ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ / ഹെൽത്ത് ക്ലബ്ബ്‌

വിദ്യാർഥികളുടെ മാനസികവും കായികവുമായ ആരോഗ്യം വളർത്തുന്നതാണ് ഹെൽത്ത് ക്ലബ് . ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. ദിനാചരണ സന്ദേശം നൽകൽ, ബോധവത്ക്കരണ ക്ലാസുകൾ എന്നിവ വിദ്യാലയത്തിൽ സംഘടിപ്പിക്കാറുണ്ട്.