ഗവ. എൽ.പി.എസ്. വെള്ളനാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2024-25

2023 -24 അദ്ധ്യായന വർഷത്തിൽ സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ

2023-24 അധ്യയന വർഷത്തെ LSS പരീക്ഷ വിജയികൾ



ഗാന്ധി ദർശൻ ഗാന്ധി ദർശൻ 2022 -23 വർഷത്തെ മെഗാ ക്വിസ് മത്സരം മൂന്നാം സ്ഥാനം നേടി നിവേദ് .ഡി .പി

ഗാന്ധി ദർശൻ


ഗാന്ധി ദർശൻ മെഗാ ക്വിസ് മത്സരം മൂന്നാം സ്ഥാനം













2022 -23 അദ്ധ്യായന വർഷത്തിൽ സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ

സബ് ജില്ലാ കലോത്സവം 2022

സബ് ജില്ലാ കലോത്സവം 2022 മോണോ ആക്ട് LP വിഭാഗം ഒന്നാം സ്ഥാനം A grade നേടിയ അഭിരാമി.

ശലഭോത്സവം

ഭിന്നശേഷി കലാകായിക മത്സരങ്ങളിൽ (ശലഭോത്സവം)സമ്മാനങ്ങൾ കരസ്ഥമാക്കിയ നമ്മുടെ സ്കൂളിലെ കൊച്ചു മിടുക്കൻ അലൻ

അറിവുത്സവം

ജനയുഗം സഹപാഠി അറിവുത്സവം സബ് ജില്ലാ തലത്തിൽ ഒന്നാം സ്‌ഥാനം നേടിയ തീർത്ഥ

എൽ എസ് എസ് വിജയികൾ

2021 - 2022 വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾ

ശാസ്‌ത്രമേള

ശാസ്ത്രമേള..ചാർട്ട് മത്സരത്തിൽ എ ഗ്രേഡ് നേടിയ ഭദ്രയും, ശ്രേയയും

ഗണിതശാസ്ത്രമേള

സബ്ജില്ലാതല ഗണിതശാസ്ത്ര മേളയിൽ പസിൽ മത്സരത്തിൽ എ ഗ്രേഡ് നേടിയ ദിയ മിർസ

പ്രവർത്തിപരിചയമേള

നെടുമങ്ങാട് സബ് ജില്ലാ പ്രവർത്തിപരിചയമേളയിൽ ഒന്നാം സ്‌ഥാനം നേടിയ ഗവ: എൽ പി എസ് വെള്ളനാട്