ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/വിക്കി ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം
വിദ്യാലയങ്ങളെ കോര്ത്തിണക്കി കൈറ്റ് സജ്ജമാക്കിയിട്ടുള്ള സ്കൂള് വിക്കി പോര്ട്ടലില് അവാര്ഡുകള് ജില്ലയിലെ 3 വിദ്യാലയങ്ങള് നേടി. തച്ചങ്ങാട് ഗവ.എച്ച്.എസ്, ചെമ്മനാട് വെസ്റ്റ് ജി.യു.പി.എസ് എന്നീ വിദ്യാലയങ്ങളാണ് യഥാക്രമം ആദ്യ 3 അവാര്ഡുകള്.
ഇന്ഫോബോക്സിന്റെ കൃത്യത, ചിത്രങ്ങള്, തനതു പ്രവര്ത്തനം, ക്ലബ്ബുകള്, വഴികാട്ടി, സ്കൂള് മാപ്പ് തുടങ്ങിയ 20 മാനദണ്ഡങ്ങള് അടിസ്ഥാനമാക്കിയാണ് കൈറ്റ് സി.ഇ.ഒ കെ.അന്വര് സാദത്ത് ചെയര്മാനായ സമിതി സംസ്ഥാന തലത്തില് അവാര്ഡുകള് നിശ്ചയിച്ചത്.

[[പ്രമാണം:11453 wiki 02.jpeg|നടുവിൽ|ലഘുചിത്രം|393x393ബിന്ദു|

[[പ്രമാണം:11453 wiki4.jpeg|നടുവിൽ|ലഘുചിത്രം|400x400px|



|പകരം=]]]]