ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nived (സംവാദം | സംഭാവനകൾ)
Nived (സംവാദം | സംഭാവനകൾ)
വരി 114: വരി 114:
ഡിപ്സ് (ഡിജിറ്റൽ പോളിംഗ് സിസ്റ്റം) എന്ന പേരിൽ തയ്യാറാക്കിയ ഈ സോഫ്റ്റുവെയറിനെ ഉപയോഗത്തിലുള്ള ലാളിത്വം, മറ്റു സ്കൂളുകൾക്ക് വരെ ഈ സോഫ്റ്റുവെയർ ഉപയോഗിച്ച് വിജയകരമായി ഇലക്ഷൻ നടത്താൻ പ്രചോദിപ്പിച്ചു. ഇതുവരെ 3000-ത്തിലധികം വിദ്യാർത്ഥികൾ തങ്ങളുടെ വോട്ട് ഡിപ്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=10°50'44.09"N|lon= 76°2'12.95"E|zoom=18|width=full|height=400|marker=yes}}
{{Slippymap|lat=10.845598|lon= 76.036913|zoom=18|width=full|height=400|marker=yes}}

* കുറ്റിപ്പുറം ബസ് സ്റ്റാന്റില് നിന്ന് 100 മീറ്റര് ദൂരം .  
* കുറ്റിപ്പുറം ബസ് സ്റ്റാന്റില് നിന്ന് 100 മീറ്റര് ദൂരം .  
* കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് അടുത്ത് സ്ഥിതി ചെയ്യുന്നു.
* കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് അടുത്ത് സ്ഥിതി ചെയ്യുന്നു.

21:10, 16 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം
വിലാസം
കുറ്റിപ്പുറം

കുറ്റിപ്പുറം പി.ഒ.
,
679571
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 09 - 1915
വിവരങ്ങൾ
ഫോൺ0494 2608454
ഇമെയിൽghsskuttippuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്19040 (സമേതം)
എച്ച് എസ് എസ് കോഡ്11034
യുഡൈസ് കോഡ്32050800620
വിക്കിഡാറ്റQ64563806
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കുറ്റിപ്പുറം,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ673
പെൺകുട്ടികൾ697
അദ്ധ്യാപകർ48
ഹയർസെക്കന്ററി
ആൺകുട്ടികൾ245
പെൺകുട്ടികൾ385
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീബ
പ്രധാന അദ്ധ്യാപികറീന കെ
പി.ടി.എ. പ്രസിഡണ്ട്സി കെ ജയകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
16-10-2025Nived
ക്ലബ്ബുകൾ
പ്രോജക്ടുകൾ

കുറ്റിപ്പുറത്ത് നിളയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ ഹയര് സെക്കണ്ടറി സ്കൂള് കുറ്റിപ്പുറം. '1915-ല് സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കറോളം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി വിഭാഗത്തിന് എസ്.എസ്.എ യുടെ 10 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും , ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും , ഹയർ സെക്കണ്ടറിക്ക് 1 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു 2ഉം ഹയർസെക്കണ്ടറിക്കു 1ും ആയി 3 കമ്പ്യൂട്ടർ ലാബുകളുണ്ട്. സ്മാർട്ട് ക്ലാസ് റൂം 3 ലാബുകളിലുമായി ഏകദേശം 60 കമ്പ്യൂട്ടറുകളുണ്ട്. H.S വിഭാഗം 2 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഗവേഷണ വിദ്യാർത്ഥികൾക്കു പോലും പ്രയോജനപ്പെടുത്താവുന്ന, 6000ത്തോളം പുസ്തകങ്ങൾ അടങ്ങിയ സുസജ്ജമായ ലൈബ്രറി അദ്ധ്യയനത്തിനു ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • എൻ.സി.സി.
  • പരിസ്ഥിതി ക്ലബ്ബ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചിത്രശാല

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 ശാരദാമണി വി എം 2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. കെ.ടി. ജലീൽ ( തവനൂർ എം.എൽ.എ )

വിദ്യാലയത്തിന്റെ തനത് പ്രവർത്തനങ്ങൾ

സ്കൂൾ കലോത്സവം റിസൾട്ട് പോർട്ടൽ

2025 സ്കൂൾ കലോത്സവം - "തകൃതാളം 2025" ത്തിന്റെ സ്റ്റേജ്-സ്റ്റേജിതര മത്സരങ്ങളുടെ തത്സമയം അറിയുവാനായി സ്കൂളിലെ എട്ടാം ക്ലാസിലെ വിദ്യാർത്ഥിയും 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ച് ലീഡറുമായ നിവേദ് കെ. തയ്യാറാക്കിയ റിസൾട്ട് പോർട്ടൽ എച്ച്. എം. റീന ടീച്ചർ പ്രകാശനം ചെയ്തു.

എച്ച്.എം റീന ടീച്ചർ റിസൾട്ട് പോർട്ടൽ സ്കാൻ ചെയ്ത് പ്രകാശനം ചെയ്യുന്നു.
എച്ച്.എം റീന ടീച്ചർ റിസൾട്ട് പോർട്ടൽ സ്കാൻ ചെയ്ത് പ്രകാശനം ചെയ്യുന്നു.

പതിവിൽ നിന്നും വ്യത്യസ്തമായി സ്കൂളിൽ വിവിധയിടങ്ങളിൽ പ്രദർശിപ്പിച്ച ക്യൂ. ആർ. കോഡ് സ്കാൻ ചെയ്ത് തങ്ങളുടെ മത്സരയിനത്തിന്റെ ഫലമറിയാൻ രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ഏറെ ആവേശത്തിലായിരുന്നു.

സ്കൂൾ കലോത്സവം റിസൾട്ട് പോർട്ടൽ

സ്കൂൾ തിരഞ്ഞെടുപ്പ് നടത്താൻ സോഫ്റ്റുവെയർ

2025 ക്ലാസ്-സ്കൂൾ പ്രതിനിധികളെ തിരഞ്ഞെടുക്കാനായി സാധാരണയായി സ്കൂളുകൾ മറ്റു സോഫ്റ്റുവെയറുകളെ ആശ്രയിക്കുന്നു. എന്നാൽ കുറ്റിപ്പുറം ജി.എച്ച്.എസ്.എസ്. ഈ കാര്യത്തിൽ വ്യത്യസ്തമായി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ച് ലീഡറുമായ നിവേദ് കെ. തയ്യാറാക്കിയ സോഫ്റ്റുവെയറുപയോഗിച്ച് നടത്തി.

ഡിപ്സ് (ഡിജിറ്റൽ പോളിംഗ് സിസ്റ്റം) എന്ന പേരിൽ തയ്യാറാക്കിയ ഈ സോഫ്റ്റുവെയറിനെ ഉപയോഗത്തിലുള്ള ലാളിത്വം, മറ്റു സ്കൂളുകൾക്ക് വരെ ഈ സോഫ്റ്റുവെയർ ഉപയോഗിച്ച് വിജയകരമായി ഇലക്ഷൻ നടത്താൻ പ്രചോദിപ്പിച്ചു. ഇതുവരെ 3000-ത്തിലധികം വിദ്യാർത്ഥികൾ തങ്ങളുടെ വോട്ട് ഡിപ്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വഴികാട്ടി

Map
  • കുറ്റിപ്പുറം ബസ് സ്റ്റാന്റില് നിന്ന് 100 മീറ്റര് ദൂരം .
  • കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് അടുത്ത് സ്ഥിതി ചെയ്യുന്നു.