"എസ്.എം.എച്ച്.എസ്.എസ് അറക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 119: | വരി 119: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
FORMER HEADS OF THE SCHOOL | |||
1. റവ. സി. സിറിൾ S.H | |||
1982-1987 | |||
2. ശ്രീ. N.E കുരിവിള | |||
1987-1988 | |||
3. ശ്രീ. A.C സേവ്യർ | |||
1988-1991 | |||
4. ശ്രീ. I.C ചാക്കോ | |||
1991-1992 | |||
5. റവ. സി. ലിറ്റീഷ്യാ S.H | |||
1992-1995 | |||
6. ശ്രീ. P.C അബ്രഹാം | |||
1995-1997 | |||
7. ശ്രീ. M.V ദേവസ്യാ | |||
1997-1998 | |||
8. ശ്രീ. അഗസ്റ്റിൻ ഇരുമ്പൂഴി | |||
1998-2002 | |||
9. ശ്രീ. I.C മാത്യു | |||
2002-2003 | |||
10. ശ്രീ. P.P അഗസ്റ്റിൻ | |||
2003-2005 | |||
11. ശ്രീ. V.V ഫിലിപ്പ് | |||
2005-2007 | |||
12. ശ്രീ. ജോർജ് ജോസഫ് | |||
2006-2010 | |||
13. ശ്രീ. റ്റി. ജെ. ജോസ് | |||
2008-2012 | |||
14. ശ്രീ. K.J അബ്രാഹം | |||
2010-2013 | |||
15. ശ്രീ. ജോർജ് ജോസഫ് | |||
2013-2014 | |||
16. ശ്രീമതി. റ്റെസിയമ്മ തോമസ് | |||
2012-2014 | |||
17. ശ്രീ. മാത്യു എം. കുര്യാക്കോസ് | |||
2014-2015 | |||
18. ശ്രീ. ഷാജി മാത്യു | |||
2015-2016 | |||
19. റവ. സി. സിസി S.H | |||
2014-2016 | |||
20. ശ്രീ. ജോർജ്ജ് പുളിങ്കാട് | |||
2016-2017 | |||
21. റവ. സി. ബിൻസി എസ് എം സി | |||
2017-2021 | |||
22. ശ്രീ. ബേബി മൈക്കിൾ | |||
2021-2022 | |||
23. ശ്രീമതി. ഷാനി ജോൺ | |||
2022-2024 | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
19:12, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എസ്.എം.എച്ച്.എസ്.എസ് അറക്കുളം | |
|---|---|
| വിലാസം | |
അറക്കുളം അറക്കുളം പി.ഒ. , ഇടുക്കി ജില്ല 685591 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 3 - 7 - 1982 |
| വിവരങ്ങൾ | |
| ഫോൺ | 04862 252281 |
| ഇമെയിൽ | 29014smhs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29014 (സമേതം) |
| എച്ച് എസ് എസ് കോഡ് | 6022 |
| യുഡൈസ് കോഡ് | 32090200111 |
| വിക്കിഡാറ്റ | Q64615839 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | അറക്കുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | ഇടുക്കി |
| താലൂക്ക് | തൊടുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
| തദ്ദേശസ്വയംഭരണസ്ഥാപനം | അറക്കുളം പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്‍ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 284 |
| പെൺകുട്ടികൾ | 285 |
| ആകെ വിദ്യാർത്ഥികൾ | 903 |
| അദ്ധ്യാപകർ | 42 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 138 |
| പെൺകുട്ടികൾ | 247 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീ അവിര ജോസഫ് |
| പ്രധാന അദ്ധ്യാപകൻ | ശ്രീ ദിനേശ് സെബാസ്റ്റ്യൻ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ ഫ്രാൻസിസ് കരിമ്പാനി |
