"ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട് (മൂലരൂപം കാണുക)
14:59, 17 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 466: | വരി 466: | ||
ദേശീയ ശാസ്ത്രമേള, സംസ്ഥാന കായികമേള, സംസ്ഥാന ശാസ്ത്രമേള, സംസ്ഥാന സ്കൂൾ കലോത്സവം എന്നിവയിൽ അഭിമാനാർഹമായ വിജയം ഇവിടുത്തെ കുട്ടികൾ തുടർച്ചയായി നേടിക്കൊണ്ടിരിക്കുന്നു. | ദേശീയ ശാസ്ത്രമേള, സംസ്ഥാന കായികമേള, സംസ്ഥാന ശാസ്ത്രമേള, സംസ്ഥാന സ്കൂൾ കലോത്സവം എന്നിവയിൽ അഭിമാനാർഹമായ വിജയം ഇവിടുത്തെ കുട്ടികൾ തുടർച്ചയായി നേടിക്കൊണ്ടിരിക്കുന്നു. | ||
പൊതുവിദ്യാഭ്യാസ വകുപ്പും സർവ്വ ശിക്ഷാ അഭിയാനും നൽകിയ വിവിധ പരിശീലനങ്ങളിൽ മുഴുവൻ അദ്ധ്യാപകരും പങ്കെടുക്കുകയും അവരവരുടെ കഴിവിനനുസരിച്ച് അവ ക്ലാസ് മുറികളിൽ ഫലപ്രദമായി കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലമായി കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുവാൻ കഴിഞ്ഞിട്ടുണ്ട്. | പൊതുവിദ്യാഭ്യാസ വകുപ്പും സർവ്വ ശിക്ഷാ അഭിയാനും നൽകിയ വിവിധ പരിശീലനങ്ങളിൽ മുഴുവൻ അദ്ധ്യാപകരും പങ്കെടുക്കുകയും അവരവരുടെ കഴിവിനനുസരിച്ച് അവ ക്ലാസ് മുറികളിൽ ഫലപ്രദമായി കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലമായി കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുവാൻ കഴിഞ്ഞിട്ടുണ്ട്.2018 2018 ൽ ബഹു മുൻ പ്രസിഡന്റ് പ്രണാബ് മുഖര്ജി നിർദേശിച്ച വികസനപ്രവർത്തനം സ്കൂളിൽ നടന്നു അനുവദിച്ച തുക ഉപയോഗിച്ചു ഹൈ സ്കൂൾ കെട്ടിടം അറ്റ കുറ്റ പണി നടത്തി ഭംഗിയാക്കി . ഹെഡ് മാസ്റ്റർ ശശി കുമാർ സാറിൻറെ നേതൃത്യത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ പത്തു ക്ലാസ്സ് മുറികളുടെ എലെക്ട്രിഫിക്കേഷൻ പൂർത്തിയാക്കി .സൈക്കിൾ ഷെഡ് വീകരിച്ചു .ഇരുപതു ക്ലാസ്സ് മുറികളിലും പുതിയ ബെഞ്ച് ഡെസ്ക് എന്നിവ നൽകി .ഹരിപ്പാട് മുൻസിപ്പാനലിറ്റിയുടെ സഹായത്തോടെ ഹൈ സ്കൂൾ കെട്ടിടത്തിന്റെ മുൻ ഭാഗം ഇന്റർ ലോക്ക് വിരിച്ചു ഭംഗിയാക്കി | ||
== '''പ്രധാന ബഹുമതികൾ''' == | == '''പ്രധാന ബഹുമതികൾ''' == |