"ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 78: | വരി 78: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
അധ്യാപക-രക്ഷാകർതൃ സംഘടന ' - പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ അധ്യാപകരും രക്ഷാകർത്താക്കളും ഒരുമിച്ച് സ്കൂളിന്റെ ഭൗതീകവും അക്കാദമികവുമായ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് സ്കൂൾ പി.ടി.എ. കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ലഭ്യമാക്കുന്നതിനാവശ്യമായ എല്ലാ ഭൗതീക സാഹചര്യങ്ങളും ഒരുക്കുക, ഇതിനാവശ്യമായ ധനം സർക്കാരിൽ നിന്നും പുറമെയുള്ള സ്രോതസ്സുകളിൽ നിന്നും കണ്ടെത്തുക - പ്രാവർത്തികമാക്കുക തുടങ്ങി വലിയ ഉത്തരവാദിത്വങ്ങളാണ് പി.ടി.എയ്ക്ക് ഉള്ളത്. കൂടാതെ സ്കൂളിൽ നടക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും കുട്ടികളുടെ പഠനനേട്ടങ്ങൾ വിലയിരുത്തുകയും കുട്ടികളെ മികച്ച നിലവാരത്തിലെത്തിക്കാനുള്ള അധ്യാപകരുടെ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. അധ്യാപകരും രക്ഷാകർത്താക്കളും ഒരുമിച്ച് പ്രയത്നിക്കുമ്പോഴാണ് വിദ്യാലയം അഭിവൃദ്ധി പ്രാപിക്കുന്നത്. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
| വരി 126: | വരി 127: | ||
മികച്ച അധ്യാപകരുടെ നിര ഈ വിദ്യാലത്തിന്റെ മുതൽക്കൂട്ടാണ്. പ്രീപ്രൈമറി വിഭാഗത്തിൽ 4 അധ്യാപകരും 1 മുതൽ 7 വരെ ക്ലാസ്സുകളിൽ 21 അധ്യാപകരും നിലവിൽ ഉണ്ട്. കൂടാതെ കായിക വിദ്യാഭ്യാസത്തിനും ചിത്രരചനാ വിദ്യാഭ്യാസത്തിനും പ്രവൃത്തിപരിചയത്തിനും അധ്യാപകരുടെ സേവനം ഈ വിദ്യാലത്തിൽ ഉണ്ട്. | മികച്ച അധ്യാപകരുടെ നിര ഈ വിദ്യാലത്തിന്റെ മുതൽക്കൂട്ടാണ്. പ്രീപ്രൈമറി വിഭാഗത്തിൽ 4 അധ്യാപകരും 1 മുതൽ 7 വരെ ക്ലാസ്സുകളിൽ 21 അധ്യാപകരും നിലവിൽ ഉണ്ട്. കൂടാതെ കായിക വിദ്യാഭ്യാസത്തിനും ചിത്രരചനാ വിദ്യാഭ്യാസത്തിനും പ്രവൃത്തിപരിചയത്തിനും അധ്യാപകരുടെ സേവനം ഈ വിദ്യാലത്തിൽ ഉണ്ട്. | ||
* [[{{PAGENAME}} /അദ്ധ്യാപകരുടെ പട്ടിക | അദ്ധ്യാപകരുടെ പട്ടിക]] | * [[{{PAGENAME}} /അദ്ധ്യാപകരുടെ പട്ടിക | അദ്ധ്യാപകരുടെ പട്ടിക]] | ||
* [[{{PAGENAME}} / ശാസ്ത്ര ക്ലബ്ബ് | ശാസ്ത്ര ക്ലബ്ബ്]] | |||
* [[{{PAGENAME}} / ഗണിത ശാസ്ത്ര ക്ലബ്ബ് | ഗണിത ശാസ്ത്ര ക്ലബ്ബ്]] | |||
* [[{{PAGENAME}} / സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് | സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്]] | |||
* [[{{PAGENAME}} / ഹെൽത്ത് ക്ലബ്ബ്| ഹെൽത്ത് ക്ലബ്ബ്]] | |||
* [[{{PAGENAME}} / ഇംഗ്ലീഷ് ക്ലബ്ബ്| ഇംഗ്ലീഷ് ക്ലബ്ബ്]] | |||
* [[{{PAGENAME}} / ഇക്കോ ക്ലബ്ബ് | ഇക്കോ ക്ലബ്ബ്]] | |||
* [[{{PAGENAME}} /നേർക്കാഴ്ച | നേർക്കാഴ്ച]] | |||
* [[{{PAGENAME}} / ജൈവകൃഷി | ജൈവക്കൃഷി]] | |||
* [[{{PAGENAME}} /കരാട്ടെ പരിശീലനം| കരാട്ടെ പരിശീലനം]] | |||
* [[{{PAGENAME}} /വിദ്യാരംഗം | | |||
വിദ്യാരംഗം]] | |||
* [[{{PAGENAME}} / പ്രതിഭോത്സവം| പ്രതിഭോത്സവം]] | |||
* [[{{PAGENAME}} / ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേള| ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേള]] | |||
* [[{{PAGENAME}} / ഹലോ ഇംഗ്ലീഷ് പ്രോഗ്രാം| ഹലോ ഇംഗ്ലീഷ് പ്രോഗ്രാം]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
11:30, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽഗ്രാമപഞ്ചായത്തിലെ കാരക്കോണം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1918ൽ സിഥാപിതമായി. ഈ സ്ക്കൂൾ മലയാളം സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ന് ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.
| ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ | |
|---|---|
| വിലാസം | |
കാരക്കോണം കാരക്കോണം പി.ഒ. , 695504 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1919 |
| വിവരങ്ങൾ | |
| ഫോൺ | 04712252110 |
| ഇമെയിൽ | kunnathukal.gups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44546 (സമേതം) |
| യുഡൈസ് കോഡ് | 32140900507 |
| വിക്കിഡാറ്റ | Q64035863 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | പാറശാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | പാറശ്ശാല |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുന്നത്തുകാൽ |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 310 |
| പെൺകുട്ടികൾ | 317 |
| ആകെ വിദ്യാർത്ഥികൾ | 627 |
| അദ്ധ്യാപകർ | 23 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബീന അലക്സാണ്ടർ |
| പി.ടി.എ. പ്രസിഡണ്ട് | കുമാർ.ജി |
| എം.പി.ടി.എ. പ്രസിഡണ്ട് | നിമിഷ |
| അവസാനം തിരുത്തിയത് | |
| 15-03-2024 | Gupskunnathukal |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
1918-ൽ സ്ഥാപിതമായ ഈ സ്ക്കൂൾ മലയാളം സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.തഹസിൽദാർ ആയിരുന്ന ശ്രീ.ഇ.പരമുപിള്ളയാണ് ഈ സ്കൂളിന് നാന്ദി കുറിച്ചത്.ആദ്യകാലഘട്ടത്തിൽ ആയിരത്തിഎണ്ണൂറോളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ തമിഴ്മേഖലയോട് ചേർന്നു കിടന്നിരുന്നതിനാൽ അവർ സ്കൂളിനെ സ്വന്തമാക്കുവാൻ ശ്രമിച്ചു. എന്നാൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ.ശിവശങ്കരപ്പിള്ളയുടെയും നാട്ടുകാരുടെയും ശക്തമായ എതിർപ്പുമൂലം നടന്നില്ല. (തുടർ വായനയ്ക്ക് ...)
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ വിസ്തൃതിയുള്ള ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളെയും ഉന്നത നിലവാരമുള്ളതാക്കി മാറ്റുന്നതിന്റെ ഫലമായി ഈ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങളിൽ വലിയമാറ്റങ്ങൾ ഉണ്ടായി.നിലവിൽ 20 ക്ലാസ്സ് മുറികൾ, പ്രീപ്രൈമറി ക്ലാസുകൾ 3, ശാസ്ത്രലാബ്,ലൈബ്രറി,കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ് റൂം,ശാസ്ത്ര ഗണിത ഗവേഷണ കേന്ദ്രം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ,പാചകപ്പുര, എന്നിവ സ്ക്കൂളിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു.(തുടർ വായനയ്ക്ക് ...)
പാഠ്യേതരപ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെ സമഗ്രവും സമ്പൂർണ്ണവുമായ വളർച്ച ലക്ഷ്യമാക്കിക്കൊണ്ട് മികച്ച നിലവാരത്തിലുള്ള പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ അക്കാദമിക മാസ്റ്റർ പ്ലാൻ, സ്ക്കൂൾ വികസന പ്ലാൻ എന്നിവ അടിസ്ഥാനമാക്കി ചിട്ടയും ക്രമമായും നടപ്പിലാക്കി വരുന്നു.