| എം.പി.ടി.എ. പ്രസിഡണ്ട് | മേഴ്സി ജോസ് തര്യൻ |
| അവസാനം തിരുത്തിയത് | |
| 15-03-2025 | NISHA THOMAS |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലമടക്കുകളുടെ താഴ് വാരത്തിൽ അറക്കുളം ഗ്രാമത്തിനു തിലക ക്കുറിയായി പ്രശോഭിക്കുന്നു, അറക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. 1982-ൽ അറക്കുളം പുത്തൻപള്ളിയുടെ പാരിഷ്ഹാളിൽ എൺപത്തിമൂന്നു കുട്ടികളും അഞ്ച് അധ്യാപകരുമായി തുടക്കം കുറിച്ച ഈ സ്‌കൂളിൽ ഇന്ന് ആയിരത്തോളം കുട്ടികൾ പഠിക്കു കയും അമ്പതിലേറെ അധ്യാപകർ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. അറക്കുളം, കുടയത്തൂർ, വെള്ളിയാ മറ്റം, മുട്ടം പഞ്ചായത്തുകളുടെ സാംസ്‌കാരികോന്നമനത്തിനു നാല്പതുവർഷമായി കനത്ത സംഭാവ നകൾ നല്കിവരുന്ന അറക്കുളം സെൻ് മേരീസ് സ്കൂൾ, തീക്ഷ്ണതയിൽ മാന്ദ്യം കൂടാതെ അതിന്റെ ജൈത്ര യാത്ര തുടർന്നുകൊണ്ടിരിക്കുന്നു. പൊതുവിദ്യാഭ്യാസമേഖലയുടെ മുഖ്യ ലക്ഷ്യം ഗുണനിലവാരമുള്ള പൗര ന്മാരെ വളർത്തിയെടുക്കുക എന്ന താണ്. അറിവിൽമാത്രമല്ല, സാമൂ ഹിക ഇടപെടലിലും രാഷ്ട്രസ്നേ ഹത്തിലും ഒപ്പം ആത്മീയകാര്യങ്ങ ളിലും മുൻപന്തിയിൽ നിൽക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാൻ നമ്മുടെ സ്കൂൾ പ്രതിജ്ഞാബദ്ധമാണ്
ചരിത്രം
ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസജില്ലയിൽ അറക്കുളം ഉപജില്ലയിൽ അഭിമാനത്തോടെ തലയുയർത്തി നില്ക്കുന്ന ഒരു എയ്‍ഡഡ് സ്കൂളാണ് "സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂൾ അറക്കുളം". ഇടുക്കി ജില്ലയിൽ അറക്കുളം ഗ്രാമപഞ്ചായത്തിൽ കുന്നുകളും മലനിരകളും കളകളാരവം പൊഴിച്ച് കിന്നാരം ചൊല്ലി ഒഴുകിയിറങ്ങുന്ന പുഴകളും പൂക്കളും നിറഞ്ഞു മനോഹരമായ അറക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിവിധ ദേശങ്ങളിൽ നിന്ന് കുടിയേറിയ അദ്ധ്വാനശീലരായ കർഷകരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വരുംതലമുറയുടെ വിദ്യാധനത്തിൽ കരുതിവയ്ക്കാനാഗ്രഹിച്ചിരുന്ന കാലം. ഈ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ പൂർത്തീകരണമായിരുന്നു 1982- ൽ അറക്കുളം പുത്തൻപള്ളിയുടെ കീഴിൽഅനുവദിച്ചുകിട്ടിയ സെന്റ് മേരീസ് ഹൈസ്കൂൾ. സെന്റ മേരീസ് പുത്തൻപള്ളിയുടെ പാരീഷ്ഹാളിലായിരുന്നു തുടക്കം. 83 വിദ്യാർത്ഥികളും 5 അദ്ധ്യാപകരുമായി തുടങ്ങിയ ഹൈസ്കൂളിന്റെ പ്രഥമ മാനേജർ റവ. ഫാ. മൈക്കിൾകൊട്ടാരവും, ഹെഡ്മിസ്ട്രസ് റവ. സി. സിറിൾ എസ്. എച്ച് ഉം ആയിരുന്നു. 1985- ലെ ആദ്യ എസ്. എസ്. എൽ. സി. ബാച്ച് 100% വിജയത്തോടെ പുറത്തുവന്നപ്പോൾ ഒരു ഗ്രാമത്തിന്റെ സ്വപ്നങ്ങളും പ്രാർത്ഥനകളും സഫലമായി. തുടർന്ന് ഇന്നുവരെ പാഠ്യേതര രംഗങ്ങളിലെല്ലാം തിളക്കമാർന്ന വിജയം നേടാൻ സ്കൂളിനു കഴിഞ്ഞു. കായിക രംഗത്തു് ഉണ്ടായ വളർച്ച സംസ്ഥാന മത്സരവിജയം എത്താൻ സ്കൂളിനു ഇടയാക്കി. വിദ്യാരംഗം കലാസാഹിത്യവേദിയിലൂടെ കുട്ടികളുടെ സാഹിത്യാഭിരുചി വർദ്ധിപ്പിക്കുവാനും സബ്ജില്ലാ, ജില്ലാതലങ്ങളിൽ തുടർച്ചയായി ഉന്നത വിജയം നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കാനും കാരണമായി. പഠനരംഗത്തെ മികവ് ശ്ലാഘനീയം തന്നെ. ഈ നേട്ടങ്ങളുടെയെല്ലാം അംഗികാരമായി 1998-ൽ ഹയർസെക്കൻഡറി നിലവിൽവന്നു. രണ്ട് സയൻസ് ബാച്ചുകളും ഒരു ഹൂമാനിറ്റീസ് ബാച്ചും ഉൾപെടുന്ന ഹയർസെക്കൻഡറി വിഭാഗവും അഭിമാനിക്കത്തക്ക നേട്ടങ്ങൾ കൈവരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ബ്രോഡ്ബാന്റ് കണക്ഷനുള്ള ഒരു നല്ല ലാബ് സ്കൂളിലുണ്ട്. പ്രത്യേകം തയ്യാറാക്കിയ ഒരു സയൻസ് ലാബും, ലൈബ്രറിയും ഉണ്ട്. ഒരു വിശാലമായ കളിസ്ഥലം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കെ.സി.എസ്.എൽ
- ഡി.സി.എൽ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
ഐറ്റി ക്ലബ് , സയൻസ് ക്ലബ്, മാത്ത്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ലാങ്വേജ് ക്ലബ്, ,അഡാർട്ട് ക്ലബ് ജുണിയർ റെഡ് ക്രോസ്സ്,സ്കൗട്ട്&ഗൈഡ്
മാനേജ്മെന്റ്
പാലാ രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.
മുൻകാല മാനേജർമാർ
| |1. റവ. ഫാ.മൈക്കിൾ കൊട്ടാരം
|2. റവ. ഫാ. മാത്യു മാമ്പഴക്കുന്നേൽ
|3. റവ. ഫാ. മാത്യു ഊഴയ്ക്കൽ
|4. റവ. ഫാ. മാത്യു പുത്തൻപുരയ്ക്കൽ
|5. റവ. ഫാ. തോമസ് ഓലിയ്ക്കൽ
|6. റവ. ഫാ. മാത്യു കടൂക്കുന്നേൽ
|7. റവ. ഫാ. അഫ്രേം തുളുമ്പൻമാക്കൽ
|8. റവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ
|9. റവ. ഫാ. ജോസഫ് കൊച്ചുപറമ്പിൽ
|10. റവ. ഫാ. ജോർജ്ജ് വെട്ടുകല്ലേൽ
|11. റവ. ഫാ. മാത്യു തെക്കേൽ
|12. റവ. ഫാ. ജോർജ് മണ്ണുകുഴുമ്പിൽ
മുൻ സാരഥികൾ
FORMER HEADS OF THE SCHOOL
1. റവ. സി. സിറിൾ S.H
1982-1987
2. ശ്രീ. N.E കുരിവിള
1987-1988
3. ശ്രീ. A.C സേവ്യർ
1988-1991
4. ശ്രീ. I.C ചാക്കോ
1991-1992
5. റവ. സി. ലിറ്റീഷ്യാ S.H
1992-1995
6. ശ്രീ. P.C അബ്രഹാം
1995-1997
7. ശ്രീ. M.V ദേവസ്യാ
1997-1998
8. ശ്രീ. അഗസ്റ്റിൻ ഇരുമ്പൂഴി
1998-2002
9. ശ്രീ. I.C മാത്യു
2002-2003
10. ശ്രീ. P.P അഗസ്റ്റിൻ
2003-2005
11. ശ്രീ. V.V ഫിലിപ്പ്
2005-2007
12. ശ്രീ. ജോർജ് ജോസഫ്
2006-2010
13. ശ്രീ. റ്റി. ജെ. ജോസ്
2008-2012
14. ശ്രീ. K.J അബ്രാഹം
2010-2013
15. ശ്രീ. ജോർജ് ജോസഫ്
2013-2014
16. ശ്രീമതി. റ്റെസിയമ്മ തോമസ്
2012-2014
17. ശ്രീ. മാത്യു എം. കുര്യാക്കോസ്
2014-2015
18. ശ്രീ. ഷാജി മാത്യു
2015-2016
19. റവ. സി. സിസി S.H
2014-2016
20. ശ്രീ. ജോർജ്ജ് പുളിങ്കാട്
2016-2017
21. റവ. സി. ബിൻസി എസ് എം സി
2017-2021
22. ശ്രീ. ബേബി മൈക്കിൾ
2021-2022
23. ശ്രീമതി. ഷാനി ജോൺ
2022-2024
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്‍ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്‍ഡഡ് വിദ്യാലയങ്ങൾ
- 29014
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അറക്കുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
