"എം.ആർ.എസ്.ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,363 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജൂൺ 2025
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 91: വരി 91:
|logo_size=50px
|logo_size=50px
}}
}}
[[പ്രമാണം:Praveshanolsavam..jpg|ലഘുചിത്രം]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== [[എം.ആർ.എസ്.ആലുവ|ആമുഖം]] ==
== [[എം.ആർ.എസ്.ആലുവ|ആമുഖം]] ==
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ  കീഴ്മാട് സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത  വിദ്യാലയമാണ്  എം.ആർ.എസ്.ആലുവ.   
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ  കീഴ്മാട് സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത  വിദ്യാലയമാണ്  എം.ആർ.എസ്.ആലുവ.   

വരി 289: വരി 290:
പഞ്ചായത്ത് തല വിജ്ഞാനോത്സവത്തിൽ ഹൈസ്കൂളിൽ നിന്നു ആകാശ് റെജിയും , up വിഭാഗത്തിൽ നിന്ന് ആരോമൽ. കെ. ജെ. യും മികച്ച വിജയം കരസ്ഥമാക്കി.
പഞ്ചായത്ത് തല വിജ്ഞാനോത്സവത്തിൽ ഹൈസ്കൂളിൽ നിന്നു ആകാശ് റെജിയും , up വിഭാഗത്തിൽ നിന്ന് ആരോമൽ. കെ. ജെ. യും മികച്ച വിജയം കരസ്ഥമാക്കി.

''''''ആലുവയിൽ നിന്നും ഏകദേശം  കിലോമീറ്റര് മാറി ആലുവ പെരുമ്പാവൂർ കെ എസ് ആർ ടി സി ബസ് റൂട്ടിൽ കുട്ടമശേരി യ്ക്കു സമീപമായാണു മോഡൽ റെസിഡെൻഷ്യൽ  സ്കൂൾ ആലുവ സ്ഥിതി ചെയ്യുന്നത് .ആലുവ -ചൂണ്ടി സർക്യൂലർ ബസ്സുകൾ കെ എസ് ആർ ടി സി  സർവീസ് നടത്തുന്നുണ്ട് ''''''''''''== യാത്രാസൗകര്യം ==
'<nowiki/>'''''ആലുവയിൽ നിന്നും ഏകദേശം  കിലോമീറ്റര് മാറി ആലുവ പെരുമ്പാവൂർ കെ എസ് ആർ ടി സി ബസ് റൂട്ടിൽ കുട്ടമശേരി യ്ക്കു സമീപമായാണു മോഡൽ റെസിഡെൻഷ്യൽ  സ്കൂൾ ആലുവ സ്ഥിതി ചെയ്യുന്നത് .ആലുവ -ചൂണ്ടി സർക്യൂലർ ബസ്സുകൾ കെ എസ് ആർ ടി സി  സർവീസ് നടത്തുന്നുണ്ട് ''''''''''''== യാത്രാസൗകര്യം ==
 
2025 - 2026 അധ്യായന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.എച്ച് എം ശ്രീമതി ബോബി എം ആർ സ്വാഗതം ആശംസിച്ചു. കീഴ്മാട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സതി ലാലു പരിപാടി ഉദ്ഘാടനം ചെയ്തു. സിനിമാ പിന്നണി ഗായകൻ ശ്രീ കലാഭവൻ സുധി മുഖ്യാതിഥി ആയിരുന്നു.സ്കൂൾ തല ലഹരി വിരുദ്ധ അംബാസ‍ഡർമാർക്ക് ഉള്ള ആദരവ് പട്ടികജാതി വികസന വകുപ്പ് ചീഫ് പ്ലാനിംഗ് ഓഫീസർ ശ്രീ എം ഹുസൈൻ നൽകി. ജില്ലാപട്ടികജാതി വികസന ഓഫീസർ ശ്രീമതി ലിസ ജെ മങ്ങാട്ട് കുട്ടികൾക്കുളള പഠനോപകരണ വിതരണം നടത്തി.
 
==<font color="#0066FF"><strong>വഴികാട്ടി</strong></font>==
==<font color="#0066FF"><strong>വഴികാട്ടി</strong></font>==
{{Slippymap|lat= 10.108673|lon= 76.387426  |zoom=16|width=800|height=400|marker=yes}}
{{Slippymap|lat= 10.108673|lon= 76.387426  |zoom=16|width=800|height=400|marker=yes}}
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2707677" എന്ന താളിൽനിന്ന് ശേഖരിച്ചത്