"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|VimalaMatha H.S.S. Kadalikad}} | {{prettyurl|VimalaMatha H.S.S. Kadalikad}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കദളിക്കാട് | |സ്ഥലപ്പേര്=കദളിക്കാട് | ||
| വരി 62: | വരി 61: | ||
|box_width=380px | |box_width=380px | ||

[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം] ജില്ലയിൽ, [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B5%E0%B4%BE%E0%B4%9F%E0%B4%82:%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%82 മൂവാറ്റുപുഴ] താലൂക്കിൽ പ്രകൃതിരമണീയമായ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലെ [[കദളിക്കാട്]] ഗ്രാമത്തിൽ 1962 ജൂൺ 4-ാം തീയതി ഒരു യു.പി. സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസത്തിലൂടെ കരകളെയും ദേശങ്ങളെയും നവീകരിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി എസ്.എ.ബി.എസ് സന്യാസിനി സമൂഹമാണ് ഇതിന് നേതൃത്വം നൽകിയത്. | |||
അഞ്ചാംക്ലാസ്സിൽ 42-ഉം ആറാംക്ലാസ്സിൽ 36 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ പ്രഥമ ഹെഡ്‌മിസ്‌ട്രസ് സി. ആൻസി ആയിരുന്നു. പരിമിതമായ സൗകര്യങ്ങളോടെഒരു ഷെഡിൽ ആരംഭിച്ച ഈ വിദ്യാലയം ഈ ഗ്രാമത്തിന്റെ വളർച്ചയ്‌ക്ക് ഒട്ടേറെ സംഭാവനകൾ നൽകി. | |||

== | == '''ചരിത്രം'''== | ||
[[പ്രമാണം:Full a+2020-21.jpg|ലഘുചിത്രം]] | [[പ്രമാണം:Full a+2020-21.jpg|ലഘുചിത്രം|right]] | ||

1962 മുതൽ ഒരു യു.പി. സ്‌കൂളായിരുന്ന ഈ വിദ്യാലയം ഒരു ഹൈസ്‌കൂളായി ഉയർത്തുക എന്നത് കദളിക്കാട് ഗ്രാമവാസികളുടേയും സ്‌കൂൾ മാനേജ്‌മെന്റിന്റെയും ചിരകാലാഭിലാഷമായിരുന്നു. 1983 ജൂൺ 15-ാം തീയതി ഇത് ഒരു ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്‌തു. 8-ാം ക്ലാസ് 2 ഡിവിഷനോടു കൂടി പ്രവർത്തനം ആരംഭിച്ചു. സി. സെലസ്റ്റീന്റെ നേതൃത്വത്തിൽ 1986 ൽ ഫസ്റ്റ് ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതുകയും 100% വിജയം നേടുകയും ചെയ്‌തു. |
1962 മുതൽ ഒരു യു.പി. സ്‌കൂളായിരുന്ന ഈ വിദ്യാലയം ഒരു ഹൈസ്‌കൂളായി ഉയർത്തുക എന്നത് കദളിക്കാട് ഗ്രാമവാസികളുടേയും സ്‌കൂൾ മാനേജ്‌മെന്റിന്റെയും ചിരകാലാഭിലാഷമായിരുന്നു. 1983 ജൂൺ 15-ാം തീയതി ഇത് ഒരു ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്‌തു. 8-ാം ക്ലാസ് 2 ഡിവിഷനോടു കൂടി പ്രവർത്തനം ആരംഭിച്ചു. സി. സെലസ്റ്റീന്റെ നേതൃത്വത്തിൽ 1986 ൽ ഫസ്റ്റ് ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതുകയും 100% വിജയം നേടുകയും ചെയ്‌തു. | ||
| വരി 80: | വരി 77: | ||
== | ==ഹയർ സെക്കണ്ടറി വിഭാഗം== | ||
| വരി 89: | വരി 86: | ||
== | ==പഠന നേട്ടങ്ങൾ== | ||