മാനേജ്‌മെന്റ്
അധ്യാപക-രക്ഷാകർതൃ സംഘടന ' - പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ അധ്യാപകരും രക്ഷാകർത്താക്കളും ഒരുമിച്ച് സ്കൂളിന്റെ ഭൗതീകവും അക്കാദമികവുമായ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് സ്കൂൾ പി.ടി.എ. കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ലഭ്യമാക്കുന്നതിനാവശ്യമായ എല്ലാ ഭൗതീക സാഹചര്യങ്ങളും ഒരുക്കുക, ഇതിനാവശ്യമായ ധനം സർക്കാരിൽ നിന്നും പുറമെയുള്ള സ്രോതസ്സുകളിൽ നിന്നും കണ്ടെത്തുക - പ്രാവർത്തികമാക്കുക തുടങ്ങി വലിയ ഉത്തരവാദിത്വങ്ങളാണ് പി.ടി.എയ്ക്ക് ഉള്ളത്. കൂടാതെ സ്കൂളിൽ നടക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും കുട്ടികളുടെ പഠനനേട്ടങ്ങൾ വിലയിരുത്തുകയും കുട്ടികളെ മികച്ച നിലവാരത്തിലെത്തിക്കാനുള്ള അധ്യാപകരുടെ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. അധ്യാപകരും രക്ഷാകർത്താക്കളും ഒരുമിച്ച് പ്രയത്നിക്കുമ്പോഴാണ് വിദ്യാലയം അഭിവൃദ്ധി പ്രാപിക്കുന്നത്.
മുൻസാരഥികൾ
| നമ്പർ | പേര് | സ്ഥാനം |
|---|---|---|
മികവുകൾ
വിദ്യാഭ്യാസം ഓൺലൈനിലൊതുങ്ങുന്ന ഈ മഹാമാരിക്കാലത്തും പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാവുകയാണ് കുന്നത്തുകാൽ ഗവണ്മെൻ്റ് യു.പി.സ്ക്കൂൾ . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ കൃത്യമായ ആസൂത്രണവും സൂക്ഷ്മമായ മേൽനോട്ടത്തോടുകൂടിയുള്ള നടപ്പാക്കലും അധ്യാപക വിദ്യാർഥി പങ്കാളിത്തവും സ്കൂളിനെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറ്റിയിരിക്കുന്നു .LSS,USS പരീക്ഷകളിലും മികച്ച വിജയം നേടുന്നു.LSS, USS പരീക്ഷകളിൽ സമീപ വർഷങ്ങളിൽ റിസൾട്ട് മെച്ചപ്പെടുത്താൻ ഞങ്ങളുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കുട്ടികളുടെ എണ്ണത്തിൽ ഭീമമായ വർധനവാണുണ്ടായിരിക്കുന്നത്.
ദിനാചരണങ്ങൾ
ചില സ്മരണകൾ നിലനിർത്താനും ആശയങ്ങൾ പ്രചരിപ്പിക്കാനും കൂടാതെ ലോകജനതയുടെ നന്മയ്ക്കായി പ്രവർത്തിക്കാനുള്ള സന്ദേശവും ദിനാചരണങ്ങൾ വിഭാവനം ചെയ്യുന്നുണ്ട്. പാഠപുസ്തകം മാത്രമല്ല കുട്ടിയുടെ പഠനത്തിനാധാരം സാമൂഹികവും പാരിസ്ഥിതികവും സാംസ്കാരികവുമായ സംഭവങ്ങളോടും പ്രവണതകളോടും പ്രശ്നങ്ങളോടും കുട്ടികൾ പ്രതികരിക്കുകയും നിലപാടുകൾ സ്വീകരിക്കുകയും വേണ്ടതുണ്ട്. ദിനാചരണങ്ങൾ ഇതിനു പറ്റിയ സന്ദർഭങ്ങളാണ്. ക്ലാസ് നിലവാരത്തിനനുസരിച്ച് ഓരോ ദിനവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ രൂപകല്പന ചെയ്യുന്നു. ദിനാചരണങ്ങളുടെ ആസൂത്രണം ഒരു വർഷത്തിൽ ഏതെല്ലാം ദിനങ്ങൾ ആചരിക്കണമെന്നു മുൻകൂട്ടി നിശ്ചയിച്ച് കലണ്ടർ തയ്യാറാക്കുന്നു. ഓരോ ദിനവുമായി ബന്ധപ്പെട്ട വിദ്യാലയത്തിൽ പൊതുവായും ക്ലാസുകളിൽ സവിശേഷമായും ചെയ്യാവുന്ന പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നു. ദിനാചരണങ്ങളിലൂടെ കുട്ടികളിലുണ്ടാകേണ്ട പഠനശേഷികൾ തീരുമാനിക്കുകയും ആസൂത്രണത്തിൽ കുട്ടികളുടെ പങ്കാളിത്തവും ഉറപ്പാക്കുകയും ചെയ്യുന്നു.
