"ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 72: | വരി 72: | ||
മൂന്ന് ഏക്കറോളം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി വിഭാഗത്തിന് എസ്.എസ്.എ യുടെ 10 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും , ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും , ഹയർ സെക്കണ്ടറിക്ക് 1 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു 2ഉം ഹയർസെക്കണ്ടറിക്കു 1ും ആയി 3 കമ്പ്യൂട്ടർ ലാബുകളുണ്ട്. സ്മാർട്ട് ക്ലാസ് റൂം 3 ലാബുകളിലുമായി ഏകദേശം 60 കമ്പ്യൂട്ടറുകളുണ്ട്. H.S വിഭാഗം 2 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഗവേഷണ വിദ്യാർത്ഥികൾക്കു പോലും പ്രയോജനപ്പെടുത്താവുന്ന, 6000ത്തോളം പുസ്തകങ്ങൾ അടങ്ങിയ സുസജ്ജമായ ലൈബ്രറി അദ്ധ്യയനത്തിനു ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു. | മൂന്ന് ഏക്കറോളം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി വിഭാഗത്തിന് എസ്.എസ്.എ യുടെ 10 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും , ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും , ഹയർ സെക്കണ്ടറിക്ക് 1 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു 2ഉം ഹയർസെക്കണ്ടറിക്കു 1ും ആയി 3 കമ്പ്യൂട്ടർ ലാബുകളുണ്ട്. സ്മാർട്ട് ക്ലാസ് റൂം 3 ലാബുകളിലുമായി ഏകദേശം 60 കമ്പ്യൂട്ടറുകളുണ്ട്. H.S വിഭാഗം 2 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഗവേഷണ വിദ്യാർത്ഥികൾക്കു പോലും പ്രയോജനപ്പെടുത്താവുന്ന, 6000ത്തോളം പുസ്തകങ്ങൾ അടങ്ങിയ സുസജ്ജമായ ലൈബ്രറി അദ്ധ്യയനത്തിനു ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു. | ||
== സാരഥികൾ == | == സാരഥികൾ == | ||
* പ്രിൻസിപ്പൽ - ഷീബ | |||
* പ്രധാനധ്യാപിക - ശ്രീമതി. റീന കെ. | * പ്രധാനധ്യാപിക - ശ്രീമതി. റീന കെ. | ||
* പി.ടി.എ പ്രസിഡൻറ് - ശ്രീ. സി. കെ. ജയകുമാർ | * പി.ടി.എ പ്രസിഡൻറ് - ശ്രീ. സി. കെ. ജയകുമാർ | ||