2017-18 ലെ SSLC പരീക്ഷയിൽ 100% വിജയവും 14 കുട്ടികൾക്ക് Full A+ ലഭിച്ചു.2018-19 ൽ 163 കുട്ടികൾ പരീക്ഷയെഴുതിയതിൽ 163 കുട്ടികളും വിജയിച്ചു.22 പേർ എല്ലാവിഷയങ്ങൾക്കും A+ കരസ്ഥമാക്കി.2019-20 ൽ 175 കുട്ടികൾ പരീക്ഷയെഴുതിയതിൽ 175 കുട്ടികളും വിജയിച്ചു.20 പേർ എല്ലാവിഷയങ്ങൾക്കും A+ കരസ്ഥമാക്കി.2020-21 ൽ കോവിഡ് 19 മഹാമാരി ലോകത്തെ പിടിച്ചുലച്ചപ്പോൾ കുട്ടികൾക്കും രക്ഷകര്താക്കൾക്കും പ്രാർത്ഥനയും സഹായവുമായി കൂടെ നില്ക്കാൻ വിമലമാതാ ക്കു കഴിഞ്ഞു. 150 കുട്ടികൾക്കും തടസ്സം കൂടാതെ SSLC പരീക്ഷ എഴുതാനും പേർക്കും വിജയം വരിക്കാനും അതിൽ 45 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A + നേടാനും സാധിച്ചു .
നന്ദന സോമൻ, ഫ്ലവിൻ ഫ്രാൻസിസ്, മീനു വിനോദ്, അനാമിക എം മണി എന്നിവർ യു.എസ്സ്.എസ്സ്.സ്കോളർഷിപ്പിന് അർഹരായി.

| വരി 101: | വരി 98: | ||
[[പ്രമാണം:Lahari.resized.jpg|thumb|100px|ലഹരി വിരുദ്ധ റാലി|]] | [[പ്രമാണം:Lahari.resized.jpg|thumb|100px|ലഹരി വിരുദ്ധ റാലി|]] | ||
== | =='''ഭൗതിക സൗകര്യങ്ങൾ'''== | ||

അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4ക്ലാസ് മുറികളും ഫിസിക്സ്, കെമിസ്ടി, സുവോളജി,ബോട്ടണിഎന്നീ വിഷയങ്ങൾക്കായി 4 ലാബുകളുമുണ്ട്.ഈ അധ്യയന വർഷത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം പ്രവർത്തനമാരംഭിച്ചു. 2018 -19 അധ്യയനവർഷത്തിന്റെ ആരംഭത്തിൽതന്നെ പൊതുവിദ്യഭ്യാസസംരക്ഷണയത്നത്തിന്റെ ഭാഗമായിഹൈസ്കൂൾ സെക്ഷനിലെ 23 ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറിസെക്ഷനിലെ 4 ക്ലാസ്സ് മുറികളും പ്രോജക്ടർ, Laptop, എന്നിവഅടങ്ങുന്ന ഹൈടെക് ക്ലാസ്സ്മുറികളായി.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ സെക്ഷനും യു.പി.സെക്ഷനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി എഡ്യൂസാറ്റ് വഴിയുള്ള വിക്ടേഴ്സ് ചാനലും ലഭ്യമാക്കിയിരിക്കുന്നു.2019-20 അധ്യയനവർഷത്തിൽ യു.പി.വിഭാഗത്തിനായി 9 ലാപ്ടോപ്പുകളും 9സ്പീക്കറുകളും 3പ്രോജക്ടറുകളും കൈറ്റിൽ നിന്നും ലഭിച്ചു.

| വരി 108: | വരി 105: | ||
== | =='''ലിറ്റിൽ കൈറ്റ്സ്'''== | ||
[[പ്രമാണം:Littlekite.resized.jpg|thumb|right | [[പ്രമാണം:Littlekite.resized.jpg|thumb|right|]] | ||

2018 ൽ ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ് ആരംഭിച്ചു. സി. ജൂലിയ ജോർജ്ജ്, ശ്രീമതി. പാർവ്വതി എസ്. എന്നിവർ കൈറ്റ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.40 കുട്ടികൾ ലിറ്റിൽ കൈറ്റിൽഅംഗങ്ങളാണ്.ലിറ്റിൽകൈറ്റ്സ് ഹൈടെക് ക്ലാസ്സ് മുറികളിൽ വളരെ സഹായകമാണ്.പി.റ്റി.എ സമ്മേളനത്തിൽ ലിറ്റിൽകൈറ്റ് രക്ഷിതാക്കൾക്ക് ക്ലാസ്സുകൾ നടത്തി.

