ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിലെ സൗകര്യങ്ങൾ

  • ആധുനിക സൗകര്യങ്ങളോടുകൂടിയ ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്.
  • സ്മാർട്ട് ക്ലാസ്സ് മുറികൾ.
  • ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര ലാബുകൾ.
  • മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി.
  • പ്രീപ്രൈമറി വർണകൂടാരം പദ്ധതി.
  • കടവത്ത് വാണി സ്കൂൾ റേഡിയോ.
  • സുരക്ഷിതമായ മികച്ച ക്ലാസ്സ് മുറികൾ, പഠനാന്തരീക്ഷം.
  • മികച്ച സ്പോർട്സ് റൂം, ഗെയിംസ് ഗാലറി.
  • പി.ടി.എ. വാങ്ങിയ 10 സെൻറ് സ്ഥലവും സ്വന്തമായി നിർമിച്ച പാചകപ്പുരയും ഹാളും 4 ലാബുകളും.