"എസ് എസ് എൽ പി എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (→‎മാനേജ്മെൻ്റ്: പേരുകൾ തിരുത്തി)
(ചെ.) (Bot Update Map Code!)
 
വരി 211: വരി 211:
   
   
----
----
{{#multimaps:11.80106,75.92728|zoom=13}}
{{Slippymap|lat=11.80106|lon=75.92728|zoom=16|width=full|height=400|marker=yes}}

21:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എസ് എൽ പി എസ് പോരൂർ
വിലാസം
പോരൂർ

പോരൂർ വയനാട് പി.ഒ.
,
670644
,
വയനാട് ജില്ല
സ്ഥാപിതം17 - 06 - 1957
വിവരങ്ങൾ
ഇമെയിൽsslpsporoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15419 (സമേതം)
യുഡൈസ് കോഡ്32030101106
വിക്കിഡാറ്റQ64522438
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംതവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ75
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാൻസി എ വി
പി.ടി.എ. പ്രസിഡണ്ട്ഷിജോ ജോസഫ്‌
എം.പി.ടി.എ. പ്രസിഡണ്ട്സുമിത്ര ചീരളം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പോരൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എസ് എൽ പി എസ് പോരൂർ

ചരിത്രം

കാട്ടിമൂല പ്രദേശത്തെ കുടിയേറ്റ ജനത തങ്ങളുടെ ഇളം തലമുറയെ അറിവിൻറെ ആദ്യാക്ഷരങ്ങളിലേക്ക് കൈപിടിച്ച് നയിക്കുവാൻ നടത്തിയ കഠിനാദ്ധ്വാനത്തിൻറെയും ആത്മസമർപ്പണത്തിൻറെയും ഫലമാണ് പോരൂർ സെൻറ്.സെബാസ്ററ്യൻസ് എൽ.പി സ്കൂൾ. കൂടുതൽ വായിക്കാം

അറിയിപ്പുകൾ

സ്കൂളിനെ സംബന്ധിക്കുന്ന വിവിധങ്ങളായ അറിയിപ്പുകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

ഒന്ന് മുതൽ നാല് വരെയുള്ള മികച്ച ക്ലാസ്സ്‌ മുറികൾ, ഒൻപത് കമ്പ്യൂട്ടറുകൾ അടങ്ങിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബ്‌, ഇന്റർനെറ്റ്‌ കണക്ഷൻ, ലൈബ്രറി, കളിസ്ഥലം, പ്രകൃതി രമണീയമായ ചുറ്റുപാടുകൾ എന്നിവ സ്കൂളിന്റെ മികച്ച ഭൗതീക സാഹചര്യങ്ങളാണ്. കൂടുതൽ വായിക്കുവാൻ എസ് എസ് എൽ പി എസ് പോരൂർ/സൗകര്യങ്ങൾ എന്ന പേജ് കാണുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെൻ്റ്

കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി ഡയോസിസ് ഓഫ് മാനന്തവാടി (CEADOM)-യുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കോർപറേറ്റ് മാനേജർ ബഹു.ഫാ.സിജോ ഇളംകുന്നപ്പുഴ, മാനേജർ ബഹു.ഫാ. ജോയ് പുല്ലൻകുന്നേൽ എന്നിവരുടെ മാനേജ്മൻറ് വൈദഗ്ധ്യത്തിനു കീഴിൽ അനുദിനം പുരോഗതിയിക്കലേക്ക് മുന്നേറുന്ന ഈ വിദ്യാലയത്തിൽ ഹെഡ്മിസ്ട്രസ്സ് ജാൻസി എ വി -യുടെ നേതൃത്വത്തിൽ ഒരു മെൻറർ ടീച്ചർ ഉൾപ്പെടെ അഞ്ച് അധ്യാപകർ സേവനം ചെയ്യുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

ക്രമ നം. അധ്യാപകരുടെ പേരുകൾ
1 മാത്യു നെടുങ്കല്ലേൽ
2 ഡെന്നീസ് മാസ്റ്റർ
3 കെ.ഡി.ജോസഫ്‌
4 ആന്റണി ജോർജ്
5 ഇ.സി കുര്യൻ
6 സിസ്റ്റർ മറീന തോമസ്‌
7 കെ.ജെ. പൗലോസ്‌
8 വി.എ. ജോൺ
9 സിസ്റ്റർ വിൻസൻറ്റ്
10 സിസ്റ്റർ മേരി പോൾ
11 കെ.കെ. മത്തായി
12 എം.യു. കുര്യാക്കോസ്
13 ജോൺ റ്റി വി
14 സാലി മാത്യു
15 പൈലി എൻ യു
16 വർക്കി എൻ എം
17 എബ്രഹാം കെ മാത്യു

നേട്ടങ്ങൾ

* 2021-2022 ലെ നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പൂർവ വിദ്യാർത്ഥിയുടെ പേര് പ്രശസ്തി
01 പി കെ ജയലക്ഷ്മി മുൻ കേരള നിയമസഭാ മന്ത്രി
02 ജോസ് ആക്കപ്പടിയിൽ നാടക രചയിതാവ്
03 സെബാസ്റ്റ്യൻ കെ എം ഡയറ്റ് ലക്ച്ചറർ
04 സെബാസ്റ്റ്യൻ പാലംപറമ്പിൽ മോട്ടിവേഷണൽ സ്പീക്കർ
05 വിനോദ് കുമാർ സംസ്ഥാന ആർച്ചെറി ജേതാവ്
06 അഞ്ചു ടോമി ISROയിൽ ജോലി ചെയ്യുന്നു
07 ചന്തു കുനിയിമ്മൽ നാട്ടുവൈദ്യൻ
08 തോമസ് കെ എം പഞ്ചായത്തു സെക്രട്ടറി
09 ജയകുമാർ പി കെ സംസ്ഥാന ആർച്ചെറി ജേതാവ്
10 അഭയ് കൃഷ്ണ സംസ്ഥാന ആർച്ചെറി ജേതാവ്
11 ജിനേഷ് പി എസ് സംസ്ഥാന ആർച്ചെറി ജേതാവ്
12 ദിവ്യ കൃഷ്ണ സംസ്ഥാന ആർച്ചെറി ജേതാവ്

ചിത്രശാല

വഴികാട്ടി

  • പോരൂർ കാട്ടിമൂല ബസ് സ്റ്റോപ്പിൽ നിന്നും 750 മീ. അകലം.
  • കാട്ടിമൂല ബസ്‌ സ്റ്റോപ്പിൽ നിന്നും യവനാർകുളം പോകുന്ന വഴിയിൽ ഇടതു വശത്തായി സ്ഥിതിചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=എസ്_എസ്_എൽ_പി_എസ്_പോരൂർ&oldid=2535435" എന്ന താളിൽനിന്ന് ശേഖരിച്ചത്