ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്‌. പേരാമ്പ്ര പ്ലാന്റേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
Ghspp (സംവാദം | സംഭാവനകൾ)
വരി 75: വരി 75:
*
*


*'''ആസ്യ കെ കെ''' (HM)
*'''ബീന കെ എം''' (HM)
*'''ബിന്ദു വടക്കയിൽ''' HST(SOCIAL SCIENCE)
*'''ബിജു ഇ''' HST(SOCIAL SCIENCE)
*'''സുനീഷ് കുമാർ''' UPST
*'''സുനീഷ് കുമാർ''' UPST
*'''ഷിജിലേഷ്.പി.ആർ''' UPST
*'''നിഷ മോൾ''' UPST
*'''രെജിഷ്‌മ'''  LPST
*'''ലതീഷ്'''  LPST
*'''ദീപ്തി മാത്യു''' LPST
*'''ജ്യോതി ലക്ഷ്മി''' LPST
*'''ശ്രീപ''' LPST
*'''സ്വപ്ന''' LPST
*'''അജിത റാണി''' HST
*'''അജിത റാണി''' HST HINDI
*'''ദീപ''' LPST
*'''ജിയോ കുര്യൻ''' LPST
*'''രതീന''' (UPST)
*'''സജുല പി''' HST MALAYALAM
*'''ഗ്ലോറിയ''' HST MATHEMATICS


==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==

22:30, 14 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്‌. പേരാമ്പ്ര പ്ലാന്റേഷൻ
വിലാസം
മുതുകാട്

മുതുകാട് പി.ഒ.
,
673528
,
കോഴിക്കോട് ജില്ല
സ്ഥാപിതം1975
വിവരങ്ങൾ
ഇമെയിൽghsperambraplantation@gmail.com
കോഡുകൾ
സ്കൂൾ കോഡ്47117 (സമേതം)
യുഡൈസ് കോഡ്32041000615
വിക്കിഡാറ്റQ64550383
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംചക്കിട്ടപ്പാറ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ09
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു വി എം
പി.ടി.എ. പ്രസിഡണ്ട്സതീശൻ . കെ.ടി
എം.പി.ടി.എ. പ്രസിഡണ്ട്സാവിത്രി
അവസാനം തിരുത്തിയത്
14-08-2025Ghspp
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കോഴിക്കോട് പേരാമ്പ്ര ടൗണിൽ നിന്നും 24 കിലോമീറ്റർ കിഴക്കായി പേരാമ്പ്ര പ്ലാന്റേഷനിലാണ് ഈ സ്ഥാപനം സ്ഥാപനംസ്ഥിതി ചെയ്യുന്നത്

പ്രാദേശിക ചരിത്രം

     കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ‍ഡാമിനടുത്ത് 1964 ൽ ആണ് പേരാമ്പ്രപ്ലാന്റേഷൻ സ്ഥാപിതമായത്.ചക്കിട്ടപാറ പഞ്ചായത്തിൽ ആണ് പേരാമ്പ്രപ്ലാന്റേഷനും പേരാമ്പ്രപ്ലാന്റേഷൻ ഹൈസ്ക്കൂളും സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തേ പുരോഗമനത്തിന്  ഈ സ്ക്കൂൾ വളരെ അധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്  കൂടുതൽ വായിക്കുക

സ്കൂൾ ചരിത്രം

 പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവിൻ തോട്ടം പേരാമ്പ്രപ്ലാന്റേഷനിൽ ആരംഭിച്ച കാലത്ത് ഇവിടെ നിരവധി തൊഴിലാളികൾ ജോലി ചെയ്തിരുന്നു. അവരുടെ മക്കൾക്ക്   ഒരു പ്രാഥമീക വിദ്യാഭ്യാസസ്ഥാപനം അദ്യകാലത്ത് ഉണ്ടായിരുന്നില്ല. അതിനാൽ പ്ലാന്റേഷൻ കോർപറേഷന്റെ കീഴിൽ 1974ൽ ഒരു ഏകാധ്യാപക വിദ്യാലയം സ്ഥാപിച്ചു.  ലീലാവതി ടീച്ചർ ആയിരുന്നു ഇവിടുത്തെ ആദ്യ അധ്യാപിക.ഒരു ഓല ഷെഡ്ഡിലായിരുന്നു യിരുന്നു ആദ്യം സ് ക്കൂൾ പ്രവർത്തിച്ചിരുന്നത് . പിന്നീട്  ഈ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയായിരുന്നു.
                     അപ്പർ പ്രൈമറി വിദ്യാലയ ത്തോടനുബന്ധി,ച്ച് 2013 ൽ  RMSA ഹൈസ് ക്കൂൾ സ്ഥാപിച്ചു. 2016 ൽ  അപ്പർ പ്രൈമറി വിദ്യാലയം ഹൈസ് ക്കൂളിന്റെ ഭാഗമായി തീർന്നു. ഗവ.ഹൈസ് ക്കൂൾ പേരാമ്പ്ര പ്ലാന്റേഷൻ എന്നറിയപ്പെടുകയം ചെയ്തു. 
2013 ൽ നാട്ടുകാരുടെയും പി.ടി എ എന്നിവരുടെ അപേക്ഷ പരിഗണിച്ച് ഗവൺമെന്റ് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.2013 ജൂണിൽ 8 , 9 ക്ലാസ്സുകൾ ആരംഭിച്ചു.തുടർന്ന് 2015 മാർച്ചിൽ സൂളിന്റെ ചരിത്രത്തിലേ ഒന്നാമത്തേ SSLC ബാച്ച് പരീക്ഷ എഴുതി .. ഇപ്പോൾ ശ്രീമതി ആസ്യ.കെ.കെ ഹെഡ്മിസ്ട്രസ് ചുമതല നിർവ്വഹിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

 ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിനു പ്രത്യേക ലാബുകളൾ ഇല്ല. യു പി വിഭാഗത്തിന് കമ്പ്യുട്ടർ ലാബ് ഉണ്ട്. പരിമിത സൗകര്യങ്ങളോടെ ഒരു ചെറിയ മൈതാനവും ഇവിടെയുണ്ട്

അധ്യാപകർ

  • ബീന കെ എം (HM)
  • ബിജു ഇ HST(SOCIAL SCIENCE)
  • സുനീഷ് കുമാർ UPST
  • നിഷ മോൾ UPST
  • ലതീഷ് LPST
  • ജ്യോതി ലക്ഷ്മി LPST
  • സ്വപ്ന LPST
  • അജിത റാണി HST HINDI
  • ജിയോ കുര്യൻ LPST
  • സജുല പി HST MALAYALAM
  • ഗ്ലോറിയ HST MATHEMATICS

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ :നം സാരഥികൾ
1 CP ലീലാവതി
2 P ദേവകി
3 PP രാഘവൻ
4 NK ഭാസ്കരൻ
5 പ്രഭാകരൻ മൂസത്
6 K കുഞ്ഞിരാമൻ നമ്പ്യാർ
7 P പത്മനാഭൻ നായർ
8 K ഹംസ
9 KT ബാലകൃഷ്ണൻ നായർ
10 P മാധവൻ നമ്പീശൻ
11 VP കൃഷ്ണൻ
12 N വേണുഗോപാല പണിക്കർ
13 EF ജോർജ്ജ്
14 O അബ്ദുറഹ്മാൻ
15 ഗോപാലൻ നായർ
16 M ഗംഗാധരൻ
17 TH നാരായണൻ
18 PT അമ്മാളു
19 കുഞ്ഞിക്കേളു നായർ
20 KU നാരായണൻ
21 K K ഉണ്ണികൃഷ്ണൻ നമ്പ്യാർ
22 A രാഘവൻ
23 PT അബ്ദുൾ സലാം
24 കുഞ്ഞുമുഹമ്മദ് AK
25 TV കേളുക്കുട്ടി
26 VK സുലൈമാൻ
27 C കുഞ്ഞികൃഷ്ണൻ നായർ
28 K K ഭാസ്കരൻ നായർ
29 P ബാലകൃഷ്ണൻ
30 N രാജേന്ദ്രൻ
31 K K ദാമോദരൻ
32 പ്രസന്ന കുമാരി
33 K V രാജഗോപാലൻ
34 AM ജോസഫ്
35 നാരായണൻ VM
36 രമേശ്
37 ഗോപാലൻ P
38 ചന്ദ്രൻ മാവിലാംകണ്ടി
39 അഷ്റഫ് A
40 ആസ്യ K K

ചിത്രശാല

see more

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയിൽ പേരാമ്പ്ര ഇറങ്ങുക തുടർന്ന് കടിയങ്ങാട് നിന്ന് പെരുവണ്ണാമൂഴി വഴി മുതുകാട് പ്ലാന്റേഷൻ സ്കൂളിൽ എത്താം
  • കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ നിന്ന് പേരാമ്പ്ര വഴി 63 കിലോമീറ്റർ
  • പേരാമ്പ്ര നിന്ന് ബസ് മാർഗ്ഗം 23 കിലോ മീറ്റർ ദൂരം

Map

-