"ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 68: | വരി 68: | ||
കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കാരാപ്പുഴ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്.എസ്. കാരാപ്പുഴ | കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കാരാപ്പുഴ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്.എസ്. കാരാപ്പുഴ | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം മുനിസിപ്പാലിറ്റിയിൽ,പട്ടണത്തിന്റെ പടിഞ്ഞറുഭാഗത്ത് | <div style="text-align:justify;"> | ||
കോട്ടയം മുനിസിപ്പാലിറ്റിയിൽ, പട്ടണത്തിന്റെ പടിഞ്ഞറുഭാഗത്ത് കോട്ടയം കുമരകം റൂട്ടിൽ തലയുയർത്തി നിൽക്കുന്ന സരസ്വതിക്ഷേത്രമാണ് കാരാപ്പുഴ ഗവ: ഹയർസെക്കൻഡറി സ്കൂൾ. 1895-ൽ ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ ആയി ഒരോലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 442 കുട്ടികളും 27 സ്റ്റാഫംഗങ്ങളും ഉള്ള ഒരു പ്രമുഖ സ്ഥാപനമായി വളർന്നിരിക്കുന്നു. നാട്ടുകാരുടെ ആത്മാർമായ സഹകരണ സഹായങ്ങളുടെ ഫലമായിട്ടാണ് സ്ഥാപനത്തിന് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്. | |||
</div> [[ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/ചരിത്രം|തുടർന്നു വായിക്കുക]] | |||
== സ്കൂളിന്റെ അടിസ്ഥാന വിവരങ്ങൾ == | == സ്കൂളിന്റെ അടിസ്ഥാന വിവരങ്ങൾ == | ||