എസ്.എസ്. | FullA+_42049.jpg|2016 എസ്.എസ്.എൽ.സി. ഫുൾ എ പ്ലസ് വിജയികൾ | ||
counselling_42049.jpg|എസ്.എസ്. | counselling_42049.jpg|എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്കുള്ള കൗൺസലിംഗ് ക്ലാസ് | ||
karatte_42049.jpg| | karatte_42049.jpg|പെൺകുട്ടികൾക്കുള്ള സ്വയംപ്രതിരോധ പരിശീലനം | ||
library_42049.jpg| | library_42049.jpg|സ്കൂൾ ലൈബ്രറി | ||
field trip_42049.jpg| | field trip_42049.jpg|ഫീൽഡ് ട്രിപ്പ് | ||
sevanam_42049.jpg|സേവനദിനം - ഒരു കാഴ്ച | sevanam_42049.jpg|സേവനദിനം - ഒരു കാഴ്ച | ||
Thai_42049.jpg|ഒരു കൈ, ഒരു തൈ | Thai_42049.jpg|ഒരു കൈ, ഒരു തൈ ക്യാമ്പയിൻ | ||
scouts_42049.jpg|സ്കൗട്സ് | scouts_42049.jpg|സ്കൗട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് | ||
jrc_42049.jpg| | jrc_42049.jpg|ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് | ||
sports_42049.jpg| | sports_42049.jpg|സ്പോർട്സ് ഡേ | ||
former_42049.jpg| | former_42049.jpg|പ്രതിഭകൾക്ക് പൂർവ വിദ്യാർത്ഥികളുടെ ആദരം | ||
</gallery> | </gallery> | ||
</font> | </font> | ||
== | == സ്കൂൾ ലോഗോ == | ||
[[ചിത്രം:logo2_42049.png|250px]] | [[ചിത്രം:logo2_42049.png|250px]] | ||
== | == മുൻ സാരഥികൾ == | ||
<font color=maroon>'''സ്കൂളിന്റെ | <font color=maroon>'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''</font> | ||
{|class="wikitable" style="text-align:center; width:300px; height:300px" border="1" | {|class="wikitable" style="text-align:center; width:300px; height:300px" border="1" | ||
<font color=blue> | <font color=blue> | ||
|- | |- | ||
|1990 -1997 | |1990 -1997 | ||
|യു. | |യു. നൂർ മുഹമ്മദ് | ||
|- | |- | ||
|1997 - 2005 | |1997 - 2005 | ||
| വരി 149: | വരി 149: | ||
|- | |- | ||
|2009 - 2010 | |2009 - 2010 | ||
| | |രവികുമാർ വി.എം | ||
|- | |- | ||
|2010 - 2014 | |2010 - 2014 | ||
| വരി 162: | വരി 162: | ||
</font> | </font> | ||
== '''കുട്ടികളുടെ | == '''കുട്ടികളുടെ രചനകൾ''' == | ||
♦ [[ചിങ്ങം ഒന്ന് - മലയാളഭാഷാ ദിനം | ♦ [[ചിങ്ങം ഒന്ന് - മലയാളഭാഷാ ദിനം -വിഷ്ണു. പി.ജെ (ക്ലാസ്സ് : 8എ)]] <br> | ||
♦ [[എന്റെ | ♦ [[എന്റെ ഗുരുനാഥൻ -മുഹമ്മദ് ഷാൻ. എ (ക്ലാസ്സ് : 10എ)]] <br> | ||
♦ [[വിദ്യാഭവനം | ♦ [[വിദ്യാഭവനം -വിനു. വി.എം (ക്ലാസ്സ് : 10ബി)]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 171: | വരി 171: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#FFFF99 " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#FFFF99 " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''<br> | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
1. NH 47- | 1. NH 47-ൽ പാരിപ്പള്ളിയിൽ നിന്നും മടത്തറ റൂട്ടിൽ 7 കിലോമീറ്റർ അകലെ <br>2. MC റോഡിൽ കിളിമാനൂരിൽ നിന്നും പാരിപ്പള്ളി റൂട്ടിൽ 12 കിലോമീറ്റർ അകലെ.<br>3. MC റോഡിൽ നിലമേൽ നിന്നും പാരിപ്പള്ളി റൂട്ടിൽ 9 കിലോമീറ്റർ അകലെ. | ||
| വരി 179: | വരി 179: | ||
|} | |} | ||
{{#multimaps: 8.8240989,76.8061301| zoom=12 }} | {{#multimaps: 8.8240989,76.8061301| zoom=12 }} | ||
<!--visbot verified-chils-> | |||
04:16, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ | |
|---|---|
| വിലാസം | |
പളളിക്കൽ 695604 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1968 |
| വിവരങ്ങൾ | |
| ഫോൺ | 04702682578 |
| ഇമെയിൽ | ghsspallickalattingal@gmail.com |
| വെബ്‍സൈറ്റ് | ghsspallickal.weebly.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42049 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | വിനീത. ബി.എ. |
| പ്രധാന അദ്ധ്യാപകൻ | ഉഷാദേവി അന്തർജ്ജനം |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പളളിക്കൽ ഠൗണിന്റെ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് റ്വിദ്യാലയമാണ് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ, പളളിക്കൽ . പളളിക്കൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1968 ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പളളിക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള 850 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണം, ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
ചരിത്രം
![]()
1968 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1973-ൽ മിഡിൽ സ്കൂളായും 1975-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഒരു ഐ.റ്റി. ലാബും രണ്ട് ശാസ്ത്രപോഷിണി സയൻസ് ലാബുകളും ഒരു ലൈബ്രറിയും, ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഒരു ഐ.റ്റി. ലാബും മൂന്ന് സയൻസ് ലാബുകളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്‌കൂൾ വിഭാഗത്തിന് നിലവിൽ രണ്ട് സ്മാർട്ട് ക്ലാസ്റൂമുകൾ പ്രവർത്തിക്കുന്നു.