| വരി 123: | വരി 120: | ||
[[പ്രമാണം:28040-ekm-dp-2019-3.png|thumb|left|ഡിജിറ്റൽ പൂക്കളം]] | [[പ്രമാണം:28040-ekm-dp-2019-3.png|thumb|left|ഡിജിറ്റൽ പൂക്കളം]] | ||
== | =='''സ്റ്റുഡന്റ് പോലീസ് കേഡറ്റ്'''== | ||
| വരി 129: | വരി 126: | ||

2014 ൽ ഈ വിദ്യാലയത്തിൽ SPC ആരംഭിച്ചു.ഒരേസമയം രണ്ടു ബാച്ചുകളിലായി 88 കുട്ടികൾ പരിശീലനം നേടുന്നു.2018-19 ൽ 10 കേഡറ്റ്സ് എല്ലാവിഷയങ്ങൾക്ക് A+ കരസ്ഥമാക്കി.

2014 ൽ ഈ വിദ്യാലയത്തിൽ SPC ആരംഭിച്ചു.ഒരേസമയം രണ്ടു ബാച്ചുകളിലായി 88 കുട്ടികൾ പരിശീലനം നേടുന്നു.2018-19 ൽ 10 കേഡറ്റ്സ് എല്ലാവിഷയങ്ങൾക്ക് A+ കരസ്ഥമാക്കി.

== | ==''' നാഷണൽ സർവ്വീസ് സ്കീം'''== | ||

ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു.

| വരി 139: | വരി 136: | ||

== | ==''' അസാപ്'''== | ||
| വരി 150: | വരി 147: | ||
== | ==''' ഐ. റ്റി. ക്ലബ്ബ്'''== | ||
എല്ലാവർഷവും കല്ലൂർക്കാട് സബ്ജില്ലാ ഐ.ടി മേളയിൽ ഓവറോൾ കരസ്ഥമാക്കി ജില്ലാമേളയിൽ വ്യത്യസ്ഥ ഗ്രേഡുകൾ നേടുന്നു. | എല്ലാവർഷവും കല്ലൂർക്കാട് സബ്ജില്ലാ ഐ.ടി മേളയിൽ ഓവറോൾ കരസ്ഥമാക്കി ജില്ലാമേളയിൽ വ്യത്യസ്ഥ ഗ്രേഡുകൾ നേടുന്നു. | ||
== | =='''ഹായ് സ്ക്കൂൾ [[കുട്ടിക്കൂട്ടം]]'''== | ||
| വരി 162: | വരി 159: | ||
[[പ്രമാണം:Vimalamatha 29.5x18in.resized.jpg|thumb|right|100px|]] | [[പ്രമാണം:Vimalamatha 29.5x18in.resized.jpg|thumb|right|100px|]] | ||
== | ==''' ശാസ്ത്രക്ലബ്ബ് '''== | ||

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ

== | ==''' ആരോഗ്യപരിസ്ഥിതി ക്ലബ്ബ് '''== | ||

കുട്ടികളിൽ മികച്ച ആരോഗ്യശീലങ്ങൾ വർദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ എല്ലാ വർഷവും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നുണ്ട്. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിൻ നൽകൽ, അയൺ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ ചിലതാണ്.

== | ==''' വിദ്യാരംഗം കലാസാഹിത്യവേദി '''== | ||
| വരി 178: | വരി 175: | ||
[[പ്രമാണം:28040_Club_inag.resized.jpg|thumb|centre|200px|]] | [[പ്രമാണം:28040_Club_inag.resized.jpg|thumb|centre|200px|]] | ||
== | ==''' സ്പോർട്സ് ക്ലബ്ബ് '''== | ||

കായികാദ്ധ്യാപകൻ ശ്രീ ജയ്സൺ പി.ജോസഫിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. കല്ലൂർക്കാട് ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||

