"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 207: വരി 207:

==ഡിസംബർ1. സ്കൗട്ട് ഗൈഡ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.==
==ഡിസംബർ1. സ്കൗട്ട് ഗൈഡ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.==
[[പ്രമാണം:15051 unit camp camp fire.jpg|ലഘുചിത്രം|ക്യാമ്പ് ഫയർ|270x270px]]ഈ വർഷത്തെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് ഡിസംബർ ഒന്ന് രണ്ട് രീതികളിലായി സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ബിന‍ു തോമസ്|ബിന‍ു തോമസ്]]  നിർവഹിച്ചു. ഡിസംബർ ഒന്നാം തീയതി വൈകിട്ട് മൂന്നുമണിക്ക് ആരംഭിച്ച്  2-ാം തീയതി ഉച്ചയോടെ ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ വിവിധങ്ങളായ അഡ്വഞ്ചറസ് ആക്ടിവിറ്റീസ് സംഘടിപ്പിച്ചു .പെട്രോൾ മീറ്റിംഗ് ,ട്രൂപ് മീറ്റിംഗ്,സ്കൗട്ട്  ഗെയിമുകൾ, ക്യാമ്പ് ഫയർ മുതലായവ വിദ്യാർത്ഥികളിൽ ആവേശം ഉളവാക്കി .സ്കൗട്ട് അധ്യാപകനായ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീ.ഷാജി ജോസഫ്|ശ്രീ.ഷാജി ജോസഫ്]] ,ഗൈഡ് ക്യാപ്റ്റനായ ശ്രീമതി ആനിയമ്മ കെ ജെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
[[പ്രമാണം:15051 unit camp camp fire.jpg|ലഘുചിത്രം|ക്യാമ്പ് ഫയർ|270x270px]]ഈ വർഷത്തെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് ഡിസംബർ ഒന്ന് രണ്ട് രീതികളിലായി സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ബിന‍ു തോമസ്|ബിന‍ു തോമസ്]]  നിർവഹിച്ചു. ഡിസംബർ ഒന്നാം തീയതി വൈകിട്ട് മൂന്നുമണിക്ക് ആരംഭിച്ച്  2-ാം തീയതി ഉച്ചയോടെ ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ വിവിധങ്ങളായ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/അഡ്വഞ്ചറസ് ആക്ടിവിറ്റീസ്|അഡ്വഞ്ചറസ് ആക്ടിവിറ്റീസ്]] സംഘടിപ്പിച്ചു .പെട്രോൾ മീറ്റിംഗ് ,ട്രൂപ് മീറ്റിംഗ്,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/സ്കൗട്ട് ഗെയിമുകൾ|സ്കൗട്ട്  ഗെയിമുകൾ]], ക്യാമ്പ് ഫയർ മുതലായവ വിദ്യാർത്ഥികളിൽ ആവേശം ഉളവാക്കി .സ്കൗട്ട് അധ്യാപകനായ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീ.ഷാജി ജോസഫ്|ശ്രീ.ഷാജി ജോസഫ്]] ,ഗൈഡ് ക്യാപ്റ്റനായ ശ്രീമതി ആനിയമ്മ കെ ജെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
== ഡിസംബർ 2.സമഗ്രശിക്ഷ അഭിയാൻ കേരള ഭിന്നശേഷി വാരാചരണം സംഘടിപ്പിച്ചു.==
== ഡിസംബർ 2.സമഗ്രശിക്ഷ അഭിയാൻ കേരള ഭിന്നശേഷി വാരാചരണം സംഘടിപ്പിച്ചു.==
സമഗ്രശിക്ഷ അഭിയാൻ കേരള ഭിന്നശേഷി വാരാചരണം സംഘടിപ്പിച്ചു. ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളും പരിപാടിയിൽ സഹകരിച്ചു .വിദ്യാർത്ഥികൾ ബാനറുകളും പ്ളക്കാർഡുകളുമായി റാലിയിൽ അണിചേർന്നു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ മാറ്റി നിർത്തേണ്ടതല്ലെന്നും അവരെ സമൂഹത്തിൻറെ മുഖ്യധാരയിൽ കൊണ്ടുവരേണ്ടതാണെന്നും അവർക്ക് ശരിയായ പിന്തുണയും സഹായവും നൽകേണ്ടത് ആവശ്യമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് .സ്കൗട്ട് അധ്യാപകരുമാരായ ശ്രീമതി അനിയമ്മ ടീച്ചറും ശ്രീമതി ജീന അഗസ്റ്റിനും വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകി, പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികൾ ഒപ്പ് ശേഖരണവും നടത്തി.[[പ്രമാണം:15051 bhinnasheshi 1.jpg|ലഘുചിത്രം|318x318px|ഭിന്ന ശേഷി വാരാചരണം]][[പ്രമാണം:Bhinna sheshi 3.jpg|ഇടത്ത്‌|ലഘുചിത്രം|320x320px|ഭിന്ന ശേഷി വാരാചരണം സ്കൗട്ട് ഗൈഡ്]][[പ്രമാണം:Bhinna sheshi 2.jpg|നടുവിൽ|ലഘുചിത്രം|335x335px]]

7,041

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2407408" എന്ന താളിൽനിന്ന് ശേഖരിച്ചത്