ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എളവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
Ghsselavally (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 36: വരി 36:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=119
|ആൺകുട്ടികളുടെ എണ്ണം 1-10=119
|പെൺകുട്ടികളുടെ എണ്ണം 1-10=88
|പെൺകുട്ടികളുടെ എണ്ണം 1-10=77
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=196
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=വിജി  സി എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സുധ എൻ കെ
|പ്രധാന അദ്ധ്യാപകൻ=ശ്രീശേഷ് സി എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷെരീഫ് പി
|പി.ടി.എ. പ്രസിഡണ്ട്=ശ്യാമ പി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=ര‍‍‍‍ഞ്ജന
|സ്കൂൾ ചിത്രം=Elyabc.jpg
|സ്കൂൾ ചിത്രം=Elyabc.jpg
|size=350px
|size=350px

15:01, 10 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി എച്ച് എസ് എളവള്ളി
വിലാസം
എളവള്ളി

എളവള്ളി പി.ഒ.
,
680511
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0487 2643640
ഇമെയിൽelavallyghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്24074 (സമേതം)
യുഡൈസ് കോഡ്32071100702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല മുല്ലശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഎളവള്ളി പഞ്ചായത്ത്
വാർഡ്7902566027
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ119
പെൺകുട്ടികൾ77
ആകെ വിദ്യാർത്ഥികൾ196
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിജി സി എ
പ്രധാന അദ്ധ്യാപികസുധ എൻ കെ
പി.ടി.എ. പ്രസിഡണ്ട്ശ്യാമ പി എസ്
എം.പി.ടി.എ. പ്രസിഡണ്ട്ര‍‍‍‍ഞ്ജന
അവസാനം തിരുത്തിയത്
10-09-2025Ghsselavally
ക്ലബ്ബുകൾ
പ്രോജക്ടുകൾ





തൃശൂർ ജില്ലയിൽ എളവള്ളീ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവർമെന്റ് ഹൈസ്കൂളാണീത്.

ചരിത്രം

ഏകദേശം നൂറ് വർഷത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്നു. 1912ൽ എൽ. പി സ്കൂൾ ഉണ്ടായിരുന്നതായി രേഖകളിൽ കാണുന്നു. തുടർന്നുള്ള കുറെക്കാലം അഞ്ചാം ക്ലാസ്സുവരെയും പിന്നീട് യു. പി. ക്ലാസ്സു വരെയും ഉള്ള ഒരു സ്കൂളായിട്ടാണ് ഇത് നിലനിന്നിരുന്നത്. 1956 ലാണ് യു.പി സ്കൂളായി ഉയർത്തപ്പെട്ടത്. 1980 ലാണ് ഹൈസ്കൂളാക്കിയത്. 1980-81 ലാണ് ആദ്യത്തെ എസ്. എസ്. എൽ സി ബാച്ച് പുറത്തു വന്നത്.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ലാബും,ലൈബ്രറീയും ഉണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്.ലാബിൽ 9 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

.കൂട്ടിക്കൂട്ടഠ അഠഗങ്ങൾ


മുൻ സാരഥികൾ

1913 - 23 (വിവരം ലഭ്യമല്ല)
1923-29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1982 - 86 കെ. പി.ദാമോധരൻ
1986 - 90 റ്റി. ഗംഗാധരൻ
1990 - 92 തങ്കമണി. കെ. പി
1992-93 റ്റി. കെ. അമ്മു
1993 - 00 പി. സുവാസിനി
2000- 03-04-05 കെ.എം. ലില്ലി,ലളിത. സി. എൻ,മാലതി
2005- 06 കെ. സതിദേവി
2006 - 09 എൻ. ബാലചന്ദ്രൻ
2010-2011 ശാന്ത പി എസ്
2011-2013 വസന്ത കെ കെ
2011-2013 വസന്ത കെ കെ
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1982 - 86 കെ. പി.ദാമോധരൻ
1986 - 90 റ്റി. ഗംഗാധരൻ
1990 - 92 തങ്കമണി. കെ. പി
1992-93 റ്റി. കെ. അമ്മു
1993 - 00 പി. സുവാസിനി
2000- 03-04-05 കെ.എം. ലില്ലി,ലളിത., സി. എൻ,മാലതി
2005- 06 കെ. സതിദേവി
2006 - 09 എൻ. ബാലചന്ദ്രൻ
2010-2011

lശാന്ത പി എസ്

2011-2013

lവസന്ത കെ കെ

2013-14 ഫാത്തിമത് സുഹറ സി
2014 കൃഷ്ണദാസ് എൻ പി
2015

l ദാക്ഷായണി കെ

2016 മധു കെ എസ്,അനിൽകുമാർ കെ വി
2017-18 ഉഷാദേവി സി കെ
2013-14 ഫാത്തിമത് സുഹറ സി
2014 കൃഷ്ണദാസ് എൻ പി
2015 ദാക്ഷായണി കെ
2016 മധു കെ എസ്,അനിൽകുമാർ കെ വി
2017-18 ഉഷാദേവി സി കെ
2014 കൃഷ്ണദാസ് എൻ പി
2015 ദാക്ഷായണി കെ
2016 മധു കെ എസ്,അനിൽകുമാർ കെ വി
2017-18 ഉഷാദേവി സി കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =

  • സഫിയ-----എഴുത്തുകാരി
  • വീണാ ബാബു--റാങ്ക് ഹോൾഡർ (എം.കോം)

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എളവള്ളി&oldid=2850261" എന്ന താളിൽനിന്ന് ശേഖരിച്ചത്