ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/ഹായ് സ്കൂൾ കുട്ടിക്കൂട്ടം
(ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെയും ഹൈടെക് സ്കൂൾ പദ്ധതിയുടെയും ഭാഗമായി കുട്ടികളിലെ ഐ.സി.ടി. നിപുണതകൾ കാര്യക്ഷമമാക്കുന്നതിനുള്ള കുട്ടികളുടെ കൂട്ടായ്മ
"ഹായ് സ്കൂൾ കുട്ടിക്കൂട്ടം"
ചെയർമാൻ:സുധീർ (പി.ടി.എ. പ്രസിഡന്റ്)
കൺവീനർ : ഉഷാദേവി അന്തർജ്ജനം (ഹെഡ്മിസ്ട്രസ്)
വൈസ് ചെയർമാൻമാർ: സലീനാബീഗം (എം.പി.ടി.എ. പ്രസിഡന്റ്), ഷീബ (പി.ടി.എ. വൈസ് പ്രസിഡന്റ്)
ജോയിന്റ് കൺവീനർമാർ: എ. ഷാജി (എസ്.ഐ.ടി.സി.), ബിന്ദു. എം (ഐ.ടി.ക്ലബ് കൺവീനർ.)
കുട്ടികളുടെ പ്രതിനിധികൾ: സലീമ.എൻ.ആർ, മുഹമ്മദ് ഇമ്രാൻ, ആർദ്രാകൃഷ്ണ, തേജസ് പ്രമോദ്, മുഹമ്മദ് യാസീൻ
-
ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഉദ്ഘാടനം
-
കുട്ടിക്കൂട്ടം വിദ്യാർത്ഥികൾ
-
ഉദ്ഘാടന പ്രഭാഷണം