"ജി. എച്ച്.എസ്. കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29069 (സംവാദം | സംഭാവനകൾ)
നേതൃത്വങ്ങൾ
29069 (സംവാദം | സംഭാവനകൾ)
വരി 64: വരി 64:
...ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യഭ്യാസജില്ലയിലെ കാഞ്ഞിരമറ്റത്താണ് ..............................
...ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യഭ്യാസജില്ലയിലെ കാഞ്ഞിരമറ്റത്താണ് ..............................
== '''ചരിത്രം''' ==  
== '''ചരിത്രം''' ==  
തൊടുപുഴ  വിദ്യാഭ്യാസജില്ലയിൽ തൊടുപുഴ പട്ടണത്തിൽ നിന്ന്  രണ്ട് കിലോമീറ്റർ കിഴക്കുമാറി മാറി തൊടുപുഴയാറിന്റെ  തീരത്ത്  കാഞ്ഞിരമറ്റത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സരസ്വതി ക്ഷേത്രം ആണ്  കാഞ്ഞിരമറ്റം ഗവൺമെൻറ് ഹൈസ്കൂൾ. കാഞ്ഞിരമറ്റം ഗ‍വ. ഹൈസ്കൂളിന്റെ സുവർണ്ണ കാലഘട്ടമാണിപ്പോൾ. നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന ഈ സ്‌കൂൾ  നിലവാരമുള്ള മിടുക്കൻമാരെ സ്രുഷ്ടിച്ചെടുക്കുന്നു . പരിപൂർണ്ണമായ അച്ചടക്കവും , ശാന്തമായ സ്കൂൾ അന്തരീക്ഷവും  സ്കൂളിന്റെ സവിശേഷതകളിൽ  പ്രധാനമാണ് . ഏവരുടേയും ശ്രദ്ധ പിടിച്ചു  കൊണ്ടു മുന്നേറുന്ന ഈ  വിദ്യാലയം രക്ഷിതാക്കളുടെയും അധ്യപകരുടേയും വിദ്യാർത്ഥികളുടേയും കഠിനാദ്ധ്വാനത്തിന്റെ ആകെ തുകയാണ് .രക്ഷിതാക്കളേയും അധ്യപകരേയും. വിദ്യാർത്ഥികളേയും ഏകോപിച്ചുകൊണ്ടുള്ള കൂട്ടായപ്രവർത്തനം ഇന്ന് വളരെയധികം  ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.  [[ജി. എച്ച്.എസ്. കാഞ്ഞിരമറ്റം/ചരിത്രം|ക‍ൂടുതൽ വായിക്ക‍ു]]
തൊടുപുഴ  വിദ്യാഭ്യാസജില്ലയിൽ തൊടുപുഴ പട്ടണത്തിൽ നിന്ന്  രണ്ട് കിലോമീറ്റർ കിഴക്കുമാറി മാറി തൊടുപുഴയാറിന്റെ  തീരത്ത്  കാഞ്ഞിരമറ്റത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സരസ്വതി ക്ഷേത്രം ആണ്  കാഞ്ഞിരമറ്റം ഗവൺമെൻറ് ഹൈസ്കൂൾ. കാഞ്ഞിരമറ്റം ഗ‍വ. ഹൈസ്കൂളിന്റെ സുവർണ്ണ കാലഘട്ടമാണിപ്പോൾ. നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന ഈ സ്‌കൂൾ  നിലവാരമുള്ള മിടുക്കൻമാരെ സ്രഷ്ടിച്ചെടുക്കുന്നു . പരിപൂർണ്ണമായ അച്ചടക്കവും , ശാന്തമായ സ്കൂൾ അന്തരീക്ഷവും  സ്കൂളിന്റെ സവിശേഷതകളിൽ  പ്രധാനമാണ് . ഏവരുടേയും ശ്രദ്ധ പിടിച്ചു  കൊണ്ടു മുന്നേറുന്ന ഈ  വിദ്യാലയം രക്ഷിതാക്കളുടെയും അധ്യപകരുടേയും വിദ്യാർത്ഥികളുടേയും കഠിനാദ്ധ്വാനത്തിന്റെ ആകെ തുകയാണ് .രക്ഷിതാക്കളേയും അധ്യപകരേയും വിദ്യാർത്ഥികളേയും ഏകോപിച്ചുകൊണ്ടുള്ള കൂട്ടായപ്രവർത്തനം ഇന്ന് വളരെയധികം  ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.  [[ജി. എച്ച്.എസ്. കാഞ്ഞിരമറ്റം/ചരിത്രം|ക‍ൂടുതൽ വായിക്ക‍ു]]
 
== '''ഭൗതികസൗകര്യങ്ങൾ '''==
== '''ഭൗതികസൗകര്യങ്ങൾ '''==
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിനായി  2  നിലകളിലായി 7 ക്ലാസ് മുറികളുണ്ട് .ഇതിൽ 3 എണ്ണം ക്ലാസ് റൂമുകളായും ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് , ലൈബ്രറി, ഓഫിസ് റൂം എന്നിവയായും പ്രവർത്തിക്കുന്നു.പ്രൈമറി വിഭാഗത്തിന് 2 കെട്ടിടത്തിൽ ആയി  7 ക്ലാസ് മുറികളുമുണ്ട് .ആ കെട്ടിടത്തിലാണ് സ്റ്റാഫ് റൂം പ്രവർത്തിച്ചുവരുന്നത് .പാചകപ്പുരയും കുട്ടികൾക്കായുള്ള ഊണ് മുറിയും ഉണ്ട് .ജൈവവൈവിധ്യ പാർക്ക് ,പൂന്തോട്ടം ,മീൻകുളം ,ആമ്പൽകുളം ,തുമ്പൂർമുഴി മാലിന്യസംസ്കരണ പ്ലാന്റ് എന്നിവയും ഒരുക്കിയിട്ടുണ്ട് .

"https://schoolwiki.in/ജി._എച്ച്.എസ്._കാഞ്ഞിരമറ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്