"കെ.ജെ.സി.എം. എച്ച്.എസ്. പുലിക്കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 100: | വരി 100: | ||
* മണിമലയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു. | * മണിമലയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു. | ||
* ചങ്ങനാശ്ശേരിയിൽ നിന്നും 32 കി. മീ. അകലെ | * ചങ്ങനാശ്ശേരിയിൽ നിന്നും 32 കി. മീ. അകലെ | ||
{{ | {{Slippymap|lat= 9.483435|lon= 76.75066|zoom=16|width=800|height=400|marker=yes}} |
21:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കെ.ജെ.സി.എം. എച്ച്.എസ്. പുലിക്കല്ല് | |
---|---|
വിലാസം | |
പുലിക്കല്ല് പുലിക്കല്ല് പി.ഒ. , 686544 , കോട്ടയം ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 04828 248572 |
ഇമെയിൽ | kply32060@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32060 (സമേതം) |
യുഡൈസ് കോഡ് | 32100500410 |
വിക്കിഡാറ്റ | Q87659188 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 48 |
ആകെ വിദ്യാർത്ഥികൾ | 88 |
അദ്ധ്യാപകർ | 11 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 88 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മിനിമോൾ കെ സി |
പി.ടി.എ. പ്രസിഡണ്ട് | സാബു തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സിനി ഷാജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മണിമലയാറിന്റെ തീരപ്രദേശത്ത് കുന്നുകളാലും മലകളാലും നിറഞ്ഞ ഒരു കൊച്ച് ഗ്രാമമാണ് പുലിക്കല്ല് . വിനോദ സഞ്ചാരികളെപ്പോലും ആകർഷിക്കത്തക്ക വിധം തലയുയർത്തി നിൽക്കുന്ന് പുലിക്കല്ല് പാറയുടെ തൊട്ട് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രം അക്കാലത്ത് ഏറെ വിദ്യാർത്ഥികളെ വിദ്യ അഭ്യസിപ്പിക്കുന്നതിൽ മുൻ പന്തിയിലായിരുന്നു. ഏവർക്കും ജനപ്രിയനായിരുന്ന പി.ടി.ചാക്കോ യാണ് ഇതിന്റെ തുടക്കക്കാരൻ. 1951 ൽ സെന്റ് മേരീസ് എൽ.പി.എസ് എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം 1952 ൽ യു.പി.സ്ക്കൂളായും 1953 ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു. പി.ടി.ചാക്കോയുടെ മരണശേഷം അദ്ദേഹത്തിന്റെ അനുജൻ കെ.ജെ.ചാക്കോ മെമ്മോറിയൽ സ്ക്കൂളെന്ന് പേര് മാറ്റി. വീണ്ടും അദ്ദേഹത്തിന്റെ മരണശേഷം ഈ സ്ക്കൂൾ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
രണ്ട് പഴയ സ്ക്കൂൾ കെട്ടിടങ്ങളും വിശാലമായ സ്ക്കൂൾ മൈതാനവും കമ്പ്യൂട്ടർ ലാബും സയൻസ് ലാബും സ്ക്കൂൽ ലൈബ്രറി സൗകര്യങ്ങളുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- പി.ടി. വർഗ്ഗീസ്
- ഡൊമിനിക്സ്
- ആന്റണി
- ലൂസിക്കുട്ടി
- സിസ്റ്റർ ഫിലോമിന
- പി.വി.ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അൽഫോൻസ് കണ്ണന്താനം എം.എൽ.എ
ആർച്ച് ബിഷപ്പ് അലക്സ് തോമസ് കാളിയാനിൽ - സിംബാബ് വെ
വഴികാട്ടി
- മണിമലയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.
- ചങ്ങനാശ്ശേരിയിൽ നിന്നും 32 കി. മീ. അകലെ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32060
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