പി ടി എ
അധ്യാപക-രക്ഷാകർതൃ സംഘടന ' - പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ അധ്യാപകരും രക്ഷാകർത്താക്കളും ഒരുമിച്ച് സ്കൂളിന്റെ ഭൗതീകവും അക്കാദമികവുമായ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് സ്കൂൾ പി.ടി.എ. കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ലഭ്യമാക്കുന്നതിനാവശ്യമായ എല്ലാ ഭൗതീക സാഹചര്യങ്ങളും ഒരുക്കുക, ഇതിനാവശ്യമായ ധനം സർക്കാരിൽ നിന്നും പുറമെയുള്ള സ്രോതസ്സുകളിൽ നിന്നും കണ്ടെത്തുക - പ്രാവർത്തികമാക്കുക തുടങ്ങി വലിയ ഉത്തരവാദിത്വങ്ങളാണ് പി.ടി.എയ്ക്ക് ഉള്ളത്. കൂടാതെ സ്കൂളിൽ നടക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും കുട്ടികളുടെ പഠനനേട്ടങ്ങൾ വിലയിരുത്തുകയും കുട്ടികളെ മികച്ച നിലവാരത്തിലെത്തിക്കാനുള്ള അധ്യാപകരുടെ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. അധ്യാപകരും രക്ഷാകർത്താക്കളും ഒരുമിച്ച് പ്രയത്നിക്കുമ്പോഴാണ് വിദ്യാലയം അഭിവൃദ്ധി പ്രാപിക്കുന്നത്.
അദ്ധ്യാപകർ
മികച്ച അധ്യാപകരുടെ നിര ഈ വിദ്യാലത്തിന്റെ മുതൽക്കൂട്ടാണ്. പ്രീപ്രൈമറി വിഭാഗത്തിൽ 4 അധ്യാപകരും 1 മുതൽ 7 വരെ ക്ലാസ്സുകളിൽ 21 അധ്യാപകരും നിലവിൽ ഉണ്ട്. കൂടാതെ കായിക വിദ്യാഭ്യാസത്തിനും ചിത്രരചനാ വിദ്യാഭ്യാസത്തിനും പ്രവൃത്തിപരിചയത്തിനും അധ്യാപകരുടെ സേവനം ഈ വിദ്യാലത്തിൽ ഉണ്ട്.
- ശാസ്ത്ര ക്ലബ്ബ്
- ഗണിത ശാസ്ത്ര ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- നേർക്കാഴ്ച
- ജൈവക്കൃഷി
- കരാട്ടെ പരിശീലനം
- വിദ്യാരംഗം
- പ്രതിഭോത്സവം
- ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേള
- ഹലോ ഇംഗ്ലീഷ് പ്രോഗ്രാം
വഴികാട്ടി
നെയ്യാറ്റിൻകര താലൂക്കിൽ കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നെയ്യാറ്റിൻകര നിന്നും കന്യാകുമാരി ദേശീയ പാതയിൽ അമരവിള താന്നിമൂട് ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് ധനുവച്ചപുരം റോഡ് വഴി ഏഴു കിലോമീറ്റർ സഞ്ചരിച്ച് കാരക്കോണം ജംഗ്ഷനിൽ എത്തിയാൽ കുന്നത്തുകാൽ സ്ക്കൂളിൽ എത്തിച്ചേരാൻ സാധിക്കും. വെള്ളറട റോഡിലേക്ക് പോകും വഴി വലതുവശത്ത് റോഡരികത്താണ് സ്ക്കൂൾ. പാറശ്ശാലയിൽ നിന്നും വരുന്ന വ്യക്തിക്ക് പനച്ചമൂട് വെള്ളറട ബസ്സ് മാർഗ്ഗം അഞ്ചു കിലോമീറ്റർ സഞ്ചരിച്ച് കാരക്കോണം ജംഗ്ഷനിൽ എത്തിച്ചേർന്നാൽ കുന്നത്തുകാൽ സ്ക്കൂളിൽ എത്തിച്ചേരാം. {{#multimaps: 8.38726,77.17045| zoom=18}}
പുറം കണ്ണികൾ
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- Pages using infoboxes with thumbnail images
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44546
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാറശാല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
