സഹായം Reading Problems? Click here


കെ.ജെ.സി.എം. എച്ച്.എസ്. പുലിക്കല്ല്

Schoolwiki സംരംഭത്തിൽ നിന്ന്
(32060 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.ജെ.സി.എം. എച്ച്.എസ്. പുലിക്കല്ല്
സ്കൂൾ ചിത്രം
സ്ഥാപിതം 15-7-1951
സ്കൂൾ കോഡ് 32060
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പുലിക്കല്ല്
സ്കൂൾ വിലാസം മണിമല പി.ഒ,
കോട്ടയം
പിൻ കോഡ് 686544
സ്കൂൾ ഫോൺ 04828248572
സ്കൂൾ ഇമെയിൽ kply32060.at yahoo.co.in
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല കറുകച്ചാൽ
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 68
പെൺ കുട്ടികളുടെ എണ്ണം 77
വിദ്യാർത്ഥികളുടെ എണ്ണം 145
അദ്ധ്യാപകരുടെ എണ്ണം 13
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
പി വി ജോസഫ്
പി.ടി.ഏ. പ്രസിഡണ്ട് സുമ ജോസഫ്
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 1 / 10 ആയി നൽകിയിരിക്കുന്നു
1/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം



ചരിത്രം

മണിമലയാറിന്റെ തീരപ്രദേശത്ത് കുന്നുകളാലും മലകളാലും നിറഞ്ഞ ഒരു കൊച്ച് ഗ്രാമമാണ് പുലിക്കല്ല് . വിനോദ സഞ്ചാരികളെപ്പോലും ആകർഷിക്കത്തക്ക വിധം തലയുയർത്തി നിൽക്കുന്ന് പുലിക്കല്ല് പാറയുടെ തൊട്ട് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രം അക്കാലത്ത് ഏറെ വിദ്യാർത്ഥികളെ വിദ്യ അഭ്യസിപ്പിക്കുന്നതിൽ മുൻ പന്തിയിലായിരുന്നു. ഏവർക്കും ജനപ്രിയനായിരുന്ന പി.ടി.ചാക്കോ യാണ് ഇതിന്റെ തുടക്കക്കാരൻ. 1951 ൽ സെന്റ് മേരീസ് എൽ.പി.എസ് എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം 1952 ൽ യു.പി.സ്ക്കൂളായും 1953 ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു. പി.ടി.ചാക്കോയുടെ മരണശേഷം അദ്ദേഹത്തിന്റെ അനുജൻ കെ.ജെ.ചാക്കോ മെമ്മോറിയൽ സ്ക്കൂളെന്ന് പേര് മാറ്റി. വീണ്ടും അദ്ദേഹത്തിന്റെ മരണശേഷം ഈ സ്ക്കൂൾ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

രണ്ട് പഴയ സ്ക്കൂൾ കെട്ടിടങ്ങളും വിശാലമായ സ്ക്കൂൾ മൈതാനവും കമ്പ്യൂട്ടർ ലാബും സയൻസ് ലാബും സ്ക്കൂൽ ലൈബ്രറി സൗകര്യങ്ങളുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • പി.ടി. വർഗ്ഗീസ്
  • ഡൊമിനിക്സ്
  • ആന്റണി
  • ലൂസിക്കുട്ടി
  • സിസ്റ്റർ ഫിലോമിന
  • പി.വി.ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അൽഫോൻസ് കണ്ണന്താനം എം.എൽ.എ
ആർച്ച് ബിഷപ്പ് അലക്സ് തോമസ് കാളിയാനിൽ - സിംബാബ് വെ

വഴികാട്ടി

<googlemap version="0.9" lat="9.516957" lon="76.751862" type="map" zoom="10" width="400" height="300"> 9.483435, 76.75066 KJ CM HS Pulikkallu </googlemap>

  • മണിമലയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.

|----

  • ചങ്ങനാശ്ശേരിയിൽ നിന്നും 32 കി. മീ. അകലെ

|} |}