"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 93: | വരി 93: | ||
=='''കൊളത്തൂർ എൻ.എച്ച്.എസ് എസ് സംസ്ഥാന പുരസ്ക്കാരം ഏറ്റുവാങ്ങി'''== | =='''കൊളത്തൂർ എൻ.എച്ച്.എസ് എസ് സംസ്ഥാന പുരസ്ക്കാരം ഏറ്റുവാങ്ങി'''== | ||
കൊളത്തൂർ : സംസ്ഥാനത്തെ മികച്ച സ്കൂൾ പ്രസിദ്ധീകരണങ്ങൾക്കുള്ള പുരസ്കാരത്തിന് കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ അർഹരായി. കോഴിക്കോട് ഇന്ത്യൻ ട്രൂത്ത് കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ പുരസ്ക്കാരം മന്ത്രി അഡ്വ: പി. എ. മുഹമ്മദ് റിയാസ് സമ്മാനിച്ചു. 10001 രൂപയുടെ കാഷ് അവാർഡ് പിന്നണി ഗായകൻ എം. ജി. ശ്രീകുമാറും പ്രശസ്തി പത്രം ഗൾഫ് വ്യവസായി മുഹമ്മദ് അബ്ദുല്ല മസൂഖിയും വിതരണം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ സി. ഉണ്ണികൃഷ്ണൻ, സ്റ്റുഡൻ്റ് എഡിറ്റർ ടി. ശ്രേയ, പി.ടി.എ പ്രസിഡൻ്റ് കെ. ടി. എ മജീദ്, മാനേജർ കെ. ശ്രീകല, മുൻ ഡെപ്യൂട്ടി എച്ച്.എം കെ. പി. ബിനൂപ് കുമാർ എന്നിവർ അവാർഡ് ഏറ്റുവാങ്ങി. ഓരോ അധ്യയന വർഷവും സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ജെ.ആർ.സി കുട്ടികളുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന 'നാഷണൽ വോയ്സ് ' പത്രമാണ് അവാർഡിന് അർഹമായത് . കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മന്ത്രി മുഹമ്മദ് റിയാസും എം. ജി. ശ്രീകുമാറും അവാർഡ് നൽകുനു | കൊളത്തൂർ : സംസ്ഥാനത്തെ മികച്ച സ്കൂൾ പ്രസിദ്ധീകരണങ്ങൾക്കുള്ള പുരസ്കാരത്തിന് കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ അർഹരായി. കോഴിക്കോട് ഇന്ത്യൻ ട്രൂത്ത് കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ പുരസ്ക്കാരം മന്ത്രി അഡ്വ: പി. എ. മുഹമ്മദ് റിയാസ് സമ്മാനിച്ചു. 10001 രൂപയുടെ കാഷ് അവാർഡ് പിന്നണി ഗായകൻ എം. ജി. ശ്രീകുമാറും പ്രശസ്തി പത്രം ഗൾഫ് വ്യവസായി മുഹമ്മദ് അബ്ദുല്ല മസൂഖിയും വിതരണം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ സി. ഉണ്ണികൃഷ്ണൻ, സ്റ്റുഡൻ്റ് എഡിറ്റർ ടി. ശ്രേയ, പി.ടി.എ പ്രസിഡൻ്റ് കെ. ടി. എ മജീദ്, മാനേജർ കെ. ശ്രീകല, മുൻ ഡെപ്യൂട്ടി എച്ച്.എം കെ. പി. ബിനൂപ് കുമാർ എന്നിവർ അവാർഡ് ഏറ്റുവാങ്ങി. ഓരോ അധ്യയന വർഷവും സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ജെ.ആർ.സി കുട്ടികളുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന 'നാഷണൽ വോയ്സ് ' പത്രമാണ് അവാർഡിന് അർഹമായത് . കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മന്ത്രി മുഹമ്മദ് റിയാസും എം. ജി. ശ്രീകുമാറും അവാർഡ് നൽകുനു | ||
<gallery> | |||
18073AWARD 2025-09-29 at 08.38.27 b4bbd23b.jpg | |||
</gallery> | |||
== HAPPY INDEPENDENCE DAY == | == HAPPY INDEPENDENCE DAY == | ||