"ജി എച്ച് എസ് എസ് പഴയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ | തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ പഴയന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം. | ||
== ചരിത്രം == | == ചരിത്രം == | ||
[[ജി എച് എസ് പഴയന്നൂർ/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | [[ജി എച് എസ് പഴയന്നൂർ/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
പഴയ കൊച്ചിരാജ്യത്തിന്റെ വടക്ക്-കിഴക്ക് അതിർത്തിയോട്ചേർന്ന് കിടക്കുന്ന ഒരു പ്രദേശമായിരുന്നു പഴയന്നൂർ. കൊച്ചിരാജാക്കന്മാരുടെ പരദേവതയായ | പഴയ കൊച്ചിരാജ്യത്തിന്റെ വടക്ക്-കിഴക്ക് അതിർത്തിയോട്ചേർന്ന് കിടക്കുന്ന ഒരു പ്രദേശമായിരുന്നു പഴയന്നൂർ. കൊച്ചിരാജാക്കന്മാരുടെ പരദേവതയായ ശ്രീ അന്നപൂർണേശ്വരിയുടെ ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പഴയന് (മധുവിൽപനക്കാരന് )നൽകിയ സ്ഥലമാണത്രേ പിന്നീട് പഴയന്നൂർ ആയത്. പഴയന്നൂരും പരിസരപ്രദേശങ്ങളിലും പഴയകാലത്ത് വിദ്യാഭ്യാസസൗകര്യങ്ങൾ തീർത്തും പരിമിതമായിരുന്നു. ഇവിടത്തുകാർ തിരുവില്വാമല ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം നേടിയിരുന്നത്. പതിനെട്ടാംനൂററാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ് വടക്കേത്തറയിലെ ഗോപാൽറൈസ് മിൽ എന്നയിടത്ത് ഒരു വിദ്യാലയം സ്ഥാപിതമായത്.തുടക്കത്തിൽ രണ്ടാംതരം വരെ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന് സമാന്തരമായി ദളിതർ താമസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നാമമാത്രമായി കുടിപ്പള്ളിക്കൂടങ്ങളും ഉണ്ടായിരുന്നു.പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏഴാം തരം വരെയുള്ള ലോവർ സെക്കന്ററിസ്കൂൾ ആയി മാറി.മാധ്യമം ഇംഗ്ലീഷും ഏഴാം തരത്തിൽ പൊതു പരീക്ഷയുമായിരുന്നു.ആൺകുട്ടികൾക്ക് കാൽഅണഫീസും പെൺകുട്ടികൾക്ക് പകുതി ഫീസുമായിരുന്നു. ഈകാലത്ത് പഴയന്നൂരിൽ ഒരു ഹൈസ്കൂൾ അനിവാര്യമാണെന്ന് കണ്ട് ശ്രീ. ആച്ചാട്ട് നാരായണൻകുട്ടിമേനോൻ തെക്കേത്തറയിൽ ഒരു വാടകക്കെട്ടിടത്തിൽ 1947ൽ അച്ചാട്ട്ഹൈസ്കൂൾ എന്ന പേരിൽ ഒന്നാം തരവും എട്ടാം തരവും ആയി ഒരു സ്കൂൾ ആരംഭിച്ചു. പിന്നീട് ഇത് സർക്കാറിന് വിട്ട് കൊടുക്കുകയും ഗവൺമെന്റ് ഹൈസ്ക്കൂൾ പഴയന്നൂർ എന്നറിയപ്പെടുകയും ചെയ്തു. 1949ൽ ആദ്യ എസ്.എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങി.കൊച്ചി മുഖ്യമന്ത്രിയായിരുന്ന ശ്രീ പനമ്പിളളി ഗോവിന്ദമേനോൻ, മന്ത്രിയായിരുന്ന ശ്രീ ടി.കെ.