"സി.എച്ച്.എസ് കാൽവരിമൗണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Chscalvarymount (സംവാദം | സംഭാവനകൾ)
Chscalvarymount (സംവാദം | സംഭാവനകൾ)
വരി 69: വരി 69:
സ്കൂളിന്റെ രജതജൂബിലി വർഷമായിരുന്ന 2008-ൽ 25-ഓളം കമ്പ്യൂട്ടറുകളും എൽ.സി.ഡി പ്രൊജക്റ്റർ തുടങ്ങിയ മൾട്ടിമീഡിയ ഉപകരണങ്ങളോടുംകൂടിയ കംപ്യൂട്ടർ ലാബ് നിർമ്മിക്കപ്പെട്ടു. സ്കൂൾ ലാബ് , ലൈബ്രറി മുതലാവ ഈ സ്കൂളിൽ നന്നായി പ്രവർത്തിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിന് ടോയിലറ്റ് സൗകര്യങ്ങൾ, ക്ലാസ്സ്മുറികൾ, വിശാലമായ കാൽവരി സ്റ്റേഡിയം, ബാസ്കറ്റ് ബോൾ കോർട്ട്, എന്നിവ ഈ സ്കൂളിന്റെ സമ്പന്നതയാണ്. സ്പോർട്സ് കൗൺസിലിന്റെ ഒരു ഹോസ്റ്റൽ സി.എം.സി. സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ഇവിടെ ഉണ്ട്.

== നേട്ടങ്ങൾ፡ ==
== നേട്ടങ്ങൾ፡ ==
1986 ലെ ആദ്യ എസ്.എസ്. എൽ. സി ബാച്ചു മുതൽ ഇന്നേവരെ 90% മേൽ വിജയശതമാനം. കായിക സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്കൂളിൽ നിന്ന് നിരവധി സംസ്ഥാന ദേശീയ മെഡൽ ജേതാക്കളെ നേടിയെടുക്കാൻ കഴിഞ്ഞു. 2009-10 ലെ ദേശീയ സ്കൂൾ മേളയിൽ (അമൃതസർ-പഞ്ചാബ്) ഈ സ്കൂളിലെ നീതു സാബു 3 സ്വർണ്ണമെഡൽ ഉൾപ്പടെ നേടി വ്യക്തിഗതചാമ്പ്യനായി.
1986 ലെ ആദ്യ എസ്.എസ്. എൽ. സി ബാച്ചു മുതൽ100 ശതമാനം  വിജയം നേടിവരുന്നു
 
കായിക സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്കൂളിൽ നിന്ന് നിരവധി സംസ്ഥാന ദേശീയ മെഡൽ ജേതാക്കളെ നേടിയെടുക്കാൻ കഴിഞ്ഞു. 2009-10 ലെ ദേശീയ സ്കൂൾ മേളയിൽ (അമൃതസർ-പഞ്ചാബ്) ഈ സ്കൂളിലെ നീതു സാബു 3 സ്വർണ്ണമെഡൽ ഉൾപ്പടെ നേടി വ്യക്തിഗതചാമ്പ്യനായി.
 
2023-2024 ൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ 600 മീറ്ററിൽ സ്വർണമെഡൽ നേടി .
 
അതെ വർഷം തന്നെ ജോൺ ബിനോയ് ഹൈ ജംപിൽ സ്വർണം നേടി.2024 2025ൽ ദേവനന്ദ ഷൈബു സംസ്ഥാന സ്കൂൾ കായിക മേളയിൽ 100 മീറ്ററിൽ സ്വർണം,200 മീറ്ററിൽ വെള്ളിയും നേടി ദേശീയ കായിക മേളയിൽ വെങ്കല മെഡൽ നേടി സ്കൂളിന്റെ യശ്ശസുയർത്തി.2024 -2025ൽ സംസ്ഥാന സ്കൂൾ കായിക മേളയിൽഅലീന സജി  800, 1500,3000 മീറ്ററിൽ വെള്ളി മെഡൽ  കരസ്ഥമാക്കി.2024 ഇത് സംസ്ഥാന സ്കൂൾ കായികമേളയിൽ 10ആം സ്ഥാനം നേടി.ഈ വര്ഷം തന്നെ ജോബിനെ ജോബി ദേശീയ സ്കൂൾ കായിക മേളയിൽ സ്വർണം നേടി

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 91: വരി 97:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
ഫാദർ  ജോസ് പയ്യനാടത്ത് 1983 -1992
പി ജെ ജോൺ 1992-1994
സിസ്റ്റർ ലെത്തൂസ് 1994-2000
ഫാദർ കെ എം ജോർജ് 2000-2007
ഫാദർ ജോർജ് തോമസ് 1994-2008
ജാൻസി അലക്സ് 1983-2011
ജോസഫ് എം ജെ 1983-2015
തോമസ് പി ഡി 1994-2016
സെബാസ്റ്റ്യൻ വി ജോസഫ് 1985-2017
ജെസ്സി മാത്യു 2017-2023

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/സി.എച്ച്.എസ്_കാൽവരിമൗണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്