എസ് എസ് എൽ പി എസ് പോരൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് മഹാമാരി കുട്ടികളിൽ ഉണ്ടാക്കിയ പ്രശ്നങ്ങൾ അനവധി ആയിരുന്നു. വീടുകളിൽ ഒതുങ്ങിപ്പോയ കുട്ടികളുടെ മാനസീകവും ശാരീരികവുമായ കാര്യങ്ങൾ അന്വേഷിക്കുന്നതിനും വേണ്ട സഹായങ്ങൾ നൽകുന്നതിനുമായി അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും ആവശ്യമായ ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. ഓൺലൈൻ പഠനം വിശകലനം ചെയ്യുകയും റിപ്പോർട്ട്‌ തയ്യാറാക്കുകയും ചെയ്തു.