പഠനാനുബന്ധ പ്രവർത്തനങ്ങൾ
♣ ജൂനിയർ റെഡ്ക്രോസ്സ്
♣ ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം
♣ കലാ-കായിക മേളകൾ
♣ ഫീൽഡ് ട്രിപ്സ്
♣ സ്‌കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ
♣ എൻ.എസ്.എസ്
♣ ക്ലാസ് മാഗസിൻ
♣ വിദ്യാരംഗം കലാ സാഹിത്യ വേദി
അദ്ധ്യാപകർ
എ. ഷാജി (SITC)
ബിന്ദു. എം (JSITC)
നസീമ.എ (JSITC)
മഞ്ജു. എം (മലയാളം)
ഷീന.എ. (മലയാളം)
സരിതാബഷീർ (ഇംഗ്ലീഷ്)
ബിന്ദു.എം (ഹിന്ദി)
ഇ. ആരിഫ് (സോഷ്യൽസ്ററഡീസ്))
എ.ഷാജി (ഭൗതികശാസ്ത്രം)
സുരേഷ് കുമാർ. ആർ (രസതന്ത്രം)
മിനി (ജീവശാസ്ത്രം)
മീനു (കണക്ക്)
നസീമ. എ (കണക്ക്)
നസീലാബീവി. എം (അറബിക്)
അജിതകുമാരി (സംഗീതം)
സോഫിദാബീവി.എ (കായികം)
അനദ്ധ്യാപകർ
ഉണ്ണി (എൽ.ഡി.ക്ലാർക്)
സുധീഷ് (എൽ.ജി.എസ്)
അനിൽകുമാർ (എൽ.ജി.എസ്)
സുരേഷ്നായർ (എഫ്.ടി .എം)
മികവുകൾ
-
പ്രതിബിംബം
-
2016 എസ്.എസ്.എൽ.സി. ഫുൾ എ പ്ലസ് വിജയികൾ
-
എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്കുള്ള കൗൺസലിംഗ് ക്ലാസ്
-
പെൺകുട്ടികൾക്കുള്ള സ്വയംപ്രതിരോധ പരിശീലനം
-
സ്കൂൾ ലൈബ്രറി
-
ഫീൽഡ് ട്രിപ്പ്
-
സേവനദിനം - ഒരു കാഴ്ച
-
ഒരു കൈ, ഒരു തൈ ക്യാമ്പയിൻ
-
സ്കൗട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ്
-
ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്
-
സ്പോർട്സ് ഡേ
-
പ്രതിഭകൾക്ക് പൂർവ വിദ്യാർത്ഥികളുടെ ആദരം
സ്കൂൾ ലോഗോ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| 1990 -1997 | യു. നൂർ മുഹമ്മദ് |
| 1997 - 2005 | വസുന്ദരാദേവി |
| 2005 - 2008 | പത്മകുമാരിയമ്മ |
| 2009 - 2010 | രവികുമാർ വി.എം |
| 2010 - 2014 | ഡി. ഗീതകുമാരി |
| 2014 - 2016 | ബി. വിജയകുമാരി |
| 2016 - | ഉഷാദേവി അന്തർജ്ജനം |
കുട്ടികളുടെ രചനകൾ
♦ ചിങ്ങം ഒന്ന് - മലയാളഭാഷാ ദിനം -വിഷ്ണു. പി.ജെ (ക്ലാസ്സ് : 8എ)
♦ എന്റെ ഗുരുനാഥൻ -മുഹമ്മദ് ഷാൻ. എ (ക്ലാസ്സ് : 10എ)
♦ വിദ്യാഭവനം -വിനു. വി.എം (ക്ലാസ്സ് : 10ബി)
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ 1. NH 47-ൽ പാരിപ്പള്ളിയിൽ നിന്നും മടത്തറ റൂട്ടിൽ 7 കിലോമീറ്റർ അകലെ 2. MC റോഡിൽ കിളിമാനൂരിൽ നിന്നും പാരിപ്പള്ളി റൂട്ടിൽ 12 കിലോമീറ്റർ അകലെ. 3. MC റോഡിൽ നിലമേൽ നിന്നും പാരിപ്പള്ളി റൂട്ടിൽ 9 കിലോമീറ്റർ അകലെ. |
{{#multimaps: 8.8240989,76.8061301| zoom=12 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 42049
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