2016-17,2017-18വർഷങ്ങളിൽ ഉപജില്ല കായികമേളയിൽ ഓവറോൾ കീരീടം സ്വന്തമാക്കി.ഉപജില്ല ശാസ്ത്രമേളയിൽ HSS വിഭാഗത്തിൽ എല്ലാ മേളകൾക്കും ഓവറോളും, എച്ച്.എസ്.,യു.പി വിഭാഗങ്ങളിൽ സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി. work experience മേളകളിൽ ഓവറോളും കരസ്ഥമാക്കി.2017-18ൽ കായികമേള, കലാമേള, ശാസ്ത്രമേള ഇവയിലെല്ലാം കല്ലൂർക്കാട് ഉപജില്ലയിൽ ഓവറോൾ കരസ്ഥമാക്കി. |
2016-17,2017-18വർഷങ്ങളിൽ ഉപജില്ല കായികമേളയിൽ ഓവറോൾ കീരീടം സ്വന്തമാക്കി.ഉപജില്ല ശാസ്ത്രമേളയിൽ HSS വിഭാഗത്തിൽ എല്ലാ മേളകൾക്കും ഓവറോളും, എച്ച്.എസ്.,യു.പി വിഭാഗങ്ങളിൽ സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി. work experience മേളകളിൽ ഓവറോളും കരസ്ഥമാക്കി.2017-18ൽ കായികമേള, കലാമേള, ശാസ്ത്രമേള ഇവയിലെല്ലാം കല്ലൂർക്കാട് ഉപജില്ലയിൽ ഓവറോൾ കരസ്ഥമാക്കി. | ||
| വരി 189: | വരി 186: | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== | =='''ക്ലബ്ബ് പ്രവർത്തനങ്ങൾ'''== | ||
| വരി 201: | വരി 198: | ||
40 കുട്ടികൾ ലിറ്റിൽ കൈറ്റിൽ അംഗങ്ങളായിപ്രവർത്തിക്കുന്നു. SITC സി.ജൂലിയ ജോർജ്ജ്, ശ്രീമതി. പാർവ്വതിനായർ എസ്. എന്നിവർ കൈറ്റ് മിസ്ട്രസ്സ്മാരായി പ്രവർത്തിക്കുന്നു. | 40 കുട്ടികൾ ലിറ്റിൽ കൈറ്റിൽ അംഗങ്ങളായിപ്രവർത്തിക്കുന്നു. SITC സി.ജൂലിയ ജോർജ്ജ്, ശ്രീമതി. പാർവ്വതിനായർ എസ്. എന്നിവർ കൈറ്റ് മിസ്ട്രസ്സ്മാരായി പ്രവർത്തിക്കുന്നു. | ||
== | ==''' ഭാരത് സ്കൗട്ട് & ഗൈഡ്'''== | ||
| വരി 213: | വരി 210: | ||

കുമാരി അൻസിയസമീർ
കുമാരി അൻമോൾ കെ എസ്
കുമാരി സംഗീത ബാബു.
കുമാരി കീർത്തി മനോജ്
കുമാരി അഫാ മോഹൻ
എന്നിവർ രാജ്യപുരസ്കാർ അവാർഡിന് ഈ വർഷം അർഹരായി.

കുമാരി അൻസിയസമീർ
കുമാരി അൻമോൾ കെ എസ്
കുമാരി സംഗീത ബാബു.
കുമാരി കീർത്തി മനോജ്
കുമാരി അഫാ മോഹൻ
എന്നിവർ രാജ്യപുരസ്കാർ അവാർഡിന് ഈ വർഷം അർഹരായി.

== | ==''' യോഗാപരിശീലനം'''>== | ||
ഏകാഗ്രതയും സമഗ്രവ്യക്തിത്വവും നേടുക എന്നലക്ഷ്യത്തോടെ എൻ.എസ്സ്.എസ്സ്, സ്കൗട്ട്, ഗൈഡ്, എസ്.പി.സി, ജെ.ആർ.സി. എന്നിവയുടെ ആഭിമുഖ്യത്തിൽ യോഗാക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. | ഏകാഗ്രതയും സമഗ്രവ്യക്തിത്വവും നേടുക എന്നലക്ഷ്യത്തോടെ എൻ.എസ്സ്.എസ്സ്, സ്കൗട്ട്, ഗൈഡ്, എസ്.പി.സി, ജെ.ആർ.സി. എന്നിവയുടെ ആഭിമുഖ്യത്തിൽ യോഗാക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. | ||
[[പ്രമാണം:28040spc yoga.JPG|right|thumb|യോഗയിലൂടെ ഏകാഗ്രതയിലേക്ക്]] [[പ്രമാണം:28040_yoga1.jpg|left|thumb|യോഗഭ്യസനം2019-20]] | [[പ്രമാണം:28040spc yoga.JPG|right|thumb|യോഗയിലൂടെ ഏകാഗ്രതയിലേക്ക്]] [[പ്രമാണം:28040_yoga1.jpg|left|thumb|യോഗഭ്യസനം2019-20]] | ||
== | =='''മാനേജ്മെന്റ്''' == | ||

