"സി.എച്ച്.എസ് കാൽവരിമൗണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 64: | വരി 64: | ||
കാൽവരി ഹൈസ്കൂൾ കാൽവരിമൗണ്ട് - ചരിത്രം | കാൽവരി ഹൈസ്കൂൾ കാൽവരിമൗണ്ട് - ചരിത്രം | ||
ഒന്നാം ലോകമഹായുദ്ധത്തിനുശേഷം നാട്ടിലുണ്ടായ വിവിധ ക്ഷാമങ്ങളുടെയും പട്ടിണികളുടെയും സാഹചര്യത്തിൽ ജീവിതം ദുഷ്കരമായപ്പോൾ വിവിധ സ്ഥലങ്ങളിൽ നിന്ന് ഈ പ്രദേശങ്ങളിലേക്ക് കുടിയേറി പാർത്തവരാണ് ഇന്നിവിടെയുവർ. കർമ്മലീത്താ വൈദീകരുടെ നേതൃത്വത്തിൽ 1964 കാലഘട്ടത്തിൽ കാൽവരിമൗണ്ട് എന്ന് ഇപ്പോൾ അറിയപ്പെടുന്ന ഈ പ്രദേശത്ത് കുടിയേറിയവർക്കുവേണ്ടി 1967 ഓഗസ്റ്റ് 27ന് താല്ക്കാലികമായി ഒരു പള്ളി സ്ഥാപിതമായി. 1968ൽ ഒരു കുടിപള്ളിക്കുടവും 1979ൽ എയ്ഡഡ്സ്കൂളും ആരംഭിച്ചു. | ഒന്നാം ലോകമഹായുദ്ധത്തിനുശേഷം നാട്ടിലുണ്ടായ വിവിധ ക്ഷാമങ്ങളുടെയും പട്ടിണികളുടെയും സാഹചര്യത്തിൽ ജീവിതം ദുഷ്കരമായപ്പോൾ വിവിധ സ്ഥലങ്ങളിൽ നിന്ന് ഈ പ്രദേശങ്ങളിലേക്ക് കുടിയേറി പാർത്തവരാണ് ഇന്നിവിടെയുവർ. കർമ്മലീത്താ വൈദീകരുടെ നേതൃത്വത്തിൽ 1964 കാലഘട്ടത്തിൽ കാൽവരിമൗണ്ട് എന്ന് ഇപ്പോൾ അറിയപ്പെടുന്ന ഈ പ്രദേശത്ത് കുടിയേറിയവർക്കുവേണ്ടി 1967 ഓഗസ്റ്റ് 27ന് താല്ക്കാലികമായി ഒരു പള്ളി സ്ഥാപിതമായി. 1968ൽ ഒരു കുടിപള്ളിക്കുടവും 1979ൽ എയ്ഡഡ്സ്കൂളും ആരംഭിച്ചു. | ||
ഉടുമ്പൻചോല താലുക്കിൽ കാമാക്ഷി പഞ്ചായത്തിലെ കാൽവരിമൗണ്ട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇടുക്കി-കട്ടപ്പന റോഡിൽ കാൽവരിമൗണ്ട് ജംഗ്ഷനിൽ നിന്നും 1/2 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1983ൽ 3 ഡിവിഷനോടുകൂടി ആരംഭിച്ച 8ം ക്ലാസ്സ് തുടർന്ന് 9,10 ക്ലാസ്സുകളിലായി | ഉടുമ്പൻചോല താലുക്കിൽ കാമാക്ഷി പഞ്ചായത്തിലെ കാൽവരിമൗണ്ട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇടുക്കി-കട്ടപ്പന റോഡിൽ കാൽവരിമൗണ്ട് ജംഗ്ഷനിൽ നിന്നും 1/2 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1983ൽ 3 ഡിവിഷനോടുകൂടി ആരംഭിച്ച 8ം ക്ലാസ്സ് തുടർന്ന് 9,10 ക്ലാസ്സുകളിലായി 10 ഡിവിഷൻവരെ എത്തുകയും ചെയ്തു. ഇപ്പോൾ 8,9,10 ക്ലാസ്സുകളിലായി 8 ഡിവിഷൻ(3,2,3) ഉണ്ട്. ഇടുക്കി റവന്യൂ ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ കട്ടപ്പന ഉപ ജില്ലയിൽ ഉളപ്പെട്ടതാണ് ഈ സ്കൂൾ.C H S 33 തെടുപുഴ-പുളിയൻമല റോഡിൽ ഇടുക്കി ഡാമിൽ നിന്നും 5 കിലോമീറ്റർ മാറിയാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിനോട് ചേർന്നുള്ള മനോഹരമായ കല്യാണതണ്ട്മലയിൽ കയറിനിന്നാൽ ഇടുക്കി ജലസംഭരണി፣ഇടുക്കി ഡാം എന്നിവ കാണാൻ കഴിയും. ഈ കല്യാണതണ്ട് ഇന്ന് ടൂറിസ്റ്റ് കേന്ദ്രമായി നിലകൊള്ളുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||