"ഗവ. എൽ.പി.എസ്. വെള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AnijaBS (സംവാദം | സംഭാവനകൾ)
No edit summary
AnijaBS (സംവാദം | സംഭാവനകൾ)
No edit summary
വരി 72: വരി 72:
ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്നത് ശ്രീ.ജെ.ഡെന്നിസൺ സാറായിരുന്നു. അദ്ദേഹം ദീർഘകാലം ഈ വിദ്യാലയത്തിൽ പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചു.ചെറുപ്പക്കാരായ ഒരു സംഘം അധ്യാപകരും വിദ്യാലയത്തെ തങ്ങളുടെ സ്വന്തം സ്ഥാപനമായി കണക്കാക്കുന്ന നാട്ടുകാരും ചേർന്ന് അശ്രാന്തം പരിശ്രമിച്ചതിൻറെ ഫലമായി ഇന്നത്തെ നിലയിൽ ഈ വിദ്യാലയം വളർന്നു.   

                            1975-ൽ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകനായിരുന്ന ശ്രീ.ജെ.ഡെന്നിസന് ദേശീയ അധ്യാപക അവാർഡ് ലഭിച്ചു. 2001-ൽ സബ്ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡ് ലഭിച്ചു.2019-20ൽ മികച്ച പി റ്റി എ യ്ക്ക് ജില്ലയിൽ ഒന്നാം സ്ഥാനവും,സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനവും ലഭിക്കുകയുണ്ടായി.  

ആദ്യത്തെ പ്രഥമാധ്യാപകൻ - ശ്രീ. ജെ. ഡെന്നിസൺ

ആദ്യ വിദ്യാർത്ഥി -  നിലവിലുള്ള അഡ്മിഷൻ രജിസ്റ്ററിൽ കാണുന്നത്   

                                  1. കൃഷ്ണൻ നായർ.വി
                                  തെക്കേകുന്നുംപുറത്ത് വീട്, കുളക്കോട്, വെള്ളനാട്.

1. കൃഷ്ണൻ നായർ.വി ,തെക്കേകുന്നുംപുറത്ത് വീട്, കുളക്കോട്, വെള്ളനാട്.
   
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഇരുനില കെട്ടിടം 2, കോൺക്രീറ്റ് കെട്ടിടം 1, സി.ആർ.സി.കെട്ടിടം 1, പ്രീപ്രൈമറി കെട്ടിടം 1,പാചകപ്പുര 1,ഡൈനിങ്ങ് ഹാൾ 1, പി.എ.സിസ്റ്റം(സ്പീക്കർ)  എല്ലാ ക്ലാസ് മുറികളിലും,സ്റ്റേജ് & ഒാപ്പൺ ആഡിറ്റോറിയം 1,എൽ.പി.ജി. ഗ്യാസ് കണക്ഷൻ,ബയോ ഗ്യാസ് കണക്ഷൻ, സ്കൂൾ ബസ്  സ്വന്തം 2,സ്കൂൾ ബസ് പ്രൈവറ്റ് 1, കുടിവെള്ളം കിണർ 1, പൈപ്പ് ലൈൻ 1,പുതിയ ഇരുനില കെട്ടിടത്തിൻ്റെ പണി തുടരുന്നു.കുട്ടികളുടെ പാർക്ക്,എഡ്യു ലാബ് എന്നിവയും ഉണ്ട്.

      ഇന്ന് 5 സ്മാർട്ട് ക്ലാസ് റൂമുകൾ ഉൾപ്പെടെ 18 ക്ലാസ് റൂമുകൾ ഉണ്ട് എല്ലാ ക്ലാസുകളിലും ഡസ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. പ്രീ-പ്രൈമറിയിൽ ചെറിയ കസേരകൾ നൽകിയിട്ടുണ്ട്. കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ യഥേഷ്ടം ലഭ്യമാക്കുന്നതിന് സൗകര്യമുണ്ട്.
 
ഇൻറർ ലോക്ക് പാകിയ മുറ്റം, ഹരിതസുന്ദരമായ പരിസരം.

"https://schoolwiki.in/ഗവ._എൽ.പി.എസ്._വെള്ളനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്