"ഗവ.കെ.വി.എൽ.പി.എസ്. തലയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
തലയൽ കൃഷ്ണപിള്ള ആരംഭിച്ച കുടിപ്പളളികൂടമാണ് പിൽക്കാലത്ത് കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് പേരിലായത്. [[ഭൗതിക സാഹചര്യങ്ങൾ|കൂടുതൽ വായനക്കു്]]
തലയൽ കൃഷ്ണപിള്ള ആരംഭിച്ച കുടിപ്പളളികൂടമാണ് പിൽക്കാലത്ത് കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് പേരിലായത്.കൂടുതൽ വായനക്കു്


[[ഭൗതിക സാഹചര്യങ്ങൾ|നെയ്യാറ്റിൻകര താലൂക്കിൽ ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ 119 വർഷങ്ങൾക്കു മുമ്പ് ഒരു കുടി പള്ളിക്കൂടമായി സ്ഥാപിതമായ സ്കൂളാണ് ഗവൺമെന്റ് കെ വി എൽ പി എസ് തലയൽ. കൃഷ്ണ വിലാസം വഞ്ചിയൂർ പകുതിയിൽ എൽ പി സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ ആദ്യത്തെ പേര് .1905ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു]].
ഭൗതിക സാഹചര്യങ്ങൾ|നെയ്യാറ്റിൻകര താലൂക്കിൽ ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ 119 വർഷങ്ങൾക്കു മുമ്പ് ഒരു കുടി പള്ളിക്കൂടമായി സ്ഥാപിതമായ സ്കൂളാണ് ഗവൺമെന്റ് കെ വി എൽ പി എസ് തലയൽ. കൃഷ്ണ വിലാസം വഞ്ചിയൂർ പകുതിയിൽ എൽ പി സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ ആദ്യത്തെ പേര് .1905ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു


[[ഭൗതിക സാഹചര്യങ്ങൾ     ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീകൃഷ്ണപിള്ള ആയിരുന്നു. ആദ്യം ഒരു ഓല മേഞ്ഞ കെട്ടിടമായിരുന്നു .മണലിലായിരുന്നു അന്ന് എഴുതിയിരുന്നത്.]]
ഭൗതിക സാഹചര്യങ്ങൾ      ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീകൃഷ്ണപിള്ള ആയിരുന്നു. ആദ്യം ഒരു ഓല മേഞ്ഞ കെട്ടിടമായിരുന്നു .മണലിലായിരുന്നു അന്ന് എഴുതിയിരുന്നത്


[[ഭൗതിക സാഹചര്യങ്ങൾ|പിന്നീട് അത് ഓടിട്ട കെട്ടിടമായി .2017 - 18  ൽ ശ്രീ എ കെ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 68 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിച്ചു .6 ക്ലാസ് മുറികളായി ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടമാണിത്. ഇപ്പോൾ എല്ലാ ക്ലാസുകളും സ്മാർട്ട് ക്ലാസ്സ് റൂം ആണ് .നേമം  ബ്ലോക്ക് പഞ്ചായത്ത് നിർവഹണം വഹിച്ച സ്കൂൾ കെട്ടിടം 2019 ജൂലൈ മൂന്നിന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു]]. 
ഭൗതിക സാഹചര്യങ്ങൾ|പിന്നീട് അത് ഓടിട്ട കെട്ടിടമായി .2017 - 18  ൽ ശ്രീ എ കെ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 68 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിച്ചു .6 ക്ലാസ് മുറികളായി ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടമാണിത്. ഇപ്പോൾ എല്ലാ ക്ലാസുകളും സ്മാർട്ട് ക്ലാസ്സ് റൂം ആണ് .നേമം  ബ്ലോക്ക് പഞ്ചായത്ത് നിർവഹണം വഹിച്ച സ്കൂൾ കെട്ടിടം 2019 ജൂലൈ മൂന്നിന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:54, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Govt KVLPS Thalayal
ഗവ.കെ.വി.എൽ.പി.എസ്. തലയൽ
വിലാസം
തേമ്പാമുട്ടം

ഗവ കെ വി എൽ പി എസ് തലയൽ,തേമ്പാമുട്ടം,ബാലരാമപുരം,695501
,
ബാലരാമപുരം പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ0471 2401700
ഇമെയിൽkvlpsthalayal@gmail.com
കോഡുകൾ
സ്കൂൾ കോഡ്44216 (സമേതം)
യുഡൈസ് കോഡ്32140200115
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ബാലരാമപുരം
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ5
ഹയർസെക്കന്ററി
പെൺകുട്ടികൾ44
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത കുമാരി
പി.ടി.എ. പ്രസിഡണ്ട്ലക്ഷീ
എം.പി.ടി.എ. പ്രസിഡണ്ട്രാഖി
അവസാനം തിരുത്തിയത്
16-03-202444216 2


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ തേമ്പാമുട്ടം എന്ന് സ്ഥലത്തുള്ള സർക്കാർ വിദ്യാലയം ആണ് കെ വി എൽ പി എസ് തലയൽ .ബാലരാമപുരം പഞ്ചായത്തിൽ രണ്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ബാലരാമപുരം പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണിത്. ബാലരാമപുരത്തു നിന്ന് രണ്ടു കിലോമീറ്റർ അകലെ കാട്ടാക്കട പോകുന്ന ഭാഗത്ത് തേമ്പാമുട്ടംഎന്ന സ്ഥലത്ത് ആണ് ഈ സ്കൂൾ . തേമ്പാ മുട്ടം, തണ്ണിക്കുഴി, ബാലരാമപുരം റെയിൽവേ ഭാഗം, എരുത്താവൂർ, റസൽ പുരം ഭാഗങ്ങളിൽ നിന്നായി 140 ഓളം കുട്ടികൾ പഠിക്കുന്നു.

ചരിത്രം

തലയൽ കൃഷ്ണപിള്ള ആരംഭിച്ച കുടിപ്പളളികൂടമാണ് പിൽക്കാലത്ത് കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് പേരിലായത്.കൂടുതൽ വായനക്കു്

ഭൗതിക സാഹചര്യങ്ങൾ|നെയ്യാറ്റിൻകര താലൂക്കിൽ ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ 119 വർഷങ്ങൾക്കു മുമ്പ് ഒരു കുടി പള്ളിക്കൂടമായി സ്ഥാപിതമായ സ്കൂളാണ് ഗവൺമെന്റ് കെ വി എൽ പി എസ് തലയൽ. കൃഷ്ണ വിലാസം വഞ്ചിയൂർ പകുതിയിൽ എൽ പി സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ ആദ്യത്തെ പേര് .1905ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു

ഭൗതിക സാഹചര്യങ്ങൾ      ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീകൃഷ്ണപിള്ള ആയിരുന്നു. ആദ്യം ഒരു ഓല മേഞ്ഞ കെട്ടിടമായിരുന്നു .മണലിലായിരുന്നു അന്ന് എഴുതിയിരുന്നത്

ഭൗതിക സാഹചര്യങ്ങൾ|പിന്നീട് അത് ഓടിട്ട കെട്ടിടമായി .2017 - 18 ൽ ശ്രീ എ കെ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 68 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിച്ചു .6 ക്ലാസ് മുറികളായി ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടമാണിത്. ഇപ്പോൾ എല്ലാ ക്ലാസുകളും സ്മാർട്ട് ക്ലാസ്സ് റൂം ആണ് .നേമം  ബ്ലോക്ക് പഞ്ചായത്ത് നിർവഹണം വഹിച്ച സ്കൂൾ കെട്ടിടം 2019 ജൂലൈ മൂന്നിന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു

ഭൗതികസൗകര്യങ്ങൾ

ഓഫീസ് ഉൾപ്പെടെ ആറു ക്ലാസ്സ് റൂം ആണ് ഉള്ളത്. ആറു റൂമും ഹൈടെക്കാണ്.ടൈൽസ് പാകിയ മുറ്റവും പൂന്തോട്ടവും പച്ചക്കറിതോട്ടവും ഉണ്ട്.

സമ്പൂർണ്ണ ക്ലാസ്സ് ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

പഞ്ചായത്തിൻറ വക ഒരു ആഡിറ്റോറിയവും പണി പൂർത്തിയായിട്ടുണ്ട്

  • എഫ് എം
  • ക്ളബ് പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ഇക്കോ ക്ലബ്ബ്
  • ഗാന്ധി ദർശൻ ക്ളബ്ബ്
  • Say No To Drugs Campaign

മാനേജ്മെന്റ്

ബാലരാമപുരം പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഏക സർക്കാർ ലോവർ പ്രൈമറി സ്കൂൾ ആണ് കെ വി എൽ പി എസ് തലയൽ.

മുൻ സാരഥികൾ

ക്രമ നമ്പർ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കാലഘട്ടം
1 സരോജിനി എം 1992 to1997
2 രാമചന്ദ്രൻ നായർ ജി 1997 മുതൽ 1999
3 ഗിരിജാ. ദേവി 1999മുതൽ 2000
രാംദേവ് രാജ് 2002 മുതൽ 2005
കുമാരി രമണി 2007മുതൽ 2010
സുജാത ഓ പി 2010 മുതൽ2013
മേഴ്സി പി 2013 മുതൽ 31/5/2021വരെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗുജറാത്ത് ഐ ജി ആയിരുന്നു ശ്രീ ശ്രീകുമാർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • ബാലരാമപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ (NH 66) ബാലരാമപുരം ബസ്റ്റാന്റിൽ നിന്നും രണ്ടു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം.

{{#multimaps:8.435992774361253, 77.05416040957515| zoom=18 }}

"https://schoolwiki.in/index.php?title=ഗവ.കെ.വി.എൽ.പി.എസ്._തലയൽ&oldid=2243392" എന്ന താളിൽനിന്ന് ശേഖരിച്ചത്