"ശിവപുരം എച്ച്.എസ്.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
9633218400 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 70: വരി 70:
<big>'''ചരിത്രം'''</big>
<big>'''ചരിത്രം'''</big>


കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ മാലൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ശിവപുരം വില്ലേജിന്റെ വടക്കു പടിഞ്ഞാറെ ഭാഗത്ത് മട്ടന്നൂർ മുനിസിപ്പാലിറ്റി പ്രദേശത്ത് ചേർന്നാണ് ശിവപുരം ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. പുരളിമലയുടെ പടിഞ്ഞാറൻ താഴ് വരയിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കമായിരുന്ന ഈ പ്രദേശത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കാരാത്താൻ കോരൻ ഗുരുക്കൾ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. പിന്നീട് ഈ വിദ്യാലയം ഗ്രാന്റ് സ്കൂളായി മാറി. ശിവപുരത്തയും പരിസര പ്രദേശങ്ങളിലേയും വിദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അക്കാലത്തെ ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. [[ശിവപുരം എച്ച്.എസ്./ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക]]  
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ മാലൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ശിവപുരം വില്ലേജിന്റെ വടക്കു പടിഞ്ഞാറെ ഭാഗത്ത് മട്ടന്നൂർ മുനിസിപ്പാലിറ്റി പ്രദേശത്ത് ചേർന്നാണ് ശിവപുരം ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. പുരളിമലയുടെ പടിഞ്ഞാറൻ താഴ് വരയിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കമായിരുന്ന ഈ പ്രദേശത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കാരാത്താൻ കോരൻ ഗുരുക്കൾ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. പിന്നീട് ഈ വിദ്യാലയം ഗ്രാന്റ് സ്കൂളായി മാറി. ശിവപുരത്തേയും പ്രദേശങ്ങളിലേയും വിദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അക്കാലത്തെ ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. [[ശിവപുരം എച്ച്.എസ്./ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക]]  
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും    യു.പിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും    യു.പിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
"https://schoolwiki.in/ശിവപുരം_എച്ച്.എസ്.എസ്." എന്ന താളിൽനിന്ന് ശേഖരിച്ചത്