എം.ആർ.എസ്.ആലുവ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി  2023-24

ജൂൺ 19 വായനാദിനം. വിവിധ പരിപാടികളോടെ ആഘോഷിച്ചു .കേരള മീഡിയ അക്കാദമി പ്രസിഡൻറ് ശ്രീ പി കെ വേലായുധൻ മുഖ്യാതിഥി ആയിരുന്നു. കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു .

ജൂലൈ 5 ബഷീർ അനുസ്മരണം

ബഷീർ ക്വിസ് ,ബഷീർ കൃതികളുടെ ആസ്വാദനം ഇവ നടത്തി .വിജയികളെ ഉപജില്ല തല മത്സരങ്ങൾ പങ്കെടുപ്പിച്ചു. വാക്മയം പരീക്ഷ നടത്തി. കേരളപ്പിറവി നവംബർ 1 വർണ്ണാഭമായ പരിപാടികളോട് ആഘോഷിച്ചു. കുട്ടികൾ അവതരിപ്പിച്ചു കവിത, പാട്ടുകൾ ,ദൃശ്യാവിഷ്കാരം എന്നിവ ഏറെ ശ്രദ്ധയാകർഷിച്ചു.