ദിവ്യകാരുണ്യ ആരാധനാ സന്യാസിനി സമൂഹത്തിന്റെ കോതമംഗലം പ്രോവിൻസാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 ഹൈസ്ക്കൂൾ,1 യു.പി.സ്ക്കൂൾ,1 എൽ.പി.സ്ക്കൂൾ, എന്നിങ്ങനെ4എയ്ഡഡ് സ്ക്കൂളുകളും 2അൺഎയ്ഡഡ് ഹയർസെക്കണ്ടറിസ്ക്കൂളുകളും 4CBSE സ്ക്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മദർ ഗ്രെയ്സ് കൊച്ചുപാലിയത്തിൽ മാനേജരായും സി.മോനിക്ക പൈമ്പിള്ളിൽ വിദ്യാഭ്യാസ കൗൺസിലറായും പ്രവർത്തിക്കുന്നു. സി. സാലി ജോർജ്ജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്നു.

| വരി 224: | വരി 221: | ||
== | =='''മികവിലേയ്ക്കുളള ചുവടുകൾ''' == | ||
| വരി 245: | വരി 242: | ||
[[വർഗ്ഗം:സ്കൂൾ]] | [[വർഗ്ഗം:സ്കൂൾ]] | ||
== | =='''എൻഡോവ്മെന്റുകൾ'''== | ||
[[വർഗ്ഗം:സ്കൂൾ]] | [[വർഗ്ഗം:സ്കൂൾ]] | ||

വിദ്യാർത്ഥികളുടെ അക്കാദമിക മികവ് പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സ്കൂളിൽ നിരവധി എൻഡോവ്മെന്റുകളും സ്കോളർഷിപ്പുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പൂർവ്വാദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ, സാമൂഹ്യ സംഘടനകൾ തുടങ്ങിയവരാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. അഞ്ചു മുതൽ പത്തുവരെ ക്ലാസിലെ പഠനത്തിൽ മികവു പുലർത്തുന്ന കുട്ടികൾക്ക് എല്ലാ വർഷവും ഈ എൻഡോവുമെന്റുകൾ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് വിതരണം ചെയ്തു വരുന്നു. |
വിദ്യാർത്ഥികളുടെ അക്കാദമിക മികവ് പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സ്കൂളിൽ നിരവധി എൻഡോവ്മെന്റുകളും സ്കോളർഷിപ്പുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പൂർവ്വാദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ, സാമൂഹ്യ സംഘടനകൾ തുടങ്ങിയവരാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. അഞ്ചു മുതൽ പത്തുവരെ ക്ലാസിലെ പഠനത്തിൽ മികവു പുലർത്തുന്ന കുട്ടികൾക്ക് എല്ലാ വർഷവും ഈ എൻഡോവുമെന്റുകൾ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് വിതരണം ചെയ്തു വരുന്നു. | ||
| വരി 311: | വരി 308: | ||

== | ==നേട്ടങ്ങൾ== | ||
*എസ്. എസ്. എസ്. പരീക്ഷയിൽ തുടർച്ചയായി 100% വിജയം (2008-2019) | *എസ്. എസ്. എസ്. പരീക്ഷയിൽ തുടർച്ചയായി 100% വിജയം (2008-2019) | ||
*ഉപ ജില്ലയിലെ മികച്ച ഐ. ടി. ക്ലബ്ബിനുള്ള അവാർഡ് (2002-2016) | *ഉപ ജില്ലയിലെ മികച്ച ഐ. ടി. ക്ലബ്ബിനുള്ള അവാർഡ് (2002-2016) | ||
| വരി 447: | വരി 444: | ||

== | ==മുൻസാരഥികൾ== | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' | ||
{| class="wikitable" style="text-align:left; width:500px; height:400px" border="2" | {| class="wikitable" style="text-align:left; width:500px; height:400px" border="2" | ||