നായർ എന്നിവരുടെ സഹായത്തോടെ ശ്രീ ആച്ചാട്ട് നാരായണൻകുട്ടി മേനോന്റെ ശ്രമഫലമായി പുതിയ കെട്ടിടം നിർമ്മിച്ചു.1956 ൽ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറി. ചിറ്റൂർ ഗവൺമെന്റ് കോളേജിന്റെ ഒരു ബ്ലോക്കിന്റെ മാതൃകയിൽ പണിത കെട്ടിടമാണ് ഇത്. പ്രധാനപാതയിൽ നിന്നും സ്കൂളിലേക്കുളള പാതയുണ്ടാക്കാൻ പറയരുടെ ക്ഷേത്രം മാറ്റി സ്ഥാപിച്ചു.ആദ്യകാലത്ത് തൃശ്ശൂർ ജില്ലയിലെ മാതൃകാ വിദ്യാലയമായിരുന്നു പഴയന്നൂർ ഗവൺമെന്റ് ഹൈസ്കൂൾ. 2009 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ 78% കുട്ടികൾ ഉപരി പഠനത്തിനർഹത നേടി.1999-2000 ത്തിൽ +2 ബാച്ച് അനുവദിക്കുകയും ഹയർസെക്കന്ററി സ്കൂൾ ആയി ഉയർത്തുകയും ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പഴയന്നൂർ എന്ന് പുനഃർ നാമകരണം ചെയ്യുകയും ചെയ്തു.ഇപ്പോൾ രണ്ട് സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുംഉണ്ട്.പ്രതിവർഷം 120 കുട്ടികൾക്ക് സയൻസിലും 60 കുട്ടികൾക്ക് ഹ്യുമാനിറ്റീസ് ബാച്ചിലും പ്രവേശനം നൽകിവരുന്നു.സയൻസ് ലാബ് എല്ലാ സജ്ജീകരണങ്ങളോടും കൂടി പ്രവർത്തിച്ചു വരുന്നു.ഹയർസെക്കന്ററി വിഭാഗത്തിന് സയൻസ് വിഷയത്തിന് പ്രത്യേകം പ്രത്യേകം ലാബ് സൗകര്യം ഉണ്ട്.കംമ്പ്യൂട്ടർ ലാബ് തയ്യാറാക്കി വരുന്നു.ഹൈസ്കൂളിൽ രണ്ട് ലാബുകളിലായി 24 കംമ്പ്യൂട്ടറുകളുണ്ട്.മൾട്ടിമീഡിയറൂം സജ്ജീകരിച്ചു വരുന്നു.ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂൾ കളിസ്ഥലത്തിന്റെ നവീകരണപ്രവര് | ||
ശ്രീ അന്നപൂർണേശ്വരിയുടെ ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പഴയന് (മധുവിൽപനക്കാരന് )നൽകിയ സ്ഥലമാണത്രേ പിന്നീട് പഴയന്നൂർ ആയത്. പഴയന്നൂരും പരിസരപ്രദേശങ്ങളിലും പഴയകാലത്ത് വിദ്യാഭ്യാസസൗകര്യങ്ങൾ തീർത്തും പരിമിതമായിരുന്നു. ഇവിടത്തുകാർ തിരുവില്വാമല ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം നേടിയിരുന്നത്. പതിനെട്ടാംനൂററാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ് വടക്കേത്തറയിലെ ഗോപാൽറൈസ് മിൽ എന്നയിടത്ത് ഒരു വിദ്യാലയം സ്ഥാപിതമായത്.തുടക്കത്തിൽ രണ്ടാംതരം വരെ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന് സമാന്തരമായി ദളിതർ താമസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നാമമാത്രമായി കുടിപ്പള്ളിക്കൂടങ്ങളും ഉണ്ടായിരുന്നു.പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏഴാം തരം വരെയുള്ള ലോവർ സെക്കന്ററിസ്കൂൾ ആയി മാറി.മാധ്യമം ഇംഗ്ലീഷും ഏഴാം തരത്തിൽ പൊതു പരീക്ഷയുമായിരുന്നു.ആൺകുട്ടികൾക്ക് കാൽഅണഫീസും പെൺകുട്ടികൾക്ക് പകുതി ഫീസുമായിരുന്നു. ഈകാലത്ത് പഴയന്നൂരിൽ ഒരു ഹൈസ്കൂൾ അനിവാര്യമാണെന്ന് കണ്ട് ശ്രീ. ആച്ചാട്ട് നാരായണൻകുട്ടിമേനോൻ തെക്കേത്തറയിൽ ഒരു വാടകക്കെട്ടിടത്തിൽ 1947ൽ അച്ചാട്ട്ഹൈസ്കൂൾ എന്ന പേരിൽ ഒന്നാം തരവും എട്ടാം തരവും ആയി ഒരു സ്കൂൾ ആരംഭിച്ചു. പിന്നീട് ഇത് സർക്കാറിന് വിട്ട് കൊടുക്കുകയും ഗവൺമെന്റ് ഹൈസ്ക്കൂൾ പഴയന്നൂർ എന്നറിയപ്പെടുകയും ചെയ്തു. 1949ൽ ആദ്യ എസ്.എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങി. | |||
കൊച്ചി മുഖ്യമന്ത്രിയായിരുന്ന ശ്രീ പനമ്പിളളി ഗോവിന്ദമേനോൻ, മന്ത്രിയായിരുന്ന ശ്രീ ടി.കെ.നായർ എന്നിവരുടെ സഹായത്തോടെ ശ്രീ ആച്ചാട്ട് നാരായണൻകുട്ടി മേനോന്റെ ശ്രമഫലമായി പുതിയ കെട്ടിടം നിർമ്മിച്ചു.1956 ൽ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറി. ചിറ്റൂർ ഗവൺമെന്റ് കോളേജിന്റെ ഒരു ബ്ലോക്കിന്റെ മാതൃകയിൽ പണിത കെട്ടിടമാണ് ഇത്. പ്രധാനപാതയിൽ നിന്നും സ്കൂളിലേക്കുളള പാതയുണ്ടാക്കാൻ പറയരുടെ ക്ഷേത്രം മാറ്റി സ്ഥാപിച്ചു. | |||
ആദ്യകാലത്ത് തൃശ്ശൂർ ജില്ലയിലെ മാതൃകാ വിദ്യാലയമായിരുന്നു പഴയന്നൂർ ഗവൺമെന്റ് ഹൈസ്കൂൾ. 2009 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ 78 % കുട്ടികൾ ഉപരി പഠനത്തിനർഹത നേടി. | |||
1999-2000 ത്തിൽ +2 ബാച്ച് അനുവദിക്കുകയും ഹയർസെക്കന്ററി സ്കൂൾ ആയി ഉയർത്തുകയും ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പഴയന്നൂർ എന്ന് പുനഃർ നാമകരണം ചെയ്യുകയും ചെയ്തു.ഇപ്പോൾ രണ്ട് സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുംഉണ്ട്. | |||
പ്രതിവർഷം 120 കുട്ടികൾക്ക് സയൻസിലും 60 കുട്ടികൾക്ക് ഹ്യുമാനിറ്റീസ് ബാച്ചിലും പ്രവേശനം നൽകിവരുന്നു. | |||
സയൻസ് ലാബ് എല്ലാ സജ്ജീകരണങ്ങളോടും കൂടി പ്രവർത്തിച്ചു വരുന്നു. | |||
ഹയർസെക്കന്ററി വിഭാഗത്തിന് സയൻസ് വിഷയത്തിന് പ്രത്യേകം പ്രത്യേകം ലാബ് സൗകര്യം ഉണ്ട്.കംമ്പ്യൂട്ടർ ലാബ് തയ്യാറാക്കി വരുന്നു. | |||
ഹൈസ്കൂളിൽ രണ്ട് ലാബുകളിലായി 24 കംമ്പ്യൂട്ടറുകളുണ്ട്. | |||
മൾട്ടിമീഡിയറൂം സജ്ജീകരിച്ചു വരുന്നു. | |||
ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂൾ കളിസ്ഥലത്തിന്റെ നവീകരണപ്രവര് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഇതിൽ 26 ക്ലാസ്സ്മുറികൾ 2018 വർഷത്തിൽ ഹൈടെക് ആക്കിയിട്ടുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഇതിൽ 26 ക്ലാസ്സ്മുറികൾ 2018 വർഷത്തിൽ ഹൈടെക് ആക്കിയിട്ടുണ്ട്. | ||