"ഗവൺമെന്റ് ഹൈസ്കൂൾ ജഗതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 63: വരി 63:
|logo_size=50px
|logo_size=50px
}}  
}}  
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ഹൈസ്കൂൾ ജഗതി
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==

12:39, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് ഹൈസ്കൂൾ ജഗതി
വിലാസം
ജഗതി

ഗവൺമെന്റ് ഹൈസ്കൂൾ ജഗതി , ജഗതി
,
തൈയ്ക്കാട് പി.ഒ.
,
695014
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ0471 2326428
ഇമെയിൽghsjagathy@gmail.com
കോഡുകൾ
സ്കൂൾ കോഡ്43090 (സമേതം)
യുഡൈസ് കോഡ്32141100304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്44
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ55
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമഞ്ജു. എം.കെ
പി.ടി.എ. പ്രസിഡണ്ട്അബി
എം.പി.ടി.എ. പ്രസിഡണ്ട്ശുഭ ജസ്റ്റിൻ
അവസാനം തിരുത്തിയത്
17-04-2024PRIYA
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ഹൈസ്കൂൾ ജഗതി

ചരിത്രം

ജഗതി കൃഷ്ണപിള്ള എന്നഎഴുത്താശാന്റെ നേതൃതത്തിൽ 1930 കളിൽ ആരംഭിച്ച ഒരു കുടിപ്പള്ളിക്കൂടം ആണ് പിൽക്കാലത്ത് ജഗതിഗവ.ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. അന്ന് നാട് ഭരിച്ചിരുന്ന രാജാവിന്റെ അനുഗ്രഹാശിസ്സുകളോടെ ഒരു നിലത്തെഴുത്തുശാലയായി പ്രവർത്തിച്ചു വന്ന ഈ സ്ഥാപനം 1940 കളുടെ തുടക്കത്തിൽ ഒരു എലിമെന്റെറി സ്കൂളായി മാറ്റപ്പെട്ടു. വിദ്യാഭ്യാസ പ്രവർത്തനത്തിൽ അതീവ താൽപര്യത്തിൽ സ്കൾ വളർന്നു. കൂടുതൽ അറിയാൻ

ഭൗതിക സൗകര്യങ്ങൾ

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പരിസ്ഥിതി ക്ലബ്
  • സയന‍സ് ക്ലബ്
  • ഹെൽത്ത്ക്ലബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഗണിതക്ലബ്
  • വിദ്യാരംഗം
  • ഉപഭോക്തൃക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്‍മെന്റ്

മുൻ സാരഥികൾ

ക്രമനമ്പർ പേര് വർഷം
1 ശ്രീമതി.ലക്ഷ്മീനാരായണൻ 1997-98
2 ശ്രീമതി.ശാന്ത 1998-99
3 ശ്രീ.രവീന്ദ്രൻ നായർ 1999-2002
4 ശ്രീ.കമലാസനൻ നായർ 2002-2003
5 ശ്രീമതി.അച്ചാമ്മ 2003-04
6 ശ്രീമതി.ലീല 2004-07
7 ശ്രീമതി.രമാദേവി 2007-09
8 ത്രേസ്യാബായ് 2009 - 2010
9 ടി. ഉമാദേവി 2010 - 2012
10 സുലേഖാ ദേവി കെ കെ 2013 - 2014
11 ഉണ്ണി എ 2014 - 2015
12 എച്ച്. സെറീനാ ബായ് 2015 - 2016
13 സതീഷ് കുമാർ ടി ഡി 2016 - 2019
14 ശുഭലക്ഷ്മി 2019 - 2020
15 നസീമാ ബീവി 2020 ജൂൺ -2020ജൂലൈ
16 മഞ്ജു എം കെ 2020 സെപ്റ്റംബർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യാലയത്തിന്റെ അഭിമാന ഗോപുരങ്ങൾ ഈ വിദ്യാലയത്തിത് പഠിച്ച് സമൂഹത്തിന്റെ വിവിധ കർമ മണ്ഡലങ്ങളിത് വ്യക്തി മുദ്ര പതിപ്പിച്ച നിരവധി വ്യക്തികളുണ്ട്. നാടകകുലപതിയും ആകാശവാണി ഉദ്യോഗസ്ഥനുമായ ശ്രീ.ജഗതി എൻ.കെ ആചാരി,അദ്ദേഹത്തിന്റെ മകനുംമലയാളത്തിലെമികച്ചഅഭിനേതാവുമായമായ ശ്രീ.ജഗതി ശ്രീകുമാർ, എന്നിവരാണ് ഈ ശ്രേണിയിലെ തിളങ്ങുന്ന നക്ഷത്രങ്ങൾ. ജില്ലാ വിദ്യാഭ്യാസ ഓഫീസറായി വിരമിച്ച ശ്രീ.ഗണേശകുമാരൻ നായർ, നഗരത്തിലെ പ്രമുഖ വ്യവസായിയായ ശ്രീ.രമേശൻ, ശ്രീമതി.രത്നമ്മ,ഡോ.ലളിതാംബിക,തുടങ്ങി നിരവധി പ്രഗത്ഭർ ഈസ്കൂളിന്റെ സന്തതികളാണ്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഇടപ്പഴിഞ്ഞി ജഗതി റോഡിൽ.
  • ജഗതി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം

{{#multimaps: 8.502571889406438, 76.96983574466603 | zoom=18}}

"https://schoolwiki.in/index.php?title=ഗവൺമെന്റ്_ഹൈസ്കൂൾ_ജഗതി&oldid=2460597" എന്ന താളിൽനിന്ന് ശേഖരിച്ചത്