"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
കാസർഗോഡ് ജില്ലയിൽ, കാസറഗോഡ് ഉപജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ  ഒന്നാം വാർഡിൽ ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് കടവത്ത് സ്കൂൾ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ. ചെമ്മനാട് ഗ്രാമപ‍ഞ്ചായത്തിന് അക്ഷരവെളിച്ചമായി 125 വർഷങ്ങളായി അക്കാദമിക മേഖലയിൽ ഏറെ മുന്നിട്ടു നിൽക്കുന്ന കടവത്ത് സ്കൂൾ പാഠ്യ പാഠ്യാനുബന്ധമേഖലയിലും കലാ കായിക സാംസ്കാരിക രംഗത്തും എക്കാലത്തുും മുന്നിട്ടു നിൽക്കുന്നു. ശ്രദ്ദേയമായ നിരവധി അക്കാദമിക പ്രോജക്ടുകൾ നടപ്പിലാക്കിക്കൊണ്ട് ജില്ലക്ക് മാതൃകയായി മാറിയിരിക്കുകയാണ് ഈ അക്ഷരമുത്തശ്ശി.  2021-22 ലെ സംസ്ഥാനതല  ശബരീഷ് സ്മാരക സ്കൂൾ വിക്കി മത്സരത്തിൽ [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/വിക്കി ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം|ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം]] കരസ്ഥമാക്കുകയും, 2021-22 വർഷത്തെ [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/മികവ്|മികവ്]] അംഗീകാരം നേടുകയും ചെയ്തു. 2022- 23 വർഷത്തെ [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ഹരിത വിദ്യാലയം|ഹരിത വിദ്യാലയം]] വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ കാസറഗോഡ് ജില്ലയിൽ നിന്നുമുള്ള 10 സ്കൂളുകളിൽ ഒന്നായി ചെമ്മനാട് വെസ്റ്റ് ഗവ.യു.പി. സ്കൂൾ സ്ഥാനം പിടിച്ചത് അങ്ങേയറ്റം ആഹ്ലാദകരമായ നേട്ടം തന്നെയാണ്. തിരുവനന്തപുരത്ത് വച്ച് നടന്ന ഫ്ലോർ ഷൂട്ടിംഗിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മികച്ച 20 വിദ്യാലയങ്ങളിൽ ഒന്നായും. പ്രത്യേക ജൂറി പരാമർശം നേടി അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും നേടുകയും ചെയ്തു ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ. 2023-ൽ ജലശ്രീമിഷൻ ഷോർട്ട്ഫിലിം പുരസ്കാരം, 2024-ൽ ഉപജില്ലയിൽ എല്ലാമേളകളിലും ഓവറോൾ  നേടിയ ഏക വിദ്യാലയം എന്ന ബഹുമതിയും കരസ്ഥമാക്കി.
കാസർഗോഡ് ജില്ലയിൽ, കാസറഗോഡ് ഉപജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ  ഒന്നാം വാർഡിൽ ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് കടവത്ത് സ്കൂൾ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ. ചെമ്മനാട് ഗ്രാമപ‍ഞ്ചായത്തിന് അക്ഷരവെളിച്ചമായി 125 വർഷങ്ങളായി അക്കാദമിക മേഖലയിൽ ഏറെ മുന്നിട്ടു നിൽക്കുന്ന കടവത്ത് സ്കൂൾ പാഠ്യ പാഠ്യാനുബന്ധമേഖലയിലും കലാ കായിക സാംസ്കാരിക രംഗത്തും എക്കാലത്തുും മുന്നിട്ടു നിൽക്കുന്നു. ശ്രദ്ദേയമായ നിരവധി അക്കാദമിക പ്രോജക്ടുകൾ നടപ്പിലാക്കിക്കൊണ്ട് ജില്ലക്ക് മാതൃകയായി മാറിയിരിക്കുകയാണ് ഈ അക്ഷരമുത്തശ്ശി.  2021-22 ലെ സംസ്ഥാനതല  ശബരീഷ് സ്മാരക സ്കൂൾ വിക്കി മത്സരത്തിൽ [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/വിക്കി ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം|ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം]] കരസ്ഥമാക്കുകയും, 2021-22 വർഷത്തെ [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/മികവ്|മികവ്]] അംഗീകാരം നേടുകയും ചെയ്തു. 2022-23 വർഷത്തെ [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ഹരിത വിദ്യാലയം|ഹരിത വിദ്യാലയം]] വിദ്യാഭ്യാസ റിയാലിറ്റിഷോയിൽ സംസ്ഥാനതലത്തിൽ തെരഞ്ഞെടുത്ത100 സ്കൂളുകളിൽ ഒന്നായി ചെമ്മനാട് വെസ്റ്റ് ഗവ.യു.പി. സ്കൂൾ സ്ഥാനം പിടിച്ചത് അങ്ങേയറ്റം ആഹ്ലാദകരമായ നേട്ടം തന്നെയാണ്. തിരുവനന്തപുരത്ത് വച്ച് നടന്ന ഫ്ലോർ ഷൂട്ടിംഗിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മികച്ച 10 വിദ്യാലയങ്ങളിൽ ഒന്നായും, പ്രത്യേക ജൂറി പരാമർശം നേടി അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും നേടുകയും ചെയ്തു, ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ. 2023-ൽ ജലശ്രീമിഷൻ ഷോർട്ട്ഫിലിം പുരസ്കാരം, 2024-ൽ ഉപജില്ലയിൽ എല്ലാമേളകളിലും ഓവറോൾ  നേടിയ ഏക വിദ്യാലയം എന്നീ ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കടവത്ത്  
|സ്ഥലപ്പേര്=കടവത്ത്  
2,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2908883" എന്ന താളിൽനിന്ന് ശേഖരിച്ചത്