"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 297: വരി 297:
ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂൾ സന്ദർശിക്കുകയും സ്കൂളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. അദ്ദേഹം സ്കൂളിലെ അധ്യാപകരുമായും ഓഫീസ് ജീവനക്കാരുമായും സംവദിച്ചു. എസ്എസ്എൽസി ക്യാമ്പ് വിവരങ്ങളും, നൈറ്റ് ക്യാമ്പ് കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കി .സന്ദർശനത്തിനിടെ അദ്ദേഹം സ്കൗട്ട് ഗൈഡ് യൂണിറ്റ് അംഗങ്ങളെ നേരിട്ട് കാണുകയും അവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു .

== ഫെബ്രുവരി 18 .സംസ്ഥാന ആംറസലിംഗ് കോമ്പറ്റീഷൻ ദേവനന്ദന് സ്വർണ്ണമെഡൽ. ==

[[പ്രമാണം:15051 devanandan1.jpg|ലഘുചിത്രം|262x262px|സ‍ൂര്യനന്ദനെ മെഡൽ അണിയിക്കുന്നു]][[പ്രമാണം:15051 devanandan.jpg|ലഘുചിത്രം|229x229px|അണ്ടർ 15 റസലിംഗ് മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ അസംപ്ഷൻ സ്കൂളിലെ സ‍ൂര്യനന്ദൻ|ഇടത്ത്‌]]
ഫെബ്രുവരി 18. സംസ്ഥാന അണ്ടർ 15 ആംറസലിംഗ് (പഞ്ചഗുസ്തി) മത്സരത്തിൽ അസംപ്ഷൻ സ്കൂളിലെ സ‍ൂര്യനന്ദൻ.എ .പിഗോൾഡ് മെഡലോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഫെബ്രുവരി മാസം പതിനെട്ടാം തീയതി കോട്ടയം ജില്ലയിലെ പാലാ  സെൻറ് തോമസ് കോളേജിൽ വച്ചാണ് മത്സരം സംഘടിപ്പിച്ചത്.  സബ്ജൂനിയർ വിഭാഗം 50 കിലോഗ്രാം കാറ്റഗറിയിലാണ് സൂര്യനന്ദൻ മത്സരിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി 14 ടീമുകളാണ് ഈ വിഭാഗത്തിൽ മത്സരിച്ചത്. മത്സരത്തിൽ വിജയിച്ച സൂര്യനന്ദനെ പി ടി എയെയും മാനേജ്മെന്റും അഭിനന്ദിച്ചു.

[[പ്രമാണം:15051 devanandan1.jpg|ലഘുചിത്രം|276x276px|സ‍ൂര്യനന്ദനെ മെഡൽ അണിയിക്കുന്നു]][[പ്രമാണം:15051 devanandan.jpg|നടുവിൽ|ലഘുചിത്രം|278x278px|അണ്ടർ 15 റസലിംഗ് മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ അസംപ്ഷൻ സ്കൂളിലെ സ‍ൂര്യനന്ദൻ]]
[[പ്രമാണം:15051 malayalam day.jpg|ലഘുചിത്രം|253x253px|മലയാളം ഭാഷാ ദിന- ത്തോടനുബന്ധിച്ച്  സന്ദേശം നൽകുന്നു..]]

6,511

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2445096" എന്ന താളിൽനിന്ന് ശേഖരിച്ചത്