എസ് എസ് എൽ പി എസ് പോരൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
           നാടോടി വിജ്ഞാനകോശം തയ്യാറാക്കുന്നതിന്റെ പ്രാരംഭ നടപടികൾ ചെയ്തുകൊണ്ടിരിക്കുന്നു. പ്രാദേശികമായി ഉപയോഗിക്കുന്ന പല വാക്കുകളും ഇന്നത്തെ തലമുറകൾക്ക് അന്യം നിന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. അതിനാൽത്തന്നെ ഈ വാക്കുകൾ കണ്ടെത്തുവാൻ വളരെ പ്രയാസമുണ്ട്.ഏതാനും ചില വാക്കുകൾ താഴെ നൽകുന്നു 
  • കണ്ടം = നെൽക്കൃഷി ചെയ്യുന്ന സ്ഥലം
  • കന്ന് = പശു
  • മോന്തുക = കുടിയ്ക്കുക
  • കൊരക്കുക = ചുമയ്ക്കുക
  • മുതുക് = പുറം
  • ചേറ് = ചെളി

ഇവ ചേർത്തുള്ള വിപുലമായ പുസ്തകം ഉടൻ തന്നെ പബ്ലിഷ് ചെയ്യുന്നതാണ്. ഇതിനോടൊപ്പം നാടൻ കലാരൂപങ്ങൾ, നാടൻ കളികൾ, ചൊല്ലുകൾ ആഹാരങ്ങൾ എന്നിവയും ചേർക്കുന്നതാണ്.