"ജി.എച്ച്.എസ്. എസ്. ചെമ്മനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11046wiki (സംവാദം | സംഭാവനകൾ)
No edit summary
11046wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 160: വരി 160:


== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ എന്തുകൊണ്ടും വളരെ മുന്നിൽ നിൽക്കുന്ന വിദ്യാലയമാണിത്.കഴിഞ്ഞ ഏതാനും വർഷങ്ങളായി SSLC പരീക്ഷയിൽ  നൂറ്ശതമാനമോ അതിനടുത്തതോആയ വിജയം നേടിവരുന്നുണ്ട്.മാത്രമല്ല ഗുണനിലവാരത്തിന്റെ കാര്യത്തിൽ മറ്റ് വിദ്യാലയങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്.2015-16 വർഷത്തിൽ sslc പരീക്ഷ എഴുതിയവരിൽ 15% ത്തിലേറേപ്പേർ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കുകയുണ്ടായി.പാഠ്യേതര പ്രവർത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ ഓരോ വർഷവും മികവ് തെളിയിക്കുന്നുണ്ട്.
ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ എന്തുകൊണ്ടും വളരെ മുന്നിൽ നിൽക്കുന്ന വിദ്യാലയമാണിത്.കഴിഞ്ഞ ഏതാനും വർഷങ്ങളായി SSLC പരീക്ഷയിൽ  നൂറ്ശതമാനം വിജയം നേടിവരുന്നുണ്ട്.മാത്രമല്ല ഗുണനിലവാരത്തിന്റെ കാര്യത്തിൽ മറ്റ് വിദ്യാലയങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്.2015-16 വർഷത്തിൽ sslc പരീക്ഷ എഴുതിയവരിൽ 15% ത്തിലേറേപ്പേർ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കുകയുണ്ടായി.പാഠ്യേതര പ്രവർത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ ഓരോ വർഷവും മികവ് തെളിയിക്കുന്നുണ്ട്.
2024 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിലെ 66 കുട്ടികൾ  FULL A+,പത്ത്പേ‍ർ
2024 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിലെ 66 കുട്ടികൾ  FULL A+,പത്ത്പേ‍ർ
ഒമ്പത് A+ ഉം നേടി 100% വി ജയം കരസ്ഥമാക്കി. 2023-24അധ്യയനവർഷത്തെ ജില്ലയി ലെ ഉന്നതവിജയത്തിന് ബഹു .കാസ‍ർഗോഡ് ജില്ലാപഞ്ചായത്തിന്റെ ആദരം നമ്മുടെ വിദ്യാലയം ഏറ്റുവാങ്ങി.
ഒമ്പത് A+ ഉം നേടി 100% വി ജയം കരസ്ഥമാക്കി. 2023-24അധ്യയനവർഷത്തെ ജില്ലയി ലെ ഉന്നതവിജയത്തിന് ബഹു .കാസ‍ർഗോഡ് ജില്ലാപഞ്ചായത്തിന്റെ ആദരം നമ്മുടെ വിദ്യാലയം ഏറ്റുവാങ്ങി.
"https://schoolwiki.in/ജി.എച്ച്.എസ്._എസ്._ചെമ്